Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാരിയംകുന്നന്റെ സ്ഥാനം ഭഗത് സിങ്ങിനൊപ്പമെന്ന് സ്പീക്കര്‍ രാജേഷ്; ബ്രീട്ടീഷുകാര്‍ക്ക് മുന്നില്‍ ഭഗത് സിങ്ങ് നെഞ്ചുവിരിച്ചു, വാരിയന്‍ കുന്നന്‍ മുങ്ങി

ബ്രിട്ടീഷുകാര്‍ വന്നപ്പോള്‍ ഭഗത് സിങ് നെഞ്ച് വിരിച്ച് നിന്നുവെന്നും വാരിയന്‍ കുന്ന് കുഞ്ഞഹമ്മദ് ഹാജി അനുയായികളെപ്പോലും ഉപേക്ഷിച്ച് മുങ്ങുകയായിരുന്നുവെന്നും രണ്ട് കൂട്ടരുടെയുടം ജീവിതത്തെക്കുറിച്ച് വിശദീകരിച്ച് ശ്രീജിത് പണിക്കര്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2021, 02:53 pm IST
in Kerala

തിരുവനന്തപുരം: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്ഥാനം ഭഗത് സിങ്ങിനൊപ്പം ആണെന്ന നിയമസഭാ സ്പീക്കർ എം ബി രാജേഷിന്റെ അഭിപ്രായത്തെ വിമര്‍ശിച്ച് ശ്രീജിത് പണിക്കര്‍. ബ്രിട്ടീഷുകാര്‍ വന്നപ്പോള്‍ ഭഗത് സിങ് നെഞ്ച് വിരിച്ച് നിന്നുവെന്നും വാരിയന്‍ കുന്ന് കുഞ്ഞഹമ്മദ് ഹാജി അനുയായികളെപ്പോലും ഉപേക്ഷിച്ച് മുങ്ങുകയായിരുന്നുവെന്നും രണ്ട് കൂട്ടരുടെയുടം ജീവിതത്തെക്കുറിച്ച് വിശദീകരിച്ച് ശ്രീജിത് പണിക്കര്‍ പറയുന്നു.  

ശ്രീജിത് പണിക്കരുടെ പോസ്റ്റ് വായിക്കുക:

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്ഥാനം ഭഗത് സിങ്ങിനൊപ്പം ആണെന്ന് നിയമസഭാ സ്പീക്കർ എം ബി രാജേഷ്.  

അജ്മൽ കസബിന്റെയും ചന്ദ്രശേഖർ ആസാദിന്റെയും കയ്യിൽ തോക്ക് ഉണ്ടായിരുന്നു എന്നതുകൊണ്ട്‌ അവർക്ക് ഒരേസ്ഥാനം ആവില്ലല്ലോ. നേർക്കുനേർ ബ്രിട്ടീഷുകാർ വരുമെന്ന സാഹചര്യത്തിൽ ഭഗത്‌ സിങ്ങും വാരിയംകുന്നനും പ്രതികരിച്ചത് എങ്ങനെയെന്ന് നോക്കൂ.  

“രക്ഷപെടാനുള്ള സാഹചര്യം ഉണ്ടായിട്ടും ഭഗത് സിങ് അതിനു ശ്രമിച്ചില്ല. അചഞ്ചലനായി നിന്ന് അറസ്റ്റ് വരിച്ചു. വിചാരണവേള ദേശീയബോധം വളർത്താനുള്ള അവസരമായി കരുതി. തനിക്കെതിരെയുള്ള തെളിവ് ആകുമെന്ന് അറിഞ്ഞിട്ടും തന്റെ ഓട്ടോമാറ്റിക് പിസ്റ്റൾ പൊലീസിന് കൈമാറി.” ഒപ്പം പിടിയിലായ ബടുകേശ്വർ ദത്ത് ഇക്കാര്യം സാക്ഷ്യപ്പെടുത്തി.  

സമാന സാഹചര്യത്തിൽ വാരിയംകുന്നന്റെ പെരുമാറ്റത്തെക്കുറിച്ച് അയാളുടെ ഒപ്പമുണ്ടായിരുന്ന പയ്യനാടൻ മോയന്റെ സാക്ഷ്യപ്പെടുത്തൽ ‘മലബാർ കലാപം’ എന്ന പുസ്തകത്തിൽ കെ മാധവൻ നായർ എഴുതിയിട്ടുണ്ട്. “ഹാജിയാരുടെ ഒരു പ്രധാന ശിഷ്യനായ പയ്യനാടൻ മോയൻ എന്നൊരാൾ 1922 ജനവരി ആദ്യത്തിൽ പാണ്ടിക്കാട് പോലീസിന്റെ മുമ്പാകെ ഹാജരായപ്പോൾ താൻ, നെന്മിനി അംശത്തിൽ നിന്ന് വാരിയൻകുന്നൻ കുഞ്ഞഹമ്മദ് ഹാജിയുമായി പിരിഞ്ഞതാണെന്നും അവിടെ പട്ടാളം ചെന്ന് വെടി തുടങ്ങിയപ്പോൾ ‘ഇനി അവരവരുടെ ***** നോക്കിക്കൊള്ളിൻ’ എന്നുപറഞ്ഞ് ഹാജിയാർ അവിടെനിന്ന് ചാടിയിരിക്കുന്നുവെന്നും പറയുകയുണ്ടായി.”

***** ഇട്ട ഭാഗത്തുള്ളത് അശ്ലീലമാണ്. എഴുതിയാൽ ഫേസ്‌ബുക്ക് എന്നെ ബ്ലോക്കും.  

ശരിക്കും ഭഗത് സിങ്ങിന്റെ ഒപ്പം സ്ഥാനം ഉള്ളയാൾ തന്നെ. ഹൗ ബ്യൂട്ടിഫുൾ പീപ്പിൾസ്!

Tags: മാപ്പിള ലഹളയുടെ നൂറാം വര്‍ഷംവാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിവാരിയംകുന്നന്‍ഫെയ്സ്ബുക്ക്ഭഗത് സിങ്ങ്SreejithSreejithPanickerMalabar RebellionMalabar Hindu Genocide Day1921ലെ മലബാര്‍ കലാപംമലബാര്‍ കലാപംമാപ്പിള ലഹള നൂറാം വാര്‍ഷികം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദിയുടെ പിറന്നാൾ വാർത്ത റിപ്പോർട്ട് ചെയ്തു, ടിവി ചാനൽ മുതലാളിക്ക് തല്ലൊഴിച്ച് എല്ലാം കിട്ടി…

Kerala

ബാലസംഘം പരിപാടിയിൽ കൊലക്കേസ് പ്രതിയും; പങ്കെടുത്തത് നിഖില്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ശ്രീജിത്ത്

ജമാ അത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തകര്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഉയര്‍ത്തിപ്പിടിച്ച ബോര്‍ഡ് (നടുവില്‍). ഇതില്‍ മുസ്ലിം ബ്രദര്‍ഹുഡ്. ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡ് സ്ഥാപകന്‍ ഇമാം ഹസന്നുള്‍ ബന്ന (വലത്ത്) മറ്റൊരു മുസ്ലിം ബ്രദര്‍ഹുഡ് നേതാവായ സയ്യിദ് സയ്യിദ് ഖുതുബ് (ഇടത്ത്) എന്നിവരെ കാണാം.
Kerala

‘ഹമാസ് നേതാക്കളില്‍ നിന്നും ജമാ അത്തെ ഇസ്ലാമി സയ്യിദ് ഖുതുബ് പോലുള്ള മുസ്ലിം ബ്രദര്‍ഹുഡ് നേതാക്കളിലേക്ക് പോകുന്നത് കൂടുതല്‍ അപകടം’

ജമാ അത്തെ ഇസ്ലാമി ഹിന്ദിന്‍റെ വിദ്യാര്‍ത്ഥി സംഘടനയായ സ്റ്റുഡന്‍റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷനും സോളിഡാരിറ്റിയും നടത്തിയ കരിപ്പൂര്‍ വിമാനത്താവള മാര്‍ച്ച് (ഇടത്ത്) ശ്രീജിത് പണിയ്ക്കര്‍ (വലത്ത്)
Kerala

ഹമാസ് നേതാക്കളുടെ ചിത്രമേന്തി ജമാ അത്തെ ഇസ്ലാമിയുടെ കരിപ്പൂര്‍ വിമാനത്താവള മാര്‍ച്ച് നിയമവാഴ്ചയോടുള്ള വെല്ലുവിളി: ശ്രീജിത് പണിയ്‌ക്കര്‍

Kerala

വഴിയാത്രക്കാരനെ കല്ലുകൊണ്ട് ആക്രമിച്ചു; സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്ത് അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.