Tuesday, April 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ഷക സമരത്തില്‍ ട്വീറ്റ് ചെയ്ത വാചാലരായ ഗ്രെറ്റ തെന്‍ബെര്‍ഗും മലാലയും മിയ ഖലിഫയും താലിബാനെക്കുറിച്ച് സംസാരിക്കണമെന്ന് റി്ട്ട. മേജര്‍ ജന. ബക്ഷി

പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തെന്‍ബര്‍ഗും മലാലയും യുഎസ് മാധ്യമ വ്യക്തിത്വമായ മിയ ഖലിഫയും താലിബാനെക്കുറിച്ച് എന്തുകൊണ്ട് സംസാരിക്കുന്നില്ലെന്ന ചോദ്യവുമായി സേനയില്‍ നിന്നും വിരമിച്ച മേജര്‍ ജനറല്‍ ജി.ഡി. ബക്ഷി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2021, 01:55 pm IST
in India

ന്യൂദല്‍ഹി: പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തെന്‍ബര്‍ഗും മലാലയും യുഎസ് മാധ്യമ വ്യക്തിത്വമായ മിയ ഖലിഫയും താലിബാനെക്കുറിച്ച് എന്തുകൊണ്ട് സംസാരിക്കുന്നില്ലെന്ന ചോദ്യവുമായി സേനയില്‍ നിന്നും വിരമിച്ച മേജര്‍ ജനറല്‍ ജി.ഡി. ബക്ഷി.

‘മലാല, ഗ്രെറ്റ, മിയ ഖലീഫ എന്നിവരെ അഫ്ഗാനിസ്ഥാനെക്കുറിച്ച് സംസാരിക്കാന്‍ ക്ഷണിക്കുന്നു. ഇവലെല്ലാം നേരത്തെ ഇന്ത്യയിലെ കര്‍ഷക സമരത്തെക്കുറിച്ച് സംസാരിച്ചിരുന്നു,’ – മേജര്‍ ജനറല്‍ ജി.ഡി. ബക്ഷി ട്വിറ്റര്‍ പോസ്റ്റില്‍ പറയുന്നു.

അന്ന് കര്‍ഷകസമരത്തിന്റെ പേരില്‍ മലാലയും ഗ്രെറ്റ തെന്‍ബെര്‍ഗും മിയ ഖലീഫയും ഇന്ത്യയെയും നരേന്ദ്രമോദി സര്‍ക്കാരിനെയും തകര്‍ക്കാനുള്ള വലിയ ടൂള്‍ കിറ്റിന്റെ ഭാഗമായാണ് പ്രതികരിച്ചതെന്ന് ആരോപണമുണ്ടായിരുന്നു. ബിജെപി സര്‍ക്കാരിനെതിരായ ഗൂഡാലോചനയുടെ ഭാഗമായിട്ടായിരുന്നു ഇവരെല്ലാം കര്‍ഷക സമരത്തിന്റെ പേരില്‍ അന്ന് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ട്വീറ്റ് നടത്തിയത്. ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ തീവ്രവാദികള്‍ ഭരണം പിടിച്ചതിനെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളോ ലിബറുലകളോ എന്‍ജിഒകളോ പ്രതിപക്ഷ പാര്‍ട്ടികളോ അപലപിക്കുന്നില്ലെന്ന വിമര്‍ശനം വ്യാപകമായി ഉയരുന്ന സാഹചര്യത്തിലാണ് മുന്‍ മേജര്‍ ജനറല്‍ ജി.ഡി. ബക്ഷിയുടെ പ്രതികരണം ശ്രദ്ധേയമാകുന്നത്.

Tags: ട്വീറ്റ്Malalaഗ്രെറ്റ തെന്‍ബര്‍ഗ്Malala Yousafzai Khanഅഫ്ഗാനിസ്ഥാന്‍ പ്രതിസന്ധിമിയ ഖലീഫമേജര്‍ ജനറല്‍ ജി.ഡി. ബക്ഷിതാലിബാന്‍അഫ്ഗാനിസ്ഥാന്‍ട്വിറ്റര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കഞ്ചാവ് വലിച്ചപ്പോൾ തനിക്ക് താലിബാൻ ആക്രമണത്തിന്റെ പുനരാവിഷ്കാരം തോന്നി, ശവപ്പെട്ടിയിൽ അനങ്ങാനാവാതെ കിടന്നു എന്ന് മലാല

India

ചൈനയുടെ ചാരപ്പണി: ന്യൂസ് ക്ലിക്കിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍റ് ചെയ്തു

World

പെണ്‍കുട്ടികള്‍ പത്താം വയസില്‍ പഠനം അവസാനിപ്പിക്കണം; അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍

India

ടൈ എന്നാല്‍ ക്രിസ്ത്യാനികളുടെ കുരിശ്; അത് നിരോധിക്കണം: താലിബാൻ

Kerala

ഷംസീറിന് താലിബാന്റെ സ്വരം: പ്രഫുല്‍ കൃഷ്ണ

പുതിയ വാര്‍ത്തകള്‍

നക്സലുകളുടെ കാവലിൽ അലൻ ജയരാജിന്റെ കഞ്ചാവ് വില്‍പന സിന്‍ഡിക്കേറ്റ്, ഒടുവില്‍ ഒഡീഷ പൊലീസ് പിടികൂടി

വിധി അനുകൂലമല്ലെങ്കില്‍ ജഡ്ജിയെ ആര്‍എസ്എസുമായി ബന്ധപ്പെടുത്തുക…ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ അരവിന്ദ് കെജ്രിവാളിന്റെ തന്ത്രം

 ഇന്ത്യയിലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കലാപമുണ്ടാക്കാന്‍ വിഘടനഗ്രൂപ്പുകള്‍ക്ക് ആയുധ പരിശീലനം നടത്താന്‍ വന്ന അമേരിക്കന്‍ ചാരന്‍ വീല്‍ചെയറില്‍

ശ്രീനിവാസൻ വധക്കേസില്‍ പങ്കുണ്ടെന്ന പരാമര്‍ശത്തിന് ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീല്‍ നോട്ടീസ്; യുഡിഎഫ് ഭരണം വരുമെന്ന ആവേശമോ?

റിപ്പോര്‍ട്ടര്‍ ചാനല്‍ എം ഡി ആന്റോ അഗസ്റ്റിന്‍ ഷാഫി പറമ്പിലിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് പരാതി

പച്ച നിറത്തിലെ ആപ്പിൾ ആണോ അതോ ചുവന്നതാണോ നല്ലത്? ഇക്കാര്യം അറിയാതെ പോകരുത്!

വെള്ളത്താടിയില്‍ കറുത്ത കൊമ്പന്‍മീശയുടെ പേറ്റന്‍റ് ആര്‍ക്ക്? സുരേഷ് ഗോപിയ്‌ക്കോ നടന്‍ സന്തോഷിനോ? ഒരു സുന്ദരസൗഹൃദത്തര്‍ക്കം

മൂക്ക് നോക്കിയാൽ അറിയാം ആളിന്റെ സ്വഭാവം

ഭാര്യയുടെ പരാതിയില്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ആള്‍ തീ കൊളുത്തി ജീവനൊടുക്കി

മുകൾ നിലയിൽ മുറി പണിയാൻ ആഗ്രഹിക്കുന്നോ ? വാസ്തു പ്രകാരം ഇത് ശ്രദ്ധിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.