Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Bollywood

സൽമാൻ ഖാനെ മുംബൈ വിമാനത്താവളത്തിന് പുറത്ത് തടഞ്ഞ് സിഐഎസ്എഫ് ഉദ്യോ​ഗസ്ഥൻ; അഭിനന്ദിച്ച് ഇന്റർനെറ്റ്, വീഡിയോ കാണാം

കത്രീന കൈഫിനൊപ്പം വേഷമിടുന്ന വരാനിരിക്കുന്ന ചിത്രമായ ടൈ​ഗർ മൂന്നിന്റെ ചിത്രീകരത്തിനായി രഷ്യയിലേക്ക് പോകുകയായിരുന്നു നടൻ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2021, 12:15 pm IST
in Bollywood

മുംബൈ: സുരക്ഷാ പരിശോധനയ്‌ക്കായി ബോളിവുഡ് സൂപ്പർ സ്റ്റാർ സൽമാൻ ഖാനെ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞുനിർത്തി സിഐഎസ്എഫ് ഉദ്യോ​ഗസ്ഥൻ. കത്രീന കൈഫിനൊപ്പം വേഷമിടുന്ന വരാനിരിക്കുന്ന ചിത്രമായ ടൈ​ഗർ മൂന്നിന്റെ ചിത്രീകരണത്തിനായി റഷ്യയിലേക്ക് പോകുകയായിരുന്നു നടൻ. ആരാധാകരും ഫോട്ടോ​ഗ്രാഫർമാരും വിമാനത്താവളത്തിൽ സൽമാൻ ഖാനെ വരവേൽക്കുന്നത് സിനിമാതാരങ്ങളുടെ ചിത്രം പകർത്തുന്നവരിലൊരാൾ പങ്കുവച്ച വീഡിയോയിൽ കാണാം. 

പെട്ടെന്നുതന്നെ ആളുകൾക്കിടയിൽനിന്ന് മാറി വിമാനത്താവളത്തിന്റെ കവാടത്തിലേക്ക് സൽമാൻ ഖാൻ നീങ്ങി. എന്നാൽ വിമാനത്താവളത്തിനുള്ളിലേക്ക് കടക്കുംമുൻപ് സുരക്ഷാപരിശോധന പൂർത്തിയാക്കാൻ ആവശ്യപ്പെട്ട് വാതിലിൽനിന്ന സിഐഎസ്എഫ് ഉദ്യോ​ഗസ്ഥൻ താരത്തെ തടഞ്ഞുകൊണ്ട് ആവശ്യപ്പെടുകയായിരുന്നു. വിമാനത്താവളത്തിൽ സൽമാന് പിന്നിൽനിന്ന ആൾക്കൂട്ടത്തെ സുരക്ഷാ ഉദ്യോ​ഗസ്ഥർ നിയന്ത്രിക്കുകയും ചെയ്തു. 

ഇത് ഇന്റർനെറ്റിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. പലരും ഉദ്യോ​ഗസ്ഥനെ അഭിനന്ദിച്ച് രം​ഗത്തെത്തി. ‘ഞാൻ സൽമാൻ ഖാന്റെ ആരാധകനല്ല. എന്നാൽ സൽമാനെ തടഞ്ഞ സിഐഎസ്എഫ് സബ് ഇൻസ്പെക്ടറെ ഞാൻ അഭിനന്ദിക്കുന്നു. ഉത്തരവാദിത്തം നിറവേറ്റുന്നതിന് അദ്ദേഹത്തെ അഭിവാദ്യം ചെയ്യുന്നു’- ഒരാൾ കുറിച്ചു. 

Tags: മുംബൈഎയര്‍പോര്‍ട്ട്ഇന്റര്‍നെറ്റ്CISFsalman khan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

റിപ്പബ്ലിക് ടിവി ലോഗോ (വലത്ത് മൂകളില്‍) ഇന്ത്യ സുരക്ഷ നല്‍കുന്ന ഇറാന്‍റെ കപ്പലായ ലവാന്‍ (വലത്ത് താഴെ) രാജ്യസുരക്ഷയെ ബാധിക്കുന്ന രീതിയില്‍ ഇറാന്‍ കപ്പലിന്‍റെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സിഐഎസ് എഫ് ഉദ്യോഗസ്ഥര്‍ (ഇടത്ത്)
India

രാജ്യസുരക്ഷയില്‍ കൈവെച്ച് റിപ്പബ്ലിക് ടിവി ചാനല്‍ സംഘം; ഇന്ത്യ അഭയം നല്‍കിയ ഇറാന്‍ കപ്പലിന്റെ ലൊക്കേഷന്‍ കൈമാറാനോ ഈ ഫോട്ടോയെടുപ്പ്?

Bollywood

‘ബാറ്റിൽ ഓഫ് ഗാൽവാൻ’ സിനിമയുടെ ടീസറിൽ അസ്വസ്ഥത പ്രകടിപ്പിച്ച് ചൈനീസ് മുഖപത്രമായ ഗ്ലോബൽ ടൈംസ് ; സിനിമയ്‌ക്ക് ചരിത്രം മാറ്റിയെഴുതാനാവില്ലെന്ന് വിമർശനം

Career

നിങ്ങള്‍ പത്ത് പാസാവരാണോ? കേന്ദ്ര പോലീസ് സേനയില്‍ കോണ്‍സ്റ്റബിള്‍മാരാകാം

India

സ്നൈപ്പർമാർ, കമാൻഡോകൾ തൊട്ട് എൻഎസ്ജി വരെ ; സിഐഎസ്എഫിന്റെ നേതൃത്വത്തിൽ 3000 ത്തിലധികം സൈനികർ പാർലമെന്റിന് സുരക്ഷയൊരുക്കും

Kerala

വിമാനത്താവളത്തിലെ പരിശോധനയ്‌ക്കിടെ ‘ബോംബ്’ എന്ന വാക്കുപയോഗിച്ച ഡ്രൈവര്‍ കുടുങ്ങി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.