Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീര്‍ വേറെ രാജ്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് മല്‍വീന്ദര്‍ സിംഗ് മാലി; പ്രസ്താവനയില്‍ മല്‍വീന്ദര്‍ സിംഗ് മാലി മാപ്പ് ചോദിക്കണമെന്ന് ശിരോമണി അകാലിദള്‍

കശ്മീര്‍ വേറെ രാജ്യമാണെന്ന് ആഗസ്ത് 17ന് നടത്തിയ ഫേസ്ബുക്ക് പോസ്റ്റില്‍ കോണ്‍ഗ്രസ് നേതാവ് നവജോത് സിദ്ദുവിന്റെ ഉപദേശകന്‍ മല്‍വീന്ദര്‍ സിംഗ്. ഈ അഭിപ്രായപ്രകടനത്തെച്ചൊല്ലി വിവാദം കൊഴുക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2021, 03:52 pm IST
in India

ജലന്ധര്‍: കശ്മീര്‍ വേറെ രാജ്യമാണെന്ന് ആഗസ്ത് 17ന് നടത്തിയ ഫേസ്ബുക്ക് പോസ്റ്റില്‍ കോണ്‍ഗ്രസ് നേതാവ് നവജോത് സിദ്ദുവിന്റെ ഉപദേശകന്‍ മല്‍വീന്ദര്‍ സിംഗ്. ഈ അഭിപ്രായപ്രകടനത്തെച്ചൊല്ലി വിവാദം കൊഴുക്കുകയാണ്.

കശ്മീര്‍ കശ്മീരി ജനതയുടെ രാജ്യമാണ്. 1947ല്‍ യുഎന്‍ഒ തീരുമാനപ്രകാരം ഇന്ത്യ വിടാന്‍ തീരുമാനിച്ചതാണ്. അവര്‍. ഇന്ത്യയുടെ തീരുമാനപ്രകാരം അധിനിവേശ കശ്മീരിന് പുറമെ കശ്മീര്‍ രണ്ടായി- ഒരു ഭാഗം പാകിസ്ഥാന്റെയും മറ്റേ ഭാഗം ഇന്ത്യയുടേതുമായി മാറി.,’ മല്‍വീന്ദര്‍ സിംഗിന്റെ പോസ്റ്റില്‍ പറയുന്നു.

ഇന്ത്യയും പാകിസ്ഥാനും അനധികൃതമായി പാകിസ്ഥാനില്‍ അധിനിവേശം നടത്തിയിരിക്കുകയാണെന്നും മല്‍വീന്ദര്‍ സിംഗ് പറയുന്നു. മറ്റ് സംസ്ഥാനങ്ങളെപ്പോലെ കശ്മീരും ഇന്ത്യയുടെ ഭാഗമാണെങ്കില്‍ 1947ല്‍ രാജാവ് ഹരിസിംഗുമായി എന്ത് കരാറായിരുന്നു നടത്തിയത്? എന്നും മല്‍വീന്ദര്‍ ചോദിക്കുന്നു.

370ാം വകുപ്പ്, 35എ വകുപ്പ് എന്നിങ്ങനെ കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയിലെ വകുപ്പുകള്‍ക്ക് എന്ത് പ്രത്യേകതയാണുള്ളതെന്നും അദ്ദേഹം ചോദിക്കുന്നു.

ഇപ്പോള്‍ മല്‍വീന്ദര്‍ സിംഗിന്റെ വിവാദ പോസ്റ്റിനെതിരെ ശക്തമായ വിമര്‍ശനം പഞ്ചാബില്‍ ഉയരുകയാണ്. ഈ വിവാദ പ്രസ്താവനയുടെ പേരില്‍ മല്‍വീന്ദര്‍ മാപ്പ് ചോദിക്കണമെന്ന് ശിരോമണി അകാലി ദള്‍ നേതാവ് ബിക്രം മജിദിയ ആവശ്യപ്പെട്ടു. ഇതോടെ കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥമുഖം വെളിവായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Tags: കശമീര്‍കശ്മീരി പണ്ഡിതര്‍നവജോത് സിദ്ദുനവജോത് സിംഗ് സിദ്ദുകശ്മീരിലെ ഐജി വിജയ് കുമാര്‍ഐഎസ്ജമ്മു കശ്മീര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

News

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

പുതിയ വാര്‍ത്തകള്‍

‘ബുക്കിംഗുകള്‍ക്ക് തീപിടിച്ചു!’ 23 ന് റിലീസ് ചെയ്യാനിരിക്കെ, മുന്‍കൂര്‍ ബുക്കിംഗിന്‌റെ ആവേശത്തിരയില്‍ ‘ജനനായകന്‍’

നിലമ്പൂര്‍ ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിന് തീപ്പിടിച്ചു

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

മുന്‍ സ്പാനിഷ് ഇതിഹാസ ഫുട്ബാള്‍ താരം ഇനിയെസ്റ്റ (ഇടത്ത്)

2010ലെ ലോകകപ്പ് ആരും മറിക്കില്ല, അന്ന് സ്പെയിനിന് കിരീടം നേടിക്കൊടുത്ത ഇനിയെസ്റ്റ എന്ന ഇതിഹാസതാരം പറയുന്നു “മെസിയെ പൂട്ടാൻ ആര്‍ക്കുമാവില്ല മക്കളേ”

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

പേമാരി, വെള്ളപ്പൊക്കം: ജമ്മു കശ്മീരില്‍ മരണസംഖ്യ 12 ആയി, എല്ലാ സഹായവും വാഗ്ദാനം ചെയ്ത് അമിത്ഷാ

നാഗാലാൻഡിൽ കനത്തമഴ: എട്ടുപേർക്ക് ജീവഹാനി, വലിയ നാശനഷ്ടം

മദ്ധ്യപ്രദേശും ഏക സിവിൽ നിയമത്തിന് ബിൽ പാസാക്കാൻ തീരുമാനിച്ചു; മുൻഗാമി ഉത്തരാഖണ്ഡ് സർക്കാർ

മലപ്പുറത്ത് അര്‍ജന്റീന-ബ്രസീല്‍ ഫാന്‍സുകാര്‍ തെരുവില്‍ ഏറ്റുമുട്ടി

റംബുട്ടാന്‍പഴം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി വൃദ്ധയ്‌ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.