Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

എഎഫ്‌സി കപ്പ്: ജയത്തോടെ ബഗാന്‍ തുടങ്ങി

ഈ വിജയത്തോടെ എടികെ മോഹന്‍ ബഗാന് ഗ്രൂപ്പ് ഡിയില്‍ മൂന്ന് പോയിന്റായി. കളിയുടെ തുടക്കത്തില്‍ ഇരു ടീമുകളും കാര്യമായ നീക്കങ്ങള്‍ നടത്തിയില്ല. എന്നാല്‍ മത്സരം പുരോഗിച്ചതോടെ എടികെ മോഹന്‍ ബഗാന്‍ പിടിമുറുക്കി. മുപ്പത്തിയൊമ്പതാം മിനിറ്റില്‍ അവര്‍ ലീഡും നേടി. സുബാശിഷ് ഘോഷ് ഗോള്‍ മുഖത്തേക്ക് ഹെഡ് ചെയ്ത് ഉയര്‍ത്തിവിട്ട പന്ത്, മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന റോയ് കൃഷ്്ണ തലവെച്ച്് ബെംഗളൂരുവിന്റെ വലയിലാക്കി. ഇടവേളയ്‌ക്ക് ജേതാക്കള്‍ 1- 0 ന് മുന്നില്‍ നിന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2021, 10:37 pm IST
in Football

മാലി: എടികെ മോഹന്‍ ബഗാന് എഎഫ്‌സി കപ്പില്‍ വിജയത്തുടക്കം. ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തില്‍  ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക്് ബെംഗളൂരു എഫ്‌സി യെ പരാജയപ്പെടുത്തി. റോയ് കൃഷ്ണയും സുബാശിഷ് ബോസുമാണ് എടികെ മോഹന്‍ ബഗാനായി  ഗോളുകള്‍ നേടിയത്.  

ഈ വിജയത്തോടെ എടികെ മോഹന്‍ ബഗാന് ഗ്രൂപ്പ് ഡിയില്‍ മൂന്ന് പോയിന്റായി. കളിയുടെ തുടക്കത്തില്‍ ഇരു ടീമുകളും കാര്യമായ നീക്കങ്ങള്‍ നടത്തിയില്ല. എന്നാല്‍ മത്സരം പുരോഗിച്ചതോടെ എടികെ മോഹന്‍ ബഗാന്‍ പിടിമുറുക്കി. മുപ്പത്തിയൊമ്പതാം മിനിറ്റില്‍ അവര്‍ ലീഡും നേടി. സുബാശിഷ് ഘോഷ് ഗോള്‍ മുഖത്തേക്ക് ഹെഡ് ചെയ്ത് ഉയര്‍ത്തിവിട്ട പന്ത്, മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന റോയ് കൃഷ്്ണ തലവെച്ച്് ബെംഗളൂരുവിന്റെ വലയിലാക്കി. ഇടവേളയ്‌ക്ക് ജേതാക്കള്‍ 1- 0 ന് മുന്നില്‍ നിന്നു.  

ഇടവേളയ്‌ക്ക് ശേഷം ആദ്യ മിനിറ്റില്‍ തന്നെ എടികെ മോഹന്‍ ബഗാന്‍ രണ്ടാം ഗോളും നേടി. ഇത്തവണ സുബാശിഷ് ബോസാണ് സ്‌കോര്‍ ചെയ്്തത്്. പന്തടക്കത്തില്‍ ബെംഗളൂരുവാണ് ആധിപത്യം സ്ഥാപിച്ചത്. എന്നാല്‍ ഫിനിഷിങ്ങില്‍ പരാജയപ്പെട്ടു. ഒട്ടേറെ അവസരങ്ങള്‍ ലഭിച്ചെങ്കിലും അത് മുതലാക്കാന്‍  കഴിഞ്ഞില്ല. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്കും മികവ് കാട്ടാനായില്ല. എടികെ മോഹന്‍ ബഗാന്‍ രണ്ടാം മത്സരത്തില്‍ ശനിയാഴ്ച മാലിദീപിലെ മാസിയ സ്‌പോര്‍ട്‌സ് ആന്‍ഡ് റിക്രിയേഷന്‍ ക്ലബ്ബിനെ നേരിടും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വിഷ്ണുമന്ത്രിക്കാകുമോ? ആശാനെ രക്ഷിക്കാന്‍

Main Article

സാമ്പത്തിക പ്രതിസന്ധിയില്‍ കേരളം; തകരുന്ന അടിത്തറയും മാറേണ്ട വികസന കാഴ്ചപ്പാടുകളും

Kerala

മഴ തുടരും: ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

ഗില്‍ബര്‍ട്ടോ മോറ, ക്രെയ്ഗ് ഗോര്‍ഡന്‍
Football

ഇനി നാല് നാള്‍ കൂടി; ലോകകപ്പിന്റെ കുട്ടിത്താരങ്ങളും പ്രായം കൂടിയവരും

Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയവും ഈജിപ്തും അടങ്ങിയ ഗ്രൂപ്പ് ജി

പുതിയ വാര്‍ത്തകള്‍

മാലിന്യം വഴിയിൽ തള്ളി, വീഡിയോ പ്രചരിച്ചു, വിദ്യാർത്ഥി സ്വയം വെടിവെച്ച് മരിച്ചു; ഗോവയിലാണ്

കേരള തീരത്ത് പെയര്‍ ട്രോളിങ്ങും ബുള്‍ ട്രോളിങ്ങും വര്‍ദ്ധിച്ചു; മത്സ്യസമ്പത്ത് നശിക്കുന്നു

പത്തനംതിട്ടയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

‘രക്ഷാപ്രവര്‍ത്തനം’; പോലീസുകാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

ആലുവയില്‍ തപസ്യ കലാസാഹിത്യ വേദി സുവര്‍ണ ജയന്തി അക്ഷരോത്സവത്തിന്റെ സമാപന സഭ നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്യുന്നു. കെ. സതീശ് ബാബു, മുരളി പാറപ്പുറം, പ്രൊഫ. പി.ജി. ഹരിദാസ്, സി. രജിത് കുമാര്‍, കെ.കെ. സുധാകരന്‍ എന്നിവര്‍ സമീപം

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

അണ്ടര്‍ 18 ഏഷ്യാ കപ്പ് ഹോക്കി കിരീടം നേടിയ ഭാരത ടീം

അണ്ടര്‍ 18 ഹോക്കി: ഭാരതത്തിന് മൂന്നാം ഏഷ്യ കപ്പ്

കോട്ടയത്തിനും തൃശൂരിനും മേധാവിത്വം

ചിരിയുടെ മണവാളന്‍ മാത്രമായിരുന്നില്ല എനിക്ക് സലിംകുമാർ, എന്റെ നാടിന്റെ അഭിമാനമായൊരാള്‍: മുഖ്യമന്ത്രി

തപസ്യയുടെ അക്ഷരോത്സവം പരിപാടിക്കെത്തിയ ഫ്രാന്‍സിസ് ടി. മാവേലിക്കരയും ആദരവ് ഏറ്റുവാങ്ങാനെത്തിയ പ്രശസ്ത സിനിമാതാരവും നാടക നടിയുമായ പൗളി വല്‍സനും കണ്ടുമുട്ടിയപ്പോള്‍

വെള്ളാപ്പള്ളി പറയുന്നത് പൊള്ളുന്ന സത്യങ്ങള്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.