Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

താലിബാന്‍ നേതൃത്വം അറിഞ്ഞില്ല; വിമാനത്താവളത്തിലെത്താന്‍ 14 ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍, കാബൂളില്‍നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ചത് അതീവ രഹസ്യമായി

യുഎന്‍ രക്ഷാസമിതി യോഗത്തില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലേക്കുള്ള യാത്രയിലായിരുന്ന കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഒഴിപ്പിക്കല്‍ നടപടികള്‍ സസൂക്ഷ്മം നിരീക്ഷിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2021, 09:37 pm IST
inIndia

ന്യൂദല്‍ഹി: നയതന്ത്ര ഉദ്യോഗസ്ഥര്‍, എംബസി ജീവനക്കാര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, ഇന്ത്യന്‍ പൗരന്‍മാര്‍ എന്നിവുരുള്‍പ്പെടെ 130 പേരെ കാബൂളിലെ നയതന്ത്ര കാര്യാലയത്തില്‍നിന്ന് ഒഴിപ്പിച്ച് ഇന്ത്യയിലെത്തിച്ചത് അതീവ രഹസ്യമായി നടത്തിയ നീക്കത്തിലൂടെ. ഒഴിപ്പിക്കേണ്ടവരെ ഇന്ത്യന്‍ എംബിസി കെട്ടിടത്തില്‍നിന്ന് ഹമീദ് കര്‍സായി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിക്കാന്‍ 14 ബുള്ളറ്റ് പ്രൂഫ് കാറുകളുടെ അകമ്പടി. അഫ്ഗാനിസ്ഥാനില്‍ നിലവില്‍ സര്‍ക്കാര്‍ ഭരണത്തിലില്ലാത്തതുമൂലം വിമാനത്താവളത്തിലേക്കുള്ള യാത്രയ്‌ക്ക് ഇന്ത്യന്‍ നയതന്ത്ര കാര്യാലയം പ്രദേശിക ഉദ്യോഗസ്ഥരുടെ സഹായം തേടിയില്ല. 

ഇന്ത്യയുടെ നീക്കത്തെക്കുറിച്ച് താലിബാന്റെ നേതൃത്വത്തെയും അറിയിച്ചില്ല. ഓഫിസില്‍നിന്ന് സുരക്ഷിതമായി വിമാനത്താവളത്തിലെത്തുന്നത് ഉറപ്പാക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥരില്‍ വിശ്വാസമര്‍പ്പിച്ചു. ഈ സമയം ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം അവരെയും കാത്ത് വിമാനത്താവളത്തില്‍ കാത്തുകിടക്കുന്നുണ്ടായിരുന്നു. എല്ലാവരെയും 17ന് പുലര്‍ച്ചെ വിമാനത്താവളത്തിലെത്തിച്ചു. താലിബാന്‍ പെട്ടെന്ന് രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതിനാല്‍ ഇരുട്ടിയശേഷം യാത്ര സാധ്യമാകുമായിരുന്നില്ല. വിമാനത്താവളത്തിലേക്ക് പോകേണ്ട എല്ലാവരെയും എംബസി നേരത്തേ ബന്ധപ്പെട്ടിരുന്നു. 

ദൗത്യത്തിനായി രാത്രി ചെലവിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. യുഎന്‍ രക്ഷാസമിതി യോഗത്തില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലേക്കുള്ള യാത്രയിലായിരുന്ന കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഒഴിപ്പിക്കല്‍ നടപടികള്‍ സസൂക്ഷ്മം നിരീക്ഷിച്ചു. ഇന്ത്യന്‍ സംഘത്തിന്റെ യാത്രയെ താലിബാന്‍ ഭീകരര്‍ ലക്ഷ്യമിടുമോയെന്ന ആശങ്ക നിലനിന്നിരുന്നു. അതിനാല്‍ താലിബാന്‍ നേതൃത്വത്തില്‍നിന്ന് എല്ലാം രഹസ്യമാക്കി സൂക്ഷിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. 

ലഷ്‌കര്‍-ഇ-തയിബ പോലുള്ള ഭീകരസംഘടനകള്‍ കാബൂള്‍ നഗരത്തില്‍ പ്രവേശിച്ചിരിക്കാമെന്ന് ഇന്റലിജന്‍സ് വിവരം ലഭിച്ചിരുന്നു. രണ്ടെണ്ണം മുന്‍പിലും രണ്ടെണ്ണം പിന്നിലുമായി നാല് പൈലറ്റ് വാഹനങ്ങള്‍ സംഘത്തിനൊപ്പം പോയി. എംബസിയില്‍നിന്ന് വിമാനത്താവളത്തിലെത്താന്‍ ഏഴുകിലോമീറ്റര്‍ പിന്നിട്ടു. സ്ഥലപരിചയവും പ്രദേശിക ഭാഷ അറിയുന്നവരുമായ തദ്ദേശീയരായ ജീവനക്കാരെ പൈലറ്റ് വാഹനങ്ങള്‍ ആശ്രയിച്ചു. ഒഴിപ്പിക്കലിനെക്കുറിച്ച് ഹമീദ് കര്‍സായി വിമാനത്താവളത്തിന്റെ ചുമതലയുള്ള യുഎസിനും ഇന്ത്യന്‍ അധികൃതര്‍ വിവരം നല്‍കി.  

Tags: താലിബാന്‍അഫ്ഗാനിസ്ഥാന്‍കാബൂള്‍ഒഴിപ്പിക്കല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പെണ്‍കുട്ടികള്‍ പത്താം വയസില്‍ പഠനം അവസാനിപ്പിക്കണം; അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍

India

ടൈ എന്നാല്‍ ക്രിസ്ത്യാനികളുടെ കുരിശ്; അത് നിരോധിക്കണം: താലിബാൻ

Kerala

ഷംസീറിന് താലിബാന്റെ സ്വരം: പ്രഫുല്‍ കൃഷ്ണ

India

ഐസിസ് ബന്ധമുള്ള വനിതാ ജിഹാദി സുമേര ലവ് ജിഹാദ് ട്രെയിനര്‍; ഗെയിമിംഗ് ആപ്പുകളിലൂടെ കുട്ടികളെ കുടുക്കി

Cricket

അഫ്ഗാനിസ്ഥാന് പരമ്പര; രണ്ടാം ഏകദിനത്തില്‍ ബംഗ്ലാദേശിനെ 142 റണ്‍സിന് തോല്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.