Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മുന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി കാബൂള്‍ വിട്ടത് നാലു കാറുകള്‍ നിറയെ പണവുമായി!; ഒമാനില്‍നിന്ന് യുഎസിലേക്ക് പോയേക്കും

കാബൂളിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതോടെ ഞായറാഴ്ച ഉച്ചയ്‌ക്കുശേഷമാണ് അഫ്ഗാനിസ്ഥാനില്‍നിന്ന് അഷ്‌റഫ് ഗനി കടന്നുകളഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2021, 06:55 pm IST
inWorld

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാന്‍ പിടിച്ചതോടെ ഭയന്ന് രാജ്യംവിട്ട പ്രസിഡന്റ് അഷ്‌റഫ് ഗനി നിലവിലുള്ളത് ഒമാനില്‍. തജികിസ്ഥാന്റെ ദുഷന്‍ബെയില്‍ ഇറങ്ങാന്‍ അനുമതി ലഭിച്ചില്ല. അദ്ദേഹം യുഎസിലേക്ക് പോയേക്കും. അഫ്ഗാനിസ്ഥാന്റെ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹംദുള്ള മൊഹിബും ഒമാനില്‍ ഗനിക്കൊപ്പമുണ്ടെന്നാണ് തിങ്കളാഴ്ചത്തെ റിപ്പോര്‍ട്ടുകള്‍. കാബൂളിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതോടെ ഞായറാഴ്ച ഉച്ചയ്‌ക്കുശേഷമാണ് അഫ്ഗാനിസ്ഥാനില്‍നിന്ന് അഷ്‌റഫ് ഗനി കടന്നുകളഞ്ഞത്. 

ചോരചീന്തുന്നത് ഒഴിവാക്കാന്‍ അഫ്ഗാനില്‍നിന്ന് പുറത്തുകടന്നുവെന്ന് പിന്നീട് ഗനി സമൂഹമാധ്യമത്തില്‍ കുറിച്ചു. കാറുകളില്‍ നിറയെ പണവുമായാണ് ഗനി കാബൂള്‍ വിട്ടതെന്ന് റഷ്യന്‍ എംബസി വക്താവ് തിങ്കളാഴ്ച സ്പൂട്‌നികിനോട് പ്രതികരിച്ചു. ‘ഭരണം അവസാനിച്ചതോടെ ഗനി അഫ്ഗാനിസ്ഥാനില്‍നിന്ന് പോയ രീതി എടുത്തുപറയണം. നാലു കാറുകള്‍ നിറയെ പണം, പണത്തിന്റെ ഒരുഭാഗം ഹെലികോപ്ടറില്‍ കയറ്റാന്‍ ശ്രമിച്ചുവെങ്കിലും സ്ഥലം തികഞ്ഞില്ല. കുറച്ചുപണം റണ്‍വേയില്‍ ഉപേക്ഷിച്ചു’.-വക്താവ് നികിത ഇഷങ്കോ പറഞ്ഞു. 

താലിബാന്‍ ഭീകരര്‍ അഫ്ഗാനിസ്ഥാന്റെ തലസ്ഥാന നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ കാബൂളിലെ തെരുവുകളും ഓഫിസുകളും തിങ്കളാഴ്ച വിജനമായി.പൗരന്‍മാര്‍ കൂട്ടമായി പലായനത്തിന് മുതിര്‍ന്നതോടെ വിമാനത്താവളത്തില്‍ തിക്കും തിരക്കും ദൃശ്യമായി. വസിര്‍ അക്ബര്‍ ഖാന്‍ എംബസി ജില്ല ആളൊഴിഞ്ഞ നിലയില്‍ തുടരുന്നു. മിക്ക നയതന്ത്ര ഉദ്യോഗസ്ഥരും അവരുടെ കുടുംബങ്ങളും നഗരത്തിന് പുറത്തേക്ക് പറക്കുകയോ, വിമാനത്താവളത്തില്‍ വിമനത്തിനായുള്ള കാത്തിരിപ്പിലോ ആണ്.  

Tags: യുഎസ്അഫ്ഗാനിസ്ഥാന്‍cashഅഷ്റഫ് ഘാനി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധോലോക നായകൻ ബാബ ഫർസാന്റെ ബംഗ്ലാവിൽ നടത്തിയ മിന്നൽ റെയ്ഡിൽ കോടിക്കണക്കിന് രൂപയും മാരകായുധങ്ങളും പിടിച്ചെടുത്തു, രഹസ്യ അറ തുറന്നു

Kerala

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

Kerala

സ്‌കൂട്ടർ ഇടിച്ചുമരിച്ച ഭിക്ഷക്കാരന്റെ സഞ്ചിയിൽ കണ്ടെത്തിയത് നാലരലക്ഷം രൂപ, കായംകുളം സ്വദേശിയെന്നു സൂചന: ബന്ധുക്കളെ തേടി പോലീസ്

Kannur

പണവും മൊബൈല്‍ ഫോണും പിടിച്ചുപറിച്ച് രക്ഷപ്പെടുന്നതിനിടെ മോഷ്ടാവ് ട്രെയിന്‍ തട്ടി മരിച്ചു

India

കാനറ ബാങ്കിന്റെ ലോക്കറില്‍ നിന്ന് 53.26 കോടി രൂപയുടെ സ്വര്‍ണ്ണവും പണവും കൊള്ളയടിച്ചു, മാനേജരടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.