Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

“WMF – കൈരളിക്കൊരു കൈതാങ്ങ്”; വേൾഡ് മലയാളി ഫെഡറേഷൻ ജീവൻരക്ഷ മെഡിക്കൽ സാമഗ്രികൾ വിതരണം ചെയ്തു

തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ ബഹു ഗതാഗത വകുപ്പ് മന്ത്രി അഡ്വ ആന്റണി രാജു തിരുനന്തപുരം മേയർ ആര്യ രാജേന്ദ്രന് കൈമാറി ഉദ്‌ഘാടനം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2021, 01:51 pm IST
in Thiruvananthapuram

തിരുവനന്തപുരം: 161 രാജ്യങ്ങളിൽ സാന്നിധ്യം ഉള്ള ആഗോള പ്രവാസി മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ(WMF) കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളത്തെ സഹായിക്കുന്നതിനായി “WMF – കൈരളിക്കൊരു കൈതാങ്ങ്” എന്ന ആഗോള അഭിമാന പദ്ധതിയുടെ ഭാഗമായി തിരുനന്തപുരം ജില്ലയിൽ ജീവൻരക്ഷ മെഡിക്കൽ സാമഗ്രികൾ വിതരണം ചെയ്തു.  

തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ ബഹു ഗതാഗത വകുപ്പ് മന്ത്രി അഡ്വ ആന്റണി  രാജു തിരുനന്തപുരം മേയർ ആര്യ രാജേന്ദ്രന് കൈമാറി ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ട്രെഷറർ എസ്‌ എസ് സുനിൽ സ്വാഗതവും മിഡിൽ ഈസ്റ്റ് കോഡിനേറ്റർ  ടോം ജേക്കബ് ഗ്ലോബൽ എക്സിക്യൂട്ടീവ് മെമ്പർ തോമസ് വൈദ്യനും WMF പ്രവർത്തനങ്ങളെ പറ്റി വിശദീകരിക്കുകയും ഗ്ലോബൽ ഫോറം ലീഗൽ കോർഡിനേറ്റർ  അഡ്വ ശ്രീജിത്ത് പ്രേമചന്ദ്രൻ നന്ദി രേഖപ്പെടുത്തുകയും ചെയ്തു . ചടങ്ങിൽ തിരുവനന്തപുരം WMF ജില്ലാ കൺവീനർ റസ്സൽ, ജോയിന്റ് കൺവീനർ ശ്രീമതി രാധിക, എക്സിക്യൂട്ടീവ് മെമ്പർ ഹിലാൽ, മെഡിക്കൽ സർവീസ് കോർപറേഷൻ അസിസ്റ്റന്റ് മാനേജർ ഡോ.രതീഷ് തുടങ്ങിയവർ പങ്കെടുത്തു.

കേരള സർക്കാരിൻറെ നോഡൽ ഏജൻസിയായ നോർക്ക-റൂട്ട്സ്‌സും കേരള ഗവൺമെൻറ് മെഡിക്കൽ സർവീസ് കോർപ്പറേഷനുമായി സഹകരിച്ചാണ് വേൾഡ് മലയാളി ഫെഡറേഷൻ “WMF – കൈരളിക്കൊരു കൈത്താങ്ങ്” പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തിലെ 14 ജില്ലകളിലും വേൾഡ് മലയാളി ഫെഡറേഷൻ മെഡിക്കൽ സാമഗ്രികൾ  നൽകുന്നുണ്ട്. 

Tags: പരിശോധന ഉപകരണങ്ങള്‍WMFWorld Malayalam Federation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേള്‍ഡ് മലയാളി ഫെഡറേഷന്റെ ബാങ്കോക്ക് കണ്‍വെന്‍ഷന്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും

India

കോവിഡില്‍ സഹായമായി നാവിക സേന ഓപ്പറേഷന്‍ സമുദ്ര സേതു II; രാജ്യങ്ങളില്‍ നിന്നും മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിക്കാന്‍ തുടങ്ങി

India

ആവശ്യമുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ ഇന്ന് എത്തും; ഇന്ത്യന്‍ ജനതയുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ പ്രതിജ്ഞാബദ്ധമെന്ന് കുവൈത്ത്‌

World

ഇന്ത്യയുടെ കോവിഡ് പ്രതിരോധത്തിന് ശക്തമായ പിന്തുണ; മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള സഹായമെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചെന്ന് യുഎസ്‌

Kasargod

കാസര്‍കോട് സര്‍ക്കാര്‍ ആശുപത്രികളിലെ വെന്റിലേറ്റര്‍ സൗകര്യം പ്രവര്‍ത്തന രഹിതം

പുതിയ വാര്‍ത്തകള്‍

റിക്കാര്‍ഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.