Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

പുതിയ ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍; ഒക്ടോബറില്‍ വിതരണം; ഒറ്റ ചാര്‍ജിങ്ങില്‍ 181 കിലോമീറ്റര്‍; വില 99,999 രൂപ

മികച്ച ഡിസൈനില്‍ പൂര്‍ണമായും ഇന്ത്യയിലാണ് ഒല എസ്1 ഇലക്ട്രിക് സ്‌കൂട്ടറുകളുടെ നിര്മാണം. ഇരട്ട ഹെഡ്‌ലാമ്പുകള്, എര്ഗണോമിക്, ഫ്‌ളൂയിഡിക് ബോഡി, മികച്ച അലോയ് വീലുകള്, ശില്ചാരുതിയുള്ള സീറ്റുകള്, രണ്ടു ഹെല്‌മെറ്റുകള്ക്ക് അനുയോജ്യമായ ഏറ്റവും വലിയ ബൂട്ട് സ്‌പേസ് എന്നിവയാണ് പ്രധാന സവിശേഷതകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2021, 07:50 pm IST
in Automobile

കൊച്ചി:  ഒലയുടെ ഇലക്ട്രിക് ഇരുചക്ര വാഹന ശ്രേണിയിലെ ആദ്യ പതിപ്പായ ഒല എസ്1 അവതരിപ്പിച്ചു. എസ്1, എസ്1 പ്രോ എന്നിങ്ങനെ രണ്ടു വകഭേദങ്ങളില് എത്തുന്ന സ്‌കൂട്ടര് മാറ്റ്, മെറ്റാലിക് ഫിനിഷിങില്, അതിശയകരമായ പത്തു നിറങ്ങളിലാണ് ഉപഭോക്താക്കളിലേക്കെത്തുക. സ്വാതന്ത്ര്യദിനത്തില് ഒല സിഇഒ ഭവിഷ് അഗര്വാളാണ് ഒല ഇ-സ്‌കൂട്ടറുകളുടെ അവതരണം പ്രഖ്യാപിച്ചത്. സംസ്ഥാന സര്ക്കാര് സബ്‌സിഡികളും, രജിസ്‌ട്രേഷനും ഇന്‍ഷുറന്‍സും ഉള്‍പ്പെടെ 99,999 രൂപയാണ് ഒല എസ്1 ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില. ഒല എസ്1-നായുള്ള ഔദ്യോഗിക ബുക്കിങ് 2021 സെപ്റ്റംബര് 8 മുതല്‍ ആരംഭിക്കും. ഒക്ടോബറില്‍ 1000 നഗരങ്ങളിലും പട്ടണങ്ങളിലുമായി വിതരണവും തുടങ്ങും.

മികച്ച ഡിസൈനില്‍ പൂര്‍ണമായും ഇന്ത്യയിലാണ് ഒല എസ്1 ഇലക്ട്രിക് സ്‌കൂട്ടറുകളുടെ നിര്മാണം. ഇരട്ട ഹെഡ്‌ലാമ്പുകള്, എര്ഗണോമിക്, ഫ്‌ളൂയിഡിക് ബോഡി, മികച്ച അലോയ് വീലുകള്, ശില്ചാരുതിയുള്ള സീറ്റുകള്, രണ്ടു ഹെല്‌മെറ്റുകള്ക്ക് അനുയോജ്യമായ ഏറ്റവും വലിയ ബൂട്ട് സ്‌പേസ് എന്നിവയാണ് പ്രധാന സവിശേഷതകള്‍.

ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സ്പീഡാണ് (മണിക്കൂറില് 115 കി.മീ) ഒല എസ്1 വാഗ്ദാനം ചെയ്യുന്നത്. മൂന്ന് സെക്കന്ഡിനുള്ളില്‍ 0-40 കി.മീ വേഗത കൈവരിക്കാനാവും. ഒറ്റച്ചാര്‍ജില് 181 കി.മീ വരെ സഞ്ചരിക്കാം. ഈ വിഭാഗത്തിലെ ഏറ്റവും ശക്തമായ ഹൈപ്പര്്രൈഡവ് മോട്ടോറാണ് വാഹനത്തിന് കരുത്തേകുക. 3.97 കി.വാട്ട് ബാറ്ററി ഒറ്റചാര്‍ജില്‍ 181 കിലോമീറ്റര്‍ പരിധിക്ക് ആവശ്യമായ വൈദ്യുതി സംഭരിക്കും. ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റവുമുണ്ട്.

ഇരുചക്രവാഹനങ്ങളില് ഇതുവരെ ലഭ്യമായതില്‍ ഏറ്റവും നൂതനമായ സാങ്കേതികവിദ്യയാണ് ഓല എസ്1 കൊണ്ടുവരുന്നത്. ഒക്ടാ-കോര് പ്രോസസര്, 3 ജിബി റാം, 4ജി, വൈഫൈ, ബ്ലൂടൂത്ത് എന്നിവയിലൂടെയുള്ള അതിവേഗ കണക്റ്റിവിറ്റി എന്നിവക്കൊപ്പം ഒല സ്വന്തമായി രൂപകല്പന ചെയ്ത സ്മാര്ട്ട് വിസിയു, വാഹനത്തിന് ഈ വിഭാഗത്തിലെ ഏറ്റവും മികച്ച പ്രകടനം നല്കും. 7 ഇഞ്ച് ടച്ച് സ്‌ക്രീന് ഡിസ്‌പ്ലേകളോടെയാണ് അഡ്വാന്‌സ്ഡ് എച്ച്എംഐ. താക്കോല് ഇല്ലാതെ സ്മാര്ട്ട്‌ഫോണ് വഴിതന്നെ സ്‌കൂട്ടര് തനിയെ ലോക്ക് ആവുകയും അണ്‌ലോക്ക് ആവുകയും ചെയ്യും. വോയ്‌സ് റെക്കഗ്‌നിഷനാണ് മറ്റൊരു സവിശേഷത.

മൂവ് ഒഎസ് അധിഷ്ഠിതമായ ഓല മൂഡ്‌സ്, യാത്രാനുഭവത്തെ മറ്റൊരു തലത്തിലെത്തിക്കും. ഈ വിഭാഗത്തിലെ ഏറ്റവും നിശബ്ദമായ സ്‌കൂട്ടര് അനുഭവവും ഇത് സമ്മാനിക്കും. ബോള്ട്ട്, കെയര്, വിന്റേജ്, വണ്ടര് എന്നിങ്ങനെ വ്യത്യസ്തമായ ശബ്ദ ഭാവങ്ങള് റൈഡറുടെ താല്പര്യമനുസരിച്ച് തെരഞ്ഞെടുക്കാനുള്ള സംവിധാവും ഒല എസ്1 സീരിസിലുണ്ട്. നോര്മല്, സ്‌പോര്ട്, ഹൈപ്പര് എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകളുമുണ്ട്.

ആന്റിതെഫ്റ്റ് അലേര്‍ട്ട് സിസ്റ്റം, ജിയോ ഫെന്‍സിങ് തുടങ്ങിയവ ഉള്‍ക്കൊള്ളിച്ച് സുരക്ഷ സവിശേഷതകളിലും ഏറെ മുന്നിലാണ് ഒല എസ്1. മുന്നിലും പിന്നിലുമുള്ള ഡിസ്‌ക് ബ്രേക്കുകള് യാത്രക്കാരനെ നഗര ബ്ലോക്കുകളിലും, ട്രാഫിക്കിലും സുരക്ഷിതനാക്കും. ഹില് ഹോള്ഡ് സംവിധാനം, നാവിഗേഷന് എളുപ്പമാക്കുകയും ചെയ്യും. 499 രൂപക്ക് ഇപ്പോള് ഒല എസ്1 റിസര്വ് ചെയ്യാനാവും.

സുസ്ഥിരവും വിപ്ലവകരവുമായ ഉത്പങ്ങള്‍ നിര്‍മിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും, എസ്1 ഉപയോഗിച്ച് ഞങ്ങള് അത് നിറവേറ്റിയെന്നും ഒല സിഇഒ ഭവിഷ് അഗര്വാള് പറഞ്ഞു. 2025ന് ശേഷം ഇന്ത്യയില് പെട്രോള് ഇരുചക്രവാഹനങ്ങള് വില്ക്കില്ലെന്ന മിഷന് ഇലക്ട്രിക് പ്രതിജ്ഞ ഞങ്ങള് ഈ നിമിഷം മുതല് എടുക്കുകയാണെന്നും, ഒല ഫ്യൂച്ചര് ഫാക്ടറിയുടെ ആദ്യ ഘട്ടം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണെന്നും ഭവിഷ് അഗര്വാള് അറിയിച്ചു.

Tags: Ola Scooter
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിരന്തരം പരാതികള്‍; ഓലയ്‌ക്കെതിരെ അന്വേഷണം അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിട്ടി

India

ഇലക്ട്രിക് സ്കൂട്ടറുകളുടെ തീപ്പിടിത്തത്തിന് കാരണം കേടുവന്ന ബാറ്ററി സെല്ലുകളാണെന്ന് പ്രാഥമിക കണ്ടെത്തല്‍

Automobile

എസ് വണ്‍, എസ് വണ്‍ പ്രോ ആദ്യ ബാച്ച് വിതരണം പൂര്‍ണം; ഓല ഇ-സ്‌കൂട്ടറുകള്‍ നിരത്തില്‍ ഓടി തുടങ്ങിയതായി ഭവിഷ് അഗര്‍വാള്‍

Business

ഒല ഇലക്ട്രിക് സ്‌കൂട്ടറിനെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പരാതികളുടെ കെട്ടഴിച്ച് ഉപഭോക്താക്കള്‍

Automobile

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് പിന്നാലെ ബൈക്കുകളും കാറുകളും പുറത്തിറക്കാനൊരുങ്ങി ഓല; 2025ന് ശേഷം റോഡില്‍ വൈദ്യുത വാഹനങ്ങള്‍ മാത്രമാക്കുകയെന്നത് ലക്ഷ്യം

പുതിയ വാര്‍ത്തകള്‍

മലിനജലം പുറത്തേക്കൊഴുക്കുന്നു;  മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിനെതിരെ പ്രദേശവാസികൾ

അരവിന്ദ് കെജ്‌രിവാൾ ഗുണ്ടയെക്കൊണ്ട് മർദ്ദിച്ചു; ഗുരുതര ആരോപണങ്ങളുമായി സ്വാതി മാലിവാൾ, മോദി ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ്

ഭാരതത്തെ അറിയുക, ഭാരതാംബയെ പൂജിക്കുക: ഭാരത് ദുര്‍ഗ്ഗാ മാതാ ക്ഷേത്രത്തിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

ബിആർഎസ് വിട്ട് കവിതയുടെ വൻ രാഷ്‌ട്രീയ നീക്കം; പുതിയ പാർട്ടിയായ ‘തെലങ്കാന രാഷ്‌ട്ര സേന’ പ്രഖ്യാപിച്ചു

എന്തൊക്കെ ഉണ്ടായിട്ട് എന്ത് കാര്യം, ‘മനോരമ’ പത്രം വീട്ടിൽ വീണാൽ തീർന്നില്ലേ എല്ലാം

മുഖ്യമന്ത്രി ലീഗില്‍ നിന്നാകട്ടേ എന്ന് തീരുമാനിച്ചാല്‍ വേണ്ടെന്ന് പറയില്ല: പി എം എ സലാം

കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി വലയില്‍ കുടുങ്ങി മരിച്ചു

എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം; വരനെതിരെ കേസെടുത്ത് പോലീസ്

ഹൈന്ദവസമൂഹത്തിന്റെ കൈക്കരുത്ത് വർദ്ധിപ്പിക്കും ; സ്വാമി വിവേകാനന്ദനെയും, യോഗിയെയും അവഹേളിച്ച പള്ളിക്കോണം രാജീവിനെതിരെ കെപി ശശികല ടീച്ചർ

ഗുരു മുനി നാരായണ പ്രസാദ്: നിഷ്കളങ്കമായ പുഞ്ചിരിയുമായി അറിവിന്റെ ആഴങ്ങളിൽ ധ്യാനിച്ച് നിന്ന ഗുരു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.