Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

അഞ്ചുതെങ്ങിൽ മത്സ്യത്തൊഴിലാളികൾ ശക്തമായ സമരത്തിലേക്ക്; ഞായറാഴ്ച മനുഷ്യചങ്ങല, പതിനാറിന് മത്സ്യബന്ധനവും വിപണനവും പൂർണമായി ഒഴിവാക്കി റോഡ് ഉപരോധം

ശക്തമായ പ്രതിഷേധവും സമരപരിപാടികളുമായി മുന്നോട്ട് പോകാൻ ആക്ഷൻ കൗൺസിൽ യോഗം തീരുമാനിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2021, 11:46 am IST
inThiruvananthapuram

ആറ്റിങ്ങൽ: അഞ്ചുതെങ്ങിൽ നിന്നും മത്സ്യക്കച്ചവടത്തിന് പോയ അൽഫോൺസയോട് ആറ്റിങ്ങൾ നഗരസഭാ ജീവനക്കാർ കാണിച്ച അതിക്രമങ്ങളിൽ നടപടിയെടുക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധം ശക്തമാക്കി മത്സ്യത്തൊഴിലാളികൾ. പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി അഞ്ചുതെങ്ങിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചതായി ഫെറോനാ‍ വികാരി ഫാദർ ജസ്റ്റിൻ ജുഡിൻ അറിയിച്ചു.

ജസ്റ്റിൻ ജുഡിൻ ചെയർമാനും ഫാദർ ലൂസിയാൻ തോമസ് കൺ‌വീനറും ആയി പതിനഞ്ചംഗ ആക്ഷൻ കൗൺസിലാണ് രൂപീകരിച്ചത്. ശക്തമായ പ്രതിഷേധവും സമരപരിപാടികളുമായി മുന്നോട്ട് പോകാൻ ആക്ഷൻ കൗൺസിൽ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് പതിനാലിന് ഇടവകതലത്തിൽ മത്സ്യകച്ചവട സ്ത്രീകളുടെ പ്രതിഷേധ യോഗം സംഘടിപ്പിക്കും. പതിനഞ്ചിന് ജീവിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിച്ചതിനെതിരെ താഴം‌പള്ളി മുതൽ നെടുങ്ങണ്ട വരെ മനുഷ്യചങ്ങല തീർക്കും. പതിനാറിന് മത്സ്യബന്ധനവും വിപണനവും പൂർണമായി ഒഴിവാക്കി അഞ്ചുതെങ്ങ് ജംഗ്ഷനിൽ റോഡ് ഉപരോധിക്കും.  

ആരോപണവിധേയനായ നഗരസഭാ ജീവനക്കാരനെ സസ്‌പെൻഡ് ചെയ്യുക, അൽഫോൺസയ്‌ക്കെതിരെ ചുമത്തിയിരിക്കുന്ന കേസുകൾ പിൻ‌വലിക്കുക, അൽഫോൺസയ്‌ക്കും മേരിക്കും ഉൾപ്പടെ മത്സ്യക്കച്ചവടത്തിനിടെ അതിക്രമം നേരിട്ട മുഴുവൻ കച്ചവടക്കാർക്കും നഷ്ടപരിഹാരം നൽകുക, മത്സ്യകച്ചവടത്തിന് ഭൗതിക സാഹചര്യങ്ങൾ അതാതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പുവരുത്തുക, കൊവിഡ് പശ്ചാത്തലത്തിൽ വഴിയോര കച്ചവടത്തിന് അനുമതി നൽകുക, മത്സ്യകച്ചവടക്കാർക്കു മേൽ പോലീസ് ചുമത്തിയിരിക്കുന്ന അനാവശ്യ ഫൈൻ പിൻ‌വലിക്കുക എന്നീ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായാണ് ആക്ഷൻ കൗൺസിൽ രൂപീകരിച്ചത്.  

Tags: proteststrikeമത്സ്യത്തൊഴിലാളികള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചു

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

Kerala

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kollam

ബോണസ് നല്‍കിയില്ല; രോഗികളെ വലച്ച് 108 ആംബുലന്‍സുകള്‍ പണിമുടക്കില്‍, സമരം നടത്തുന്നത് ഭരണകക്ഷി അനുകൂല സംഘടനയിൽപ്പെട്ടവർ

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.