Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഓണക്കച്ചവടത്തിന് ഒരുങ്ങി വ്യാപാര സ്ഥാപനങ്ങള്‍, അത്തം തുടങ്ങിയതോടെ വിപണിയില്‍ തിരക്ക് തുടങ്ങി

കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ച് ഓണവിപണിയില്‍ പരമാവധി നേട്ടമുണ്ടാക്കാനാണ് വ്യാപാരികളുടെ ശ്രമം. ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ മാളുകളും തുറന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2021, 04:17 pm IST
in Kollam

കൊല്ലം: ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ഓണവിപണി ഉഷാറാക്കാന്‍ വ്യാപാരികള്‍. പുത്തന്‍ സ്റ്റോക്കുകള്‍ കടയിലെത്തിച്ചും ഓണം ഓഫറുകള്‍ പ്രഖ്യാപിച്ചും വ്യാപാരികള്‍ ഒരുങ്ങിക്കഴിഞ്ഞു. വസ്ത്രശാലകള്‍, ജ്വല്ലറികള്‍, ഗൃഹോപകരണങ്ങള്‍, വാഹന വിപണി, മൊബൈല്‍ഫോണ്‍, പഴം പച്ചക്കറി തുടങ്ങി എല്ലാ വ്യാപാര മേഖലകളിലും പുത്തനുണര്‍വ് നല്‍കുന്ന കാലമാണ് ഓണക്കാലം.

അത്തം തുടങ്ങിയതോടെ വിപണിയില്‍ തിരക്ക് തുടങ്ങിക്കഴിഞ്ഞു. നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ എത്തിത്തുടങ്ങി. ഓണക്കാലം കല്യാണക്കാലമായതിനാല്‍ കച്ചവടകേന്ദ്രങ്ങള്‍ ഉത്സവ കേന്ദ്രങ്ങളാകും.  കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ച് ഓണവിപണിയില്‍ പരമാവധി നേട്ടമുണ്ടാക്കാനാണ് വ്യാപാരികളുടെ ശ്രമം. ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ മാളുകളും തുറന്നു. കര്‍ശന പരിശോധനയ്‌ക്ക് ശേഷമാണ് മാളുകളില്‍ പ്രവേശനം.  കച്ചവട സ്ഥാപനങ്ങള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ബമ്പര്‍ സെയിലും മെഗാസെയിലും ആരംഭിച്ചുകഴിഞ്ഞു. അത് വിളമ്പരം ചെയ്യുന്ന ബോര്‍ഡുകളും സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ന്നു. പലതരം ഓഫറുകളാണ് കച്ചവട സ്ഥാപനങ്ങള്‍ ഉപഭോക്താക്കള്‍ക്കായി നല്‍കുന്നത്.  

ഓണാഘോഷം വര്‍ണാഭമാക്കാന്‍ പത്തുമുതല്‍ 50 ശതമാനം വരെയും അതിലും കൂടുതല്‍ ഡിസ്‌ക്കൗണ്ടുകള്‍ നല്‍കുന്ന സ്ഥാപനങ്ങളുമുണ്ട്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട കച്ചവടം തിരികെപ്പിടിക്കാനാണ് വ്യാപാര സ്ഥാപനങ്ങള്‍ ശ്രമിക്കുന്നത്.  കഴിഞ്ഞ വര്‍ഷം കൊവിഡുകാരണം നഷ്ടപ്പെട്ട കച്ചവടം തിരികെ പിടിക്കണം. ദീര്‍ഘനാളായി അടഞ്ഞുകിടന്നതിന്റെ ക്ഷീണം മാറ്റി പുതുമോടിയിലാണ് പല സ്ഥാപനങ്ങളും തുറന്നത്. എല്ലാവര്‍ക്കും ഇനി ഓണനാളുകളിലെ കച്ചവടം മാത്രമാണ് ആശ്രയം. കച്ചവടം നഷ്ടപ്പെട്ട് കടങ്ങളില്‍ നിന്ന് കരകയറാനാകാതെ ഓണവിപണിയെ ആശ്രയിച്ച് മുന്നോട്ടുപോകാമെന്ന ധാരണയിലാണ് ഒട്ടുമിക്ക വ്യാപാരികളും.  

ഓണക്കോടിക്കാണ് കൂടുതല്‍ പ്രാധാന്യം അതിനാല്‍ വസ്ത്ര വിപണിയാണ് എല്ലാ ഓണക്കാലത്തും മുന്നിട്ടുനില്‍ക്കുന്നത്. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടുന്ന ഇലക്‌ട്രോണിക്‌സ് വിപണിയും ഓണക്കാലത്ത് മുന്നിലെത്തും. കൊവിഡ് വ്യാപനം തീര്‍ത്ത കരിനിഴല്‍ ഇനിയും വിപണിയില്‍ നിന്ന് മാറിയിട്ടില്ലെങ്കിലും നിയന്ത്രണങ്ങളില്‍ ഇളവു ലഭിച്ചതോടെ തുണിക്കടകള്‍, ജ്വല്ലറി, ഇലക്‌ട്രോണിക്‌സ്, ചെരിപ്പ്, ഫാന്‍സി കടകളില്‍ തിരക്ക് തുടങ്ങിയിട്ടുണ്ട്.

Tags: OnamsalesAtham
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

Automobile

കൊച്ചിയുടെ ഇഷ്ട എസ്.യു.വിയായി ടാറ്റ പഞ്ച്: ഉത്സവ സീസൺ ബുക്കിങ്ങുകളിൽ താരമായി, ഇന്ത്യയിൽ എറ്റവും കൂടുതൽ വിറ്റഴിച്ച 5 കാറുകളിൽ ഇടം നേടി

Kerala

കനത്ത മഴ: ഓണം ബമ്പര്‍ നറുക്കെടുപ്പ് തീയതി മാറ്റി

Kerala

ഓണാഘോഷത്തിനിടെ വിദ്യാര്‍ഥിക്ക് കുത്തേറ്റു: സംഭവം എറണാകുളത്തെ കാറ്ററിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍

Kerala

കയ്‌പേറിയ ജീവിതത്തിലൂടെ തേനീച്ച കര്‍ഷകര്‍; സഹായിക്കാതെ സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.