Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

പിഎസ്ജിക്കായി ചാമ്പ്യന്‍സ് ലീഗ് നേടണം: ലയണല്‍ മെസി

പ്രീ സീസണ്‍ കളിക്കണം. ഉടന്‍ തന്നെ പിഎസ്ജിക്കായി അരങ്ങേറാനാകുമെന്നാണ് പ്രതീക്ഷ. കുട്ടിക്കാലം മുതല്‍ കളിച്ചുവര്‍ന്ന സ്പനാിഷ് ക്ലബ്ബായ ബാഴ്‌സലോണ വി്ട്ടാണ് മെസി പിഎസ്ജിയില്‍ ചേര്‍ന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ബാഴ്്‌സ മെസിയെ ഒഴിവാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2021, 05:00 am IST
in Football

പാരീസ്: പാരീസ് സെന്റ് ജര്‍മ്മനെ (പിഎസ്ജി) ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുക്കുകയാണ് തന്റെ സ്വപ്‌നമെന്ന് സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസി. പിഎസ്ജിയുടെ ചേര്‍ന്നതില്‍ അതിയായ സന്തോഷമുണ്ട്. പിഎസ്ജിക്ക് കിട്ടാക്കനിയായ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുക്കുകയാണ് തന്റെ ലക്ഷ്യമെന്ന് മെസി പറഞ്ഞു.  

മറ്റൊരു ചാമ്പ്യന്‍സ് ലീഗ് കൂടി വിജയിക്കുകയാണ് തന്റെ ലക്ഷ്യം. ചാമ്പ്യന്‍സ് ലീഗ് നേടാന്‍ ഏറ്റവും അനുയോജ്യമായ ഇടം പിഎസ്ജി. കഴിഞ്ഞ മാസം കോപ്പ അമേരിക്കയില്‍ കളിച്ചതിനുശേഷം ഇതുവരെ കളിക്കളത്തിലിറങ്ങിയിട്ടില്ല. പിഎസ്ജിക്കായി എന്ന് അരങ്ങേറാനാകുമെന്നും അറിയില്ല. അവധിയാഘോഷിച്ചാണ് തന്റെ വരവ്. ഒരുമാസമായി ഫീല്‍ഡില്‍ ഇറങ്ങിയിട്ടെന്ന് മെസി വെളിപ്പെടുത്തി.  

പ്രീ സീസണ്‍ കളിക്കണം. ഉടന്‍ തന്നെ പിഎസ്ജിക്കായി അരങ്ങേറാനാകുമെന്നാണ് പ്രതീക്ഷ. കുട്ടിക്കാലം മുതല്‍ കളിച്ചുവര്‍ന്ന സ്പനാിഷ് ക്ലബ്ബായ ബാഴ്‌സലോണ വി്ട്ടാണ് മെസി പിഎസ്ജിയില്‍ ചേര്‍ന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ബാഴ്്‌സ  മെസിയെ ഒഴിവാക്കിയത്.

ബാഴ്‌സയോടും അവരുടെ ആരാധകരോടും എപ്പോഴും നന്ദിയുണ്ടായിരിക്കും. ചെറിയ കുട്ടിയായിരിക്കുമ്പോഴാണ് ബാഴസയില്‍ എത്തിയത്. ചില നല്ല നിമിഷങ്ങളും മോശം സമയങ്ങളും ബാഴ്‌സയിലുണ്ടായിട്ടുണ്ട്. ഞാന്‍ നല്ല ക്ലബ്ബില്‍ തന്നെയാണ് ചേര്‍ന്നിരിക്കുന്നതെന്ന്്  ബാഴ്‌സയുടെ ആരാധകര്‍ക്ക് അറിയാം. പിഎസ്ജിക്ക് വേണ്ടി ചാമ്പ്യന്‍സ് ലീഗ് ജയിക്കുകയാണ് ലക്ഷ്യം. അതിനായി കഠിനാദ്ധ്വാനം നടത്തുമെന്ന് മെസി കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വിഷ്ണുമന്ത്രിക്കാകുമോ? ആശാനെ രക്ഷിക്കാന്‍

Main Article

സാമ്പത്തിക പ്രതിസന്ധിയില്‍ കേരളം; തകരുന്ന അടിത്തറയും മാറേണ്ട വികസന കാഴ്ചപ്പാടുകളും

Kerala

മഴ തുടരും: ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

ഗില്‍ബര്‍ട്ടോ മോറ, ക്രെയ്ഗ് ഗോര്‍ഡന്‍
Football

ഇനി നാല് നാള്‍ കൂടി; ലോകകപ്പിന്റെ കുട്ടിത്താരങ്ങളും പ്രായം കൂടിയവരും

Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയവും ഈജിപ്തും അടങ്ങിയ ഗ്രൂപ്പ് ജി

പുതിയ വാര്‍ത്തകള്‍

മാലിന്യം വഴിയിൽ തള്ളി, വീഡിയോ പ്രചരിച്ചു, വിദ്യാർത്ഥി സ്വയം വെടിവെച്ച് മരിച്ചു; ഗോവയിലാണ്

കേരള തീരത്ത് പെയര്‍ ട്രോളിങ്ങും ബുള്‍ ട്രോളിങ്ങും വര്‍ദ്ധിച്ചു; മത്സ്യസമ്പത്ത് നശിക്കുന്നു

പത്തനംതിട്ടയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

‘രക്ഷാപ്രവര്‍ത്തനം’; പോലീസുകാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

ആലുവയില്‍ തപസ്യ കലാസാഹിത്യ വേദി സുവര്‍ണ ജയന്തി അക്ഷരോത്സവത്തിന്റെ സമാപന സഭ നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്യുന്നു. കെ. സതീശ് ബാബു, മുരളി പാറപ്പുറം, പ്രൊഫ. പി.ജി. ഹരിദാസ്, സി. രജിത് കുമാര്‍, കെ.കെ. സുധാകരന്‍ എന്നിവര്‍ സമീപം

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

അണ്ടര്‍ 18 ഏഷ്യാ കപ്പ് ഹോക്കി കിരീടം നേടിയ ഭാരത ടീം

അണ്ടര്‍ 18 ഹോക്കി: ഭാരതത്തിന് മൂന്നാം ഏഷ്യ കപ്പ്

കോട്ടയത്തിനും തൃശൂരിനും മേധാവിത്വം

ചിരിയുടെ മണവാളന്‍ മാത്രമായിരുന്നില്ല എനിക്ക് സലിംകുമാർ, എന്റെ നാടിന്റെ അഭിമാനമായൊരാള്‍: മുഖ്യമന്ത്രി

തപസ്യയുടെ അക്ഷരോത്സവം പരിപാടിക്കെത്തിയ ഫ്രാന്‍സിസ് ടി. മാവേലിക്കരയും ആദരവ് ഏറ്റുവാങ്ങാനെത്തിയ പ്രശസ്ത സിനിമാതാരവും നാടക നടിയുമായ പൗളി വല്‍സനും കണ്ടുമുട്ടിയപ്പോള്‍

വെള്ളാപ്പള്ളി പറയുന്നത് പൊള്ളുന്ന സത്യങ്ങള്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.