Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെഎംഎംഎല്ലിലേത് ‘ഇന്റേണല്‍ റിക്രൂട്ട്‌മെന്റ്’; കമ്പനി ചട്ടങ്ങള്‍ കാറ്റില്‍ പറത്തുന്നു; നേതൃത്വം നല്‍ക്കുന്നത് സിഐടിയു നേതാവ്

കമ്പനി ചട്ടപ്രകാരം മേല്‍പ്പറഞ്ഞ കണക്ക് വച്ച് ജോലിയില്‍ കയറി 16 വര്‍ഷം കഴിയണം അസിസ്റ്റന്റ് പേഴ്‌സണല്‍ ഓഫീസറാകാന്‍. എന്നാല്‍, ഈ കടമ്പകളൊന്നും കടക്കാതെ സിഐടിയു നേതാവും സിപിഎം നേതൃത്വവും ഇടപെട്ട് 'ഇന്റേണല്‍ റിക്രൂട്ട്‌മെന്റ്' നടത്തി പിന്‍വാതില്‍ വഴി ഓഫീസര്‍ നിയമനം നടത്തുകയാണ് രീതി. ഇത്തരത്തില്‍ ആറ് വര്‍ഷം മാത്രം സര്‍വീസുള്ളവരെ വന്‍തുക കോഴ വാങ്ങിയാണ് ഒറ്റയടിക്ക് ഓഫീസര്‍ പദവി നല്കുന്നത്. 22 വര്‍ഷമായി മെയ്ന്റനന്‍സിലും അക്കൗണ്ട്‌സിലും എ ഗ്രേഡ് ആയിട്ടും പ്രമോഷന്‍ ലഭിക്കാത്ത പതിനഞ്ചോളം ജീവനക്കാര്‍ നിലവിലുണ്ട്. ഇവരെയെല്ലാം കടത്തിവെട്ടിയാണ് പുതിയ നിയമന നീക്കം.

എം.എസ്. ജയചന്ദ്രന്‍ by എം.എസ്. ജയചന്ദ്രന്‍
Aug 11, 2021, 11:41 am IST
in Kerala

കൊല്ലം: ചട്ടങ്ങളെല്ലാം കാറ്റില്‍പ്പറത്തി കെഎംഎംഎല്ലില്‍ നടക്കുന്നത് സിഐടിയു നേതാവിന്റെ നേതൃത്വത്തിലുള്ള ഇന്റേണല്‍ റിക്രൂട്ട്‌മെന്റ്. ജോലിയില്‍ പ്രവേശിച്ചാല്‍ നാല് വര്‍ഷം കഴിയുമ്പോള്‍ സി ഗ്രേഡും, എട്ട് വര്‍ഷം കഴിയുമ്പോള്‍ ബി ഗ്രേഡും 12 വര്‍ഷം കഴിയുമ്പോള്‍ എ ഗ്രേഡും ലഭിക്കും. പിന്നീട് നാല് വര്‍ഷം കൂടി കഴിഞ്ഞാലേ ഓഫീസര്‍ തസ്തിക ലഭിക്കൂ.

കമ്പനി ചട്ടപ്രകാരം മേല്‍പ്പറഞ്ഞ കണക്ക് വച്ച് ജോലിയില്‍ കയറി 16 വര്‍ഷം കഴിയണം അസിസ്റ്റന്റ് പേഴ്‌സണല്‍ ഓഫീസറാകാന്‍. എന്നാല്‍, ഈ കടമ്പകളൊന്നും കടക്കാതെ സിഐടിയു നേതാവും സിപിഎം നേതൃത്വവും ഇടപെട്ട് ‘ഇന്റേണല്‍ റിക്രൂട്ട്‌മെന്റ്’ നടത്തി പിന്‍വാതില്‍ വഴി ഓഫീസര്‍  നിയമനം നടത്തുകയാണ് രീതി. ഇത്തരത്തില്‍ ആറ് വര്‍ഷം മാത്രം സര്‍വീസുള്ളവരെ വന്‍തുക കോഴ വാങ്ങിയാണ് ഒറ്റയടിക്ക് ഓഫീസര്‍ പദവി നല്കുന്നത്. 22 വര്‍ഷമായി മെയ്ന്റനന്‍സിലും അക്കൗണ്ട്‌സിലും എ ഗ്രേഡ് ആയിട്ടും പ്രമോഷന്‍ ലഭിക്കാത്ത പതിനഞ്ചോളം ജീവനക്കാര്‍ നിലവിലുണ്ട്. ഇവരെയെല്ലാം കടത്തിവെട്ടിയാണ് പുതിയ നിയമന നീക്കം.

ഈ അഴിമതിക്കെല്ലാം നേതൃത്വം നല്കുന്ന കമ്പനിയിലെ യൂണിയന്‍ നേതാവ് എ ഗ്രേഡായി പ്രമോഷന് അര്‍ഹനായെങ്കിലും ഓഫീസര്‍ തസ്തികയില്‍ പ്രവേശിക്കാതെ മാറിനില്ക്കുകയാണ്. ഓഫീസറായാല്‍ യൂണിയന്‍ പ്രവര്‍ത്തനം നടത്താന്‍ നിലവിലുള്ള കമ്പനി നിയമം അനുസരിച്ച് അനുവദനീയമല്ല. കമ്പനിയില്‍ നിന്നും ജീവനക്കാരില്‍ നിന്നും യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ പേരില്‍ വന്‍ തുകയാണ് യൂണിയന്‍ നേതാവ് പിരിച്ചെടുക്കുന്നത്. ഇത് നേരെ ചെന്നെത്തുന്നത് സിപിഎം ജില്ലാ നേതാവിന്റെ പക്കലും. യൂണിയന്‍ നേതാവ് വെറും ഏജന്റുമാത്രമാണെന്നും പിന്നില്‍ ജില്ലാ സെക്രട്ടറി അടക്കമുള്ള വമ്പന്മാരാണെന്നും ആക്ഷേപമുണ്ട്.

2018ല്‍ മാനേജ്‌മെന്റ് ട്രെയ്‌നി തസ്തികയില്‍ ഒന്നാം റാങ്കുകാരിയെ തള്ളി താഴെയുള്ള റാങ്ക്കാരിയെ നിയമിച്ചത് വിവാദമായിരുന്നു. എഴുത്തുപരീക്ഷയിലും ഗ്രൂപ്പ് ഡിസ്‌കഷനിലും ഒന്നാം റാങ്കിലെത്തിയ നയന.എസ്.രാജീവ് ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.  

അന്ന് കെഎംഎംഎല്‍ എംഡി ഒന്നാം പ്രതിയും സിഐടിയു യൂണിയന്‍ സെക്രട്ടറി രണ്ടാം പ്രതിയുമായാണ് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്കിയത്. നിയമനത്തിലെ കൃത്രിമം ബോധ്യപ്പെട്ട കോടതി അനധികൃതമായി നിയമനം നേടിയ ജീവനക്കാരിയുടെ ആനുകൂല്യം തടഞ്ഞുവയ്‌ക്കാന്‍ ഉത്തരവിട്ടു. കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.

Tags: cpmസിഐടിയുKMML
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Editorial

ജീവനെടുക്കുന്ന ഇടതു ഭരണം

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.