Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

താലിബാന്‍ സ്ത്രീകളെ പിടിച്ചെടുത്ത് ഭീകരര്‍ക്ക് നല്‍കുന്നു; യുവതികളെ ഭീകരര്‍ക്ക് വിവാഹം ചെയ്തു കൊടുക്കുന്നതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട്

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ കീഴടക്കുന്ന പ്രദേശങ്ങളിലെ യുവതികളെ ഭീകരര്‍ക്ക് വിവാഹം ചെയ്ത് കൊടുക്കുന്നതായി ഡെയ്‌ലി മെയില്‍ പത്രത്തിന്റെ റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2021, 04:51 pm IST
inWorld

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ കീഴടക്കുന്ന പ്രദേശങ്ങളിലെ യുവതികളെ ഭീകരര്‍ക്ക് വിവാഹം ചെയ്ത് കൊടുക്കുന്നതായി ഡെയ്‌ലി മെയില്‍ പത്രത്തിന്റെ റിപ്പോര്‍ട്ട്.

ഒരു സ്ഥലം പിടിച്ചെടുത്താല്‍ അവിടുത്തെ സ്ത്രീകളുടെ മുഴുവന്‍ വിവരങ്ങളും താലിബാന്‍ ശേഖരിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഭാര്യമാര്‍, പൊലീസുകാരുടെയും സൈനികരുടെയും വിധവകള്‍, ഭാര്യമാര്‍ എന്നിങ്ങനെ കൃത്യമായി ലിസ്റ്റ് തയ്യാറാക്കും. ഇവരുടെ പേരും വയസ്സും ഭീകരരെ അറിയിക്കും ഇവരെ ഭീകരര്‍ക്ക് ഉപയോഗിക്കാനായി താലിബാന്‍ കൈമാറുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഈ സ്ത്രീകളെയും പെണ്‍കുട്ടികളെയും ലൈംഗിക അടിമകളാക്കി മാറ്റുകയാണ് ചെയ്യുക. ഒരു പ്രദേശം കീഴടക്കിയാല്‍ ഇവിടുത്തെ സ്ത്രീകളടക്കം എല്ലാവസ്തുക്കളും തങ്ങള്‍ക്ക് അവകാശപ്പെട്ടതാണ് എന്നാണ് ഭീകരരുടെ വിശ്വാസം.

ഇതോടെ പെണ്‍കുട്ടികളെയും സ്ത്രീകളെയും എവിടെ ഒളിപ്പിക്കുമെന്നറിയാതെ കുഴങ്ങുകയാണ് അഫ്ഗാനിസ്ഥാന്‍ ഭരണകൂടത്തെ പിന്തുണയ്‌ക്കുന്ന കുടുംബങ്ങള്‍. അഫ്ഗാന്‍ സൈന്യത്തിന് ഏറെ സ്വാധീനമുള്ള കാബൂള്‍ മേഖലയില്‍ നിന്നും പോലും സ്ത്രീകളെയും പെണ്‍കുട്ടികളെയും സുരക്ഷിത ഒളിത്താവങ്ങളിലേക്ക് സര്‍ക്കാര്‍  മാറ്റുകയാണ്. ടാഖര്‍, ബദക്ഷാന്‍, ബമിയാന്‍ എന്നീ പ്രദേശങ്ങള്‍ കീഴടക്കിയപ്പോള്‍ താലിബാന്‍ ഇവിടുത്തെ സ്ത്രീകളെയും പെണ്‍കുട്ടികളെയും ഭീകരര്‍ക്ക് വിവാഹം ചെയ്ത് നല്‍കിയിരുന്നു. പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളും അടച്ചു. ബുര്‍ഖ ധരിച്ചുമാത്രം പുറത്തിറങ്ങാനേ സ്ത്രീകള്‍ക്ക് അനുവാദമുള്ളൂ.

1996-2001 കാലത്തെ കറുത്ത ഓര്‍മ്മകളാണ് സ്ത്രീകളെ ഇപ്പോഴും വേട്ടയാടുന്നത്. അന്ന് പുറത്തിറങ്ങാനോ വിദ്യാഭ്യാസത്തിനായി സ്‌കൂളില്‍ പോകാനോ സ്വാതന്ത്ര്യമില്ലായിരുന്നു. താലിബാന്റെ കയ്യില്‍ കിട്ടിയാല്‍ ലൈംഗിക അടിമകളാക്കുമെന്ന ഭയമുള്ളതിനാല്‍ സ്ത്രീകള്‍ അഫ്ഗാന്‍ സര്‍ക്കാരിന് കൂടുതല്‍ സ്വാധീനമുള്ള സ്ഥലത്തേക്ക് ഓടിരക്ഷപ്പെടുകയാണ്.

Tags: womenterroristsതാലിബാന്‍അഫ്ഗാനിസ്ഥാന്‍കാബൂള്‍താലിബാന്‍ ശാസനഡെയ്‌ലി മെയില്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

India

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഭീകരനെ കൊന്നുതള്ളി ഇന്ത്യൻ സൈന്യം : മേഖലയിൽ തിരച്ചിൽ തുടരുന്നു

Kerala

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസിലെ പ്രതി കീർത്തനയ്‌ക്ക് വെട്ടേറ്റു; ആക്രമിച്ചത് ഭർത്താവ്

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

യുവേഫ നേഷന്‍സ് ലീഗ്: ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ നോര്‍വേ

ചരിത്രം കുറിച്ച് വിദർശ കെ വിനോദ്; ഏഷ്യൻ ഗെയിംസിൽ ഇരട്ടവെള്ളി, നേട്ടത്തിലെത്തുന്ന ആദ്യ മലയാളി ഷൂട്ടർ

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

വടകര പോലീസ്‌ സ്റ്റേഷന് മുന്നിൽ വെച്ച് എംഡിഎംഎ കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു; പങ്കാളി കസ്റ്റഡിയിൽ

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.