Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിയ കേസില്‍ സിപിഎം പഞ്ചായത്തംഗത്തിന്റെ ഭര്‍ത്താവ് അറസ്റ്റില്‍, ആക്രമണം ജന്മഭൂമി നല്‍കിയ വാര്‍ത്ത പങ്കുവച്ചതിന്

11-ാം വാര്‍ഡ് പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ കൊവിഡ് വാക്‌സീന്‍ സിപിഎം അനുഭാവികള്‍ക്ക് മാത്രം വിതരണം ചെയ്യുന്നതായി ജന്മഭൂമിയില്‍ വാര്‍ത്ത വന്നിരുന്നു. ഈ വാര്‍ത്ത ഫേസ്ബുക്കില്‍ വ്യാപകമായി പ്രചരിക്കുകയും പാര്‍ട്ടിക്കെതിരെ വലിയ വിമര്‍ശനം ഉയരുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2021, 03:13 pm IST
in Kerala

നെടുങ്കണ്ടം: ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ സിപിഎം പഞ്ചായത്തംഗത്തിന്റെ ഭര്‍ത്താവ് അറസ്റ്റില്‍. നെടുങ്കണ്ടം പഞ്ചായത്ത് പത്താം വാര്‍ഡ് മെമ്പര്‍ രമ്യയുടെ ഭര്‍ത്താവ് ബ്ലോക്ക് നമ്പര്‍ 507 ചെന്നാപ്പാറ കരുവാറ്റയില്‍ ഷിജു ആര്‍.കെ.(പെണ്ണ് ഷിജു-34) ആണ് നെടുങ്കണ്ടം പോലീസിന്റെ പിടിയിലായത്.

തേവാളപ്പടി തൈക്കേരി പ്രകാശിനാണ് ഞായറാഴ്ച രാത്രിയിലുണ്ടായ ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റത്. 11-ാം വാര്‍ഡ് പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ കൊവിഡ് വാക്‌സീന്‍ സിപിഎം അനുഭാവികള്‍ക്ക് മാത്രം വിതരണം ചെയ്യുന്നതായി ജന്മഭൂമിയില്‍ വാര്‍ത്ത വന്നിരുന്നു. ഈ വാര്‍ത്ത ഫേസ്ബുക്കില്‍ വ്യാപകമായി പ്രചരിക്കുകയും പാര്‍ട്ടിക്കെതിരെ വലിയ വിമര്‍ശനം ഉയരുകയും ചെയ്തു. ബിജെപി നേതാവ് അനിഷ് ചന്ദ്രന്‍ വാര്‍ത്ത സഹിതം പോസ്റ്റിട്ടിരുന്നു. പഞ്ചായത്തംഗം സ്വന്തം സീല്‍ പതിച്ച് ടോക്കണ്‍ നല്‍കിയെന്നാണ് ആക്ഷേപം. ഇതിനെ അനുകൂലിച്ച് പ്രകാശ് കമന്റിട്ടിരിന്നു. പിന്നാലെയാണ് ആര്‍എസ്എസ് പ്രവര്‍ത്തനെതിരെ ആക്രമണം ഉണ്ടായത്.

പ്രകാശ് ഓടിച്ചിരുന്ന ജീപ്പ് തടഞ്ഞ് നിര്‍ത്തി മുന്‍വശത്തെ ഗ്ലാസ് കമ്പിവടി കൊണ്ടു അടിച്ച് തകര്‍ത്തായിരുന്നു ആക്രമണം. കേസിലെ രണ്ടാം പ്രതിയാണ് അറസ്റ്റിലായ ഷിജു. എന്നാല്‍ വ്യാജ ടോക്കണുമായി എത്തുന്നവരെ തടയാനാണ് ടോക്കണ്‍ നല്‍കിയതെന്നാണ് പഞ്ചായത്തംഗത്തിന്റെ വിശദീകരണം. അതേ സമയം ഇത്തരത്തില്‍ ടോക്കണ്‍ നല്‍കാന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. അതേ സമയം കേസില്‍ 11-ാം വാര്‍ഡ് മെമ്പറുടെ മകന്‍ ശ്രീഹരിയടക്കം അഞ്ച് പേര്‍ കൂടി ഇനിയും പിടിയിലാകാനുണ്ട്.

Tags: ആര്‍എസ്എസ്cpmarrestattackHusband
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Local News

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala

ആലുവയില്‍ വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണമാല പിടിച്ചു പറിച്ച കേസില്‍ അയല്‍വാസി പിടിയില്‍

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.