Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്ത് മനഃസംഘര്‍ഷക്കാര്‍ കൂടുന്നു; ദിശ വഴികാട്ടിയത് ആയിരങ്ങള്‍ക്ക്; ജൂലൈയില്‍ മാത്രം വിളിച്ചത് 755 പേര്‍

ആറാഴ്ചയില്‍ 20 പേര്‍ വിവിധ പ്രശ്നങ്ങളില്‍ ആത്മഹത്യ ചെയ്ത ഭീതികരമായ വാര്‍ത്തകളെ തുടര്‍ന്നാണ് സര്‍ക്കാര്‍ സേവന സംവിധാനമായ ദിശയുടെ സേവനം സംബന്ധിച്ച കണക്കെടുത്തത്. കഴിഞ്ഞ വര്‍ഷം 12,500 ഫോണ്‍ വിളികളാണ് ദിശയിലെത്തിയത്. ഈ വര്‍ഷം ജൂലൈയില്‍ മാത്രം 755 വിളികള്‍ വന്നു, കൗണ്‍സിലര്‍മാര്‍ പരിഹാരങ്ങളും സാന്ത്വന വഴികളും നിര്‍ദേശിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2021, 02:16 pm IST
in Kerala

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ ദിശ എന്ന കൗണ്‍സിലിങ് സംവിധാനം വഴി മാനസിക പിരിമുറുക്കം കുറയ്‌ക്കാനുള്ള സഹായം തേടുന്നവരുടെ എണ്ണം അമ്പരപ്പിക്കുന്നത്. വിവിധ ജീവിത പ്രശ്നങ്ങളിലും സംഘര്‍ഷങ്ങളിലും പെട്ടവര്‍ പ്രശ്ന പരിഹാരം തേടുന്ന ഈ സംവിധാനത്തിലേക്ക് ദിവസം 25 ഫോണ്‍ വിളികളാണ് ശരാശരി  ചെല്ലുന്നത്. കൊവിഡ് ലോക്ഡൗണ്‍ പ്രതിസന്ധിക്കാലത്ത് സഹായം തേടുന്നവര്‍ കൂടി.

ആറാഴ്ചയില്‍ 20 പേര്‍ വിവിധ പ്രശ്നങ്ങളില്‍ ആത്മഹത്യ ചെയ്ത ഭീതികരമായ വാര്‍ത്തകളെ തുടര്‍ന്നാണ് സര്‍ക്കാര്‍ സേവന സംവിധാനമായ ദിശയുടെ സേവനം സംബന്ധിച്ച കണക്കെടുത്തത്. കഴിഞ്ഞ വര്‍ഷം 12,500 ഫോണ്‍ വിളികളാണ് ദിശയിലെത്തിയത്. ഈ വര്‍ഷം ജൂലൈയില്‍ മാത്രം 755 വിളികള്‍ വന്നു, കൗണ്‍സിലര്‍മാര്‍ പരിഹാരങ്ങളും സാന്ത്വന വഴികളും നിര്‍ദേശിച്ചു. വിളിക്കുന്നവരില്‍ കൂടുതല്‍ സ്ത്രീകളാണ്. മൂന്നില്‍ രണ്ട് ഫോണ്‍വിളികളും സ്ത്രീകളുടേതാണ്. തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ നിന്നുള്ളവരാണ് അധികം. പ്രവാസികളും സാന്ത്വനത്തിനും പ്രശ്നപരിഹാരത്തിന് വിളിക്കുന്നു. കഴിഞ്ഞ വര്‍ഷം 200ല്‍ അധികം പ്രവാസികള്‍ ദിശയെ സമ്പര്‍ക്കം ചെയ്തു.

മനഃസംഘര്‍ഷം ലഘൂകരിക്കാന്‍ കഴിഞ്ഞ വര്‍ഷം മാത്രം 1250 വിദ്യാര്‍ഥികള്‍ വിളിച്ചു. ഇവര്‍ക്കെല്ലാം വിശദീകരണവും മറുപടികളും പരിഹാരങ്ങളും നിര്‍ദേശിക്കാന്‍ 60 കൗണ്‍സിലര്‍മാരാണ് മൂന്ന് ഷിഫ്റ്റുകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത്. 2013 ലാണ് ദിശ പ്രവര്‍ത്തനം തുടങ്ങിയത്. ആത്മഹത്യ ചെയ്തവരില്‍ ചിലരെങ്കിലും ദിശയിലേക്ക് വിളിച്ചിട്ടുണ്ടാവുമോ. ഉണ്ടായിരിക്കാം. കാരണം, ആത്മഹത്യാ പ്രവണതയുള്ളവരുടെ വിളികളും വരാറുണ്ടെന്ന് ദിശ അധികൃതര്‍ പറയുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ ഇത്തരത്തില്‍പ്പെട്ട 350 പേരോളം വിളിച്ചിട്ടുണ്ട്.

എന്നാല്‍, മനഃസംഘര്‍ഷം അനുഭവിക്കുന്നവരും ആത്മഹത്യാ പ്രവണതയുള്ളവരും ഇത്രത്തോളം ഉണ്ടായിട്ടും പരിഹാരം തേടിയ ഏറെ പേരെ രക്ഷിക്കാന്‍ ആയത് ചെറിയ കാര്യമല്ല. ഇപ്പോള്‍ കൊവിഡ് സംബന്ധിച്ച സംശയ നിവാരണത്തിനും ദിശ വഴിയാണ് മറുപടി നല്‍കുന്നത്.

(ദിശയുടെ സേവനം ഫോണില്‍ ലഭ്യമാകാന്‍: 1056 അല്ലെങ്കില്‍ 0471 2552056)

Tags: keralaകേസ്covidലോക്ഡൗണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.