Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Hockey

ദൃഡനിശ്ചയം, അര്‍പ്പണമനോഭാവം, കഠിനാദ്ധ്വാനം; ആദ്യ ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ വനിതകള്‍

റാണി റാംപാല്‍ നയിക്കുന്ന ഇന്ത്യന്‍ ടീം തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷം തുടരെതുടരെ മൂന്ന് മത്സരങ്ങള്‍ വിജയിച്ചാണ് സെമിയിലെത്തിയത്. പ്രാഥമിക ലീഗിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ ഇന്ത്യ തോറ്റു. എന്നാല്‍ അവസാന രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ പൂള്‍ എ യില്‍ നിന്ന് നാലാം സ്ഥാനക്കാരായി ക്വാര്‍ട്ടറിലെത്തി. ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയെ തകര്‍ത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2021, 05:00 am IST
in Hockey

ടോക്കിയോ: ഒളിമ്പിക്‌സ് വനിതാ ഹോക്കിയില്‍ ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നു. ഇന്ന് വൈകിട്ട് 3.30ന് നടക്കുന്ന സെമിഫൈനലില്‍ ഇന്ത്യ ശക്തരായ അര്‍ജന്റീനയുമായി മാറ്റുരയ്‌ക്കും.

മൂന്ന് തവണ ഒളിമ്പിക് ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് ഇന്ത്യ സെമിയില്‍ കടന്നത്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഒളിമ്പിക്‌സ് വനിതാ ഹോക്കി സെമിയിലെത്തുന്നത്. ദൃഡനിശ്ചയവും അര്‍പ്പണമനോഭാവവും കഠിനാദ്ധ്വാനവുമാണ് ഇന്ത്യന്‍ വനിതകള്‍ക്ക് ഓസ്‌ട്രേലിയയ്‌ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ വിജയം നേടിക്കൊടുത്തത്. ഈ പ്രകടനം ആവര്‍ത്തിച്ചാല്‍ അര്‍ജന്റീനയേയും ഇന്ത്യക്ക് മറികടക്കാം.  

റാണി റാംപാല്‍ നയിക്കുന്ന ഇന്ത്യന്‍ ടീം തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷം തുടരെതുടരെ മൂന്ന് മത്സരങ്ങള്‍ വിജയിച്ചാണ് സെമിയിലെത്തിയത്. പ്രാഥമിക ലീഗിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ ഇന്ത്യ തോറ്റു. എന്നാല്‍ അവസാന രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ പൂള്‍ എ യില്‍ നിന്ന് നാലാം സ്ഥാനക്കാരായി ക്വാര്‍ട്ടറിലെത്തി. ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയെ തകര്‍ത്തു.

ലോക രണ്ടാം നമ്പറായ അര്‍ജന്റീന ശക്തമായ ടീമാണ്. അഞ്ചു വര്‍ഷം മുമ്പ് റിയോ ഒളിമ്പിക്‌സില്‍ കിരീടം നേടാന്‍ കഴിയാതെപോയ അവര്‍ ഇത്തവണ സ്വര്‍ണം നേടണമെന്ന വാശിയിലാണ്. 2000ലെ സിഡ്‌നി ഗെയിംസിലും 2012ലെ ലണ്ടന്‍ ഗെയിംസിലും വെള്ളി മെഡല്‍ നേടിയ ടീമാണ്.  

2012 നുശേഷം ഇതാദ്യമായാണ് അര്‍ജന്റീന സെമിയിലെത്തുന്നത്. റിയോ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാക്കളായ ജര്‍മ്മനിയെ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കീഴടക്കിയാണ് അര്‍ജന്റീന അവസാന നാലില്‍ ഒന്നായത്.

സമീപകാല മത്സരങ്ങളില്‍ ഇന്ത്യക്കെതിരെ അര്‍ജന്റീനയ്‌ക്ക് മികച്ച റെക്കോഡാണുള്ളത്. ഒളിമ്പിക്‌സിന് മുന്നോടിയായി ഇന്ത്യ ഈ വര്‍ഷം ആദ്യം അര്‍ജന്റീനയില്‍ പര്യടനം നടത്തിയിരുന്നു. ഇന്ത്യ അവിടെ ഏഴു മത്സരങ്ങള്‍ കളിച്ചു. അര്‍ജന്റീന യൂത്ത് ടീമിനെതിരായ രണ്ട് മത്സരങ്ങളില്‍ സമനില നേടി. എന്നാല്‍ അര്‍ജന്റീനയുടെ ബി ടീമിനെതിരെ രണ്ട് മത്സരങ്ങളിലും തോറ്റു. അര്‍ജന്റീനയുടെ സീനിയര്‍ ടീമിനെതിരെ കളിച്ച മൂന്ന് മത്സരങ്ങളില്‍ രണ്ടിലും തോറ്റു. ഒരു മത്സരം സമനിലയായി.  

Tags: indian
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒമാന്‍ തീരത്തെ കപ്പലാക്രമണം: ഒരു ഇന്ത്യാക്കാരന്‍ മരിച്ചു, രണ്ട് ഇന്ത്യക്കാരെ കാണാതായി

ദീപ്തി ശര്‍മ സഹതാരങ്ങളായ റിച്ചാഘോഷിനും ഷെഫാലി വര്‍മയ്ക്കുമൊപ്പം വിക്കറ്റ് നേട്ടം ആഘോഷിക്കുന്നു
Cricket

പെണ്‍പടയ്‌ക്ക് വിജയത്തുടക്കം

India

സംഘർഷം പുകയുന്ന സുഡാനിൽ ഇന്ത്യക്കാരനെ വിമതർ തട്ടിക്കൊണ്ടുപോയി: ചോദിച്ചത് ഷാരൂഖ് ഖാനെ അറിയുമോ എന്ന്, മോചന ശ്രമം തുടർന്ന് അധികൃതർ

India

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

World

ഒരു വർഷത്തിനുള്ളിൽ ഇന്ത്യ വീണ്ടും ആക്രമണം നടത്തും : ഇന്ത്യയോടുള്ള ഭയം പരസ്യമായി പ്രകടിപ്പിച്ച് പാകിസ്ഥാൻ നേതാവ് ഒമർ അയൂബ് ഖാൻ

പുതിയ വാര്‍ത്തകള്‍

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

ചൈനയ്‌ക്ക് ചെക്ക് വച്ച് ഇന്ത്യ : ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് : പയറ്റി തെളിയാനിറങ്ങി ഫിലിപ്പീൻസ് സൈന്യം

മൗദൂദി ആശയങ്ങൾ വച്ച് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകൻ ;  അവഹേളിച്ചത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ : പിന്നിൽ ജമാത്തെ ഇസ്ലാമി നൽകുന്ന ധൈര്യമോ ?

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.