Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാര്‍ട്ടിക്ക് വേണ്ടി ജീവന്‍ ത്യജിച്ചും പ്രവര്‍ത്തിച്ചു ;കരുവന്നൂർ തട്ടിപ്പിനെതിരെ പ്രതികരിച്ചപ്പോള്‍ സഖാവിന് വധഭീഷണി, ; ഇപ്പോള്‍ പുറത്താക്കി സിപിഎം

കരുവന്നൂർ സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പിനെക്കുറിച്ച് രണ്ട് വര്‍ഷം മുമ്പ് പരാതിപ്പെട്ട സിപിഎം പ്രവര്‍ത്തകന് അന്ന് കിട്ടിയത് പാര്‍ട്ടി വക താക്കീത്. സിപിഎമ്മിന്റെ മുൻ ബ്രാഞ്ച് സെക്രട്ടറി സുജേഷ് കണ്ണാട്ടിനാണ് ഈ ദുരനുഭവമുണ്ടായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2021, 08:05 pm IST
in Kerala
സിപിഎം പ്രവര്‍ത്തകനായ സുജേഷ് കണ്ണാട്ട്. കരുവന്നൂര്‍ ബാങ്കിന് മുന്നില്‍ സമരം ചെയ്യുന്ന സുജേഷ് (ഇന്‍സെറ്റ്)

സിപിഎം പ്രവര്‍ത്തകനായ സുജേഷ് കണ്ണാട്ട്. കരുവന്നൂര്‍ ബാങ്കിന് മുന്നില്‍ സമരം ചെയ്യുന്ന സുജേഷ് (ഇന്‍സെറ്റ്)

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പിനെക്കുറിച്ച് രണ്ട് വര്‍ഷം മുമ്പ് പരാതിപ്പെട്ട സിപിഎം പ്രവര്‍ത്തകന് അന്ന് കിട്ടിയത് പാര്‍ട്ടി വക താക്കീത്.  സിപിഎമ്മിന്റെ മുൻ ബ്രാഞ്ച് സെക്രട്ടറി സുജേഷ് കണ്ണാട്ടിനാണ് ഈ ദുരനുഭവമുണ്ടായത്.  

പിന്നീട് രണ്ട് വര്‍ഷത്തിന് ശേഷം തട്ടിപ്പെല്ലാം പുറത്തായപ്പോള്‍ സുജേഷ് കണ്ണാട്ട് അന്ന് ഉന്നയിച്ച ആരോപണം ശരിയാണെന്ന് തെളിഞ്ഞു. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെ സുജേഷിന് വധഭീഷണികളുമുണ്ടായി. ഇപ്പോള്‍ ബാങ്ക് തട്ടിപ്പ് കേസിലെ   പ്രതികള്‍ക്കെതിരെ  ഒറ്റയ്‌ക്ക് സമരം ചെയ്തതിന് സുജേഷ് കണ്ണാട്ടിനെ പാര്‍ട്ടി പുറത്താക്കി. “ഇത് പ്രതീക്ഷിച്ചില്ല.  വിശദീകരണം പോലും ചോദിക്കാതെ പുറത്താക്കിയത് പാര്‍ട്ടിയില്‍ പതിവില്ലാത്തതാണ്. പാര്‍ട്ടിക്ക് വേണ്ടി ജീവന്‍നല്‍കി പ്രവര്‍ത്തിച്ചയാളാണ് ഞാന്‍,” സുജേഷ് കണ്ണാട്ട് പ്രതികരിച്ചു. അഴിമതിയെപ്പറ്റി താന്‍ പരാതി നല്‍കിയ സമയത്തു തന്നെ പാര്‍ട്ടി നടപടിയെടുത്തിരുന്നെങ്കില്‍ ഇത്രമാത്രം നാണക്കേടുണ്ടാകുമായിരുന്നില്ലെന്നും സുജേഷ് പറയുന്നു.  

മാടായിക്കോണം സ്‌കൂള്‍ ബ്രാഞ്ച് കമ്മിറ്റിയംഗവും മുന്‍ സെക്രട്ടറിയുമാണ് സുജേഷ് കണ്ണാട്ട്. ഇദ്ദേഹത്തെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പൊറത്തിശേരി സൗത്ത് ലോക്കല്‍ കമ്മിറ്റി പുറത്താക്കിയത്.  

രണ്ട് വർഷം മുൻപ് സുജേഷ് ബാങ്കിലെ തട്ടിപ്പിനെക്കുറിച്ചും പ്രതിയായ ബിജുവിനെതിരെയും ശബ്ദമുയർത്തിയെങ്കിലും അന്ന് പാര്‍ട്ടി സുജേഷിനെ താക്കീത് ചെയ്യുകയായിരുന്നു. അന്നും പ്രതികള്‍ക്ക് പാര്‍ട്ടിയുടെ ജില്ലാസമിതി മുതല്‍ കീഴോട്ട് എല്ലാ തട്ടിലുമുള്ളവരുമായും അടുത്ത ബന്ധമായിരുന്നു.   പ്രാദേശിക നേതാക്കൾ പിന്നീട് സുജേഷ് കണ്ണാട്ടിന്റെ പരാതികൾ മുക്കിയെന്നും സുജേഷ് ആരോപിക്കുന്നു.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് പുറത്തുവന്നപ്പോള്‍ സുജേഷ് കണ്ണാട്ട് വീണ്ടും പ്രതികരിച്ചിരുന്നു. പാര്‍ട്ടിക്കാര്‍ എല്ലാവരും വിട്ടുനിന്നപ്പോള്‍ സുജേഷ് ഒറ്റയ്‌ക്ക് സമരം ചെയ്തു. ഇതോടെ യാതൊരു മുന്നറിയിപ്പുമില്ലാതെ സുജേഷിനെ പാര്‍ട്ടി പുറത്താക്കുകയായിരുന്നു. വിശദീകരണം പോലും തേടേണ്ടതില്ലെന്ന തീരുമാനത്തോടെയാണ് നടപടി.  

നേരത്തെ ബാങ്കിന്റെ മുന്‍ പ്രസിഡന്‍റും മാടായിക്കോണം ബ്രാഞ്ച് അംഗവുമായ കെ.കെ. ദിവാകരനെ ജില്ലാ കമ്മിറ്റി പുറത്താക്കിയിരുന്നു. ബാങ്കില്‍ പാര്‍ട്ടിക്കാരായവര്‍ക്കുള്ള ബെനാമി വായ്‌പകളെക്കുറിച്ച് സുജേഷ് ഫേസ് ബുക്കില്‍ പോസ്റ്റിട്ടതാണ് പാര്‍ട്ടി സത്വരനടപടിയെടുത്തതിന് പിന്നിലെന്നറിയുന്നു.നേരത്തെ ഇതുപോലെ കരുവന്നൂര്‍ ബാങ്കിലെ അഴിമതിയെക്കുറിച്ച് സിപിഎം ജില്ലാകമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്ത സുരേഷിനും സമാന അനുഭവമാണ് പാര്‍ട്ടിയില്‍ നിന്നുണ്ടായത്. ഇപ്പോള്‍ ബിജെപിയുടെ സജീവപ്രവര്‍ത്തകനാണ് സുരേഷ്. 

Tags: അഴിമതിസുജേഷ് കണ്ണാട്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃശൂരില്‍ നടന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗം ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കര്‍ എംപി ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. കെ.കെ. അനീഷ്‌കുമാര്‍, പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, അനില്‍ കെ. ആന്റണി, കെ. സുരേന്ദ്രന്‍, രാധാ മോഹന്‍ അഗര്‍വാള്‍ എന്നിവര്‍ സമീപം.
Kerala

അഴിമതിക്കാര്യത്തില്‍ ഭരണ, പ്രതിപക്ഷങ്ങള്‍ മത്സരിക്കുന്നു: പ്രകാശ് ജാവദേക്കര്‍

India

ജനദ്രോഹം ഇന്ത്യയില്‍ വച്ചുപൊറുപ്പിക്കില്ല; അഴിമതിക്കെതിരെ സീറോ ടോളറന്‍സ് എന്ന കര്‍ശന നയമാണ് സര്‍ക്കാരിനുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

ലഭിച്ചത് പരാതികളുടെ പ്രളയം: സഹകരണ മേഖലയില്‍ നടക്കുന്ന അഴിമതിക്കെതിരെ സഹകരണ അദാലത്ത് നടത്തി ബിജെപി

India

‘അഴിമതി . പ്രീണനം, കുടുംബാധിപത്യം… ക്വിറ്റ് ഇന്ത്യ’; പ്രതിപക്ഷ ഇന്ത്യാ മുന്നണിയ്‌ക്കെതിരെ ആഞ്ഞടിച്ച് അമിത് ഷായുടെ ട്വീറ്റ്

India

പേര് മാറ്റം കൊണ്ട് കാര്യമില്ലെന്ന് അമിത് ഷാ; യുപിഎ കാലത്തെ കോടികളുടെ അഴിമതി ജനങ്ങള്‍ ഓര്‍ക്കും, തമിഴ്‌നാട്ടില്‍ അണ്ണാമലൈയുടെ പദയാത്ര ഉദ്ഘാടനം ചെയ്തു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.