Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

താലിബാന് ചൈനയില്‍ ഊഷ്മള സ്വീകരണം, യുഎസ് പ്രതിനിധിക്ക് തണുപ്പന്‍ വരവേല്‍പ് ; ചൈനയ്‌ക്ക് അഫ്ഗാനില്‍ സ്വന്തം താല്‍പര്യമെന്ന് യുഎസ്

താലിബാന്റെ രാഷ്‌ട്രീയ കമ്മീഷന്‍ തലവനായ ബറദാറിനെ രണ്ടു കയ്യും നീട്ടിയാണ് ചൈനയുടെ ഉദ്യോഗസ്ഥസംഘം സ്വീകരിച്ചത്. താലിബാന്‍ നേതാക്കള്‍ക്ക് ചൈന ഊഷ്മളമായ സ്വീകരണം നല്‍കിയെങ്കിലും അതിനും രണ്ട് ദിവസം മുമ്പ് ചൈന സന്ദര്‍ശിച്ച യുഎസ് ഡപ്യൂട്ട് ആഭ്യന്തര സെക്രട്ടറി ഷെര്‍മാന് തണുത്ത സ്വീകരണമാണ് നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2021, 04:03 pm IST
in World

ബെയ്ജിംഗ്: ചൈനയ്‌ക്ക് അഫ്ഗാനിസ്ഥാനില്‍ സ്വന്തം താല്‍പര്യങ്ങളുണ്ടെന്ന് യുഎസ് പ്രതിനിധി. അഫ്ഗാനിസ്ഥാനിലെ ചില മേഖലകളില്‍ ചൈനയ്‌ക്ക് താല്‍പര്യങ്ങളുണ്ടെന്ന് യുഎസ് ആഭ്യന്തര വകുപ്പ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. യുഎസ് സേനയും നാറ്റോ സൈനിക സഖ്യവും പിന്‍മാറുന്നതോടെ വലിയ താല്‍പര്യത്തോടെയാണ് ചൈന അഫ്ഗാനിസ്ഥാന്‍ വിഷയത്തില്‍ ഇടപെടുന്നത്. ഇന്ത്യയെയും അമേരിക്കയെയും സംബന്ധിച്ചിടത്തോളം ചൈനയുടെ ഇടപെടല്‍ വന്‍നഷ്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.  

താലിബാനുമായുള്ള ചര്‍ച്ചയില്‍ ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യി ഉള്‍പ്പെടെയുള്ളവര്‍ സംബന്ധിച്ചു.  ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ തന്നെയാണ് താലിബാന്‍ നേതാവ് ബറദാറിനെ സ്വീകരിച്ചത്. താലിബാന്റെ രാഷ്‌ട്രീയ കമ്മീഷന്‍ തലവനായ ബറദാറിനെ രണ്ടു കയ്യും നീട്ടിയാണ് ചൈനയുടെ ഉദ്യോഗസ്ഥസംഘം സ്വീകരിച്ചത്.

ചൈനയുടെ ആഭ്യന്തരകാര്യത്തില്‍ ഇടപെടുന്ന പ്രശ്‌നമില്ലെന്ന് താലിബാന്‍ ചര്‍ച്ചയില്‍ സമ്മതിച്ചിട്ടുണ്ട്. ചൈന ഉയ്ഗുര്‍ മുസ്ലിങ്ങളെ പീഢിപ്പിക്കുന്നതിനെതിരെ താലിബാന്‍ ഇടപെട്ടേക്കുമെന്ന ചൈനയുടെ ഭയം താലിബാന്‍ തള്ളി. ചൈനയെ സംബന്ധിച്ചിടത്തോളം താലിബാന്‍ സുപ്രധാനമേഖലയാണ്. അവരുടെ ബെല്‍േറ്റ് ആന്‍റ് റോഡ് പദ്ധതി പാകിസ്ഥാന്‍ വഴി അഫ്ഗാനിസ്ഥാനിലേക്കെത്തിക്കാനുള്ള ശ്രമത്തിലാണ് ചൈന. താലിബാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരെത്തിയാല്‍ കാര്യങ്ങള്‍ എളുപ്പമാകുമെന്ന വിലയിരുത്തലിലാണ് ചൈനീസ് അധികൃതര്‍.

താലിബാന്‍ നേതാക്കള്‍ക്ക് ചൈന  ഊഷ്മളമായ സ്വീകരണം നല്‍കിയെങ്കിലും അതിനും രണ്ട് ദിവസം മുമ്പ് ചൈന സന്ദര്‍ശിച്ച യുഎസ് ഡപ്യൂട്ട് ആഭ്യന്തര സെക്രട്ടറി ഷെര്‍മാന് തണുത്ത സ്വീകരണമാണ് നല്‍കിയത്.  യുഎസ്-ചൈന ബന്ധം സങ്കീര്‍ണമായിരിക്കുകയാണെന്നാണ് ഈ ചര്‍ച്ചയെക്കുറിച്ച്  യുഎസ് ആഭ്യന്തര വകുപ്പിന്റെ വക്താവ് നെഡ് പ്രൈസ് പറഞ്ഞത്. അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ലെന്നാണ് വിലയിരുത്തല്‍. 

Tags: chinaയുഎസ്താലിബാന്‍അഫ്ഗാനിസ്ഥാന്‍uyghur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

പ്രവചനത്തിന്‍റെ ആശാനായ ജിയാന്‍ ഷൂചിന്‍ (ഇടത്ത്)
World

ജിയാന്‍ ഷുചിന് ആദ്യമായി പ്രവചനം പിഴച്ചോ? പശ്ചിമേഷ്യയില്‍ ട്രംപ് തോല്‍ക്കുമെന്ന പ്രവചനം തെറ്റിയോ? ഇറാന്‍ ഇല്ലാതായിക്കഴിഞ്ഞുവെന്ന് ട്രംപ്

തലയില്‍ കൈവെച്ചിരിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) നൈജീരിയയുടെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കിയിരിക്കുന്ന ചൈനയുടെ ജെഎഫ് 17 യുദ്ധവിമാനം (വലത്ത്)
India

ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലായി:നൈജീരിയയുടെ 332 കോടി വെള്ളത്തിലായി; പാകിസ്താനും നാണക്കേട്

World

നൂറിലധികം ഉപഗ്രഹങ്ങൾ അടങ്ങുന്ന ചൈനയുടെ ‘ജിലിൻ-1’ സാറ്റലൈറ്റ് ശൃംഖല യുഎസിന്റെ താളം തെറ്റിച്ചു; റഷ്യ അമേരിക്ക നടത്തിയ ചതികള്‍ തുറന്നുകാട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.