Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Hockey

മെഡല്‍ ലക്ഷ്യമിട്ട് ഇന്ത്യ; ഇന്ത്യ- ബെല്‍ജിയം പുരുഷ ഹോക്കി സെമി നാളെ രാവിലെ ഏഴിന്

ബ്രിട്ടനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിഫൈനലില്‍ കടന്നത്. ഒളമ്പിക്‌സിലെ പഴയ പടക്കുതിരകളായ ഇന്ത്യ നാല്‍പ്പത്തിയൊന്ന് വര്‍ഷത്തിനുശേഷമാണ് സെമിഫൈനലിലെത്തുന്നത്്. എട്ട്് സ്വര്‍ണം അടക്കം പതിനൊന്ന് മെഡല്‍ നേടിയ ടീമാണ് ഇന്ത്യ. എന്നാല്‍ 1980 ലെ മോസ്‌കോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയശേഷം മെഡല്‍പ്പട്ടികയില്‍ ഇടം പിടിച്ചിട്ടില്ല.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 2, 2021, 11:34 pm IST
inHockey

ടോക്കിയോ: ഒളിമ്പിക്‌സ് പുരുഷ ഹോക്കിയില്‍ മെഡല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നു. നാളെ നടക്കുന്ന സെമിഫൈനലില്‍ ലോക ചാമ്പ്യന്മാരായ ബെല്‍ജിയത്തെ നേരിടും. ജയിച്ചാല്‍ ഇന്ത്യക്ക് മെഡല്‍ ഉറപ്പാകും. രാവിലെ ഏഴിന് കളി തുടങ്ങും.  

ബ്രിട്ടനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിഫൈനലില്‍ കടന്നത്. ഒളമ്പിക്‌സിലെ പഴയ പടക്കുതിരകളായ ഇന്ത്യ നാല്‍പ്പത്തിയൊന്ന് വര്‍ഷത്തിനുശേഷമാണ് സെമിഫൈനലിലെത്തുന്നത്്. എട്ട്് സ്വര്‍ണം അടക്കം പതിനൊന്ന് മെഡല്‍ നേടിയ ടീമാണ് ഇന്ത്യ. എന്നാല്‍ 1980 ലെ മോസ്‌കോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയശേഷം മെഡല്‍പ്പട്ടികയില്‍ ഇടം പിടിച്ചിട്ടില്ല.  

ഹര്‍മന്‍പ്രീത് സിങ് നയിക്കുന്ന ഇന്ത്യന്‍ ടീം ഇത്തവണ മെഡല്‍ വരള്‍ച്ചയ്‌ക്ക്് അറുതി വരുത്തുമെന്ന് പ്രതീക്ഷിക്കാം. പ്രാഥമിക ലീഗ്് മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ചാണ് ഇന്ത്യ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്്. അഞ്ചു മത്സരങ്ങളില്‍ നാലിലും വിജയം നേടി. ഓസ്‌ട്രേലിയയോട് മാത്രമാണ് തോറ്റത്.  

മികവ് നിലനിര്‍ത്തിയാല്‍ ഇന്ത്യക്ക്് സെമിയില്‍ നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്മാര്‍ കൂടിയായ ബെല്‍ജിയത്തെ മറികടക്കാം. ഇരു ടീമുകളും തമ്മില്‍ നടന്ന സമീപകാലപോരാട്ടങ്ങളുടെ റെക്കോഡ് ഇന്ത്യക്ക് അനുകൂലമാണ്. 2019ല്‍ നടന്ന യൂറോപ്യന്‍ പര്യടനത്തില്‍ കളിച്ച മൂന്ന് മത്സരങ്ങളിലും ഇന്ത്യ ബെല്‍ജിയത്തെ തോല്‍പ്പിച്ചു. ആദ്യ മത്സരത്തില്‍ 2-0 നും രണ്ടാം മത്സരത്തില്‍ 3-1 നും മൂന്നാം മത്സരത്തില്‍ 5-1 നും ഇന്ത്യ വിജയിച്ചു. ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന യൂറോപ്യന്‍ പര്യടനത്തില്‍ ഇന്ത്യ 3-2 ന് ബെല്‍ജിയത്തെ പരാജയപ്പെടുത്തി.  

ഇന്ത്യയും ബെല്‍ജിയവും അവസാനമായി ഏറ്റുമുട്ടിയ അഞ്ചു മത്സരങ്ങില്‍ നാലിലും ഇന്ത്യയാണ് വിജയിച്ചത്. എന്നാല്‍ ഒളിമ്പിക്‌സില്‍ അവസാനമായി ഈ ടീമുകള്‍ മാറ്റുരച്ചപ്പോള്‍ ബെല്‍ജിയത്തിനായിരുന്നു വിജയം. റിയോ ഒളിമ്പിക്‌സില്‍ ബെല്‍ജിയം ഒന്നിനെതിരെ മൂന്ന്് ഗോളുകള്‍ക്ക് ഇന്ത്യയെ കീഴടക്കി.  

പൂള്‍ ബിയില്‍ ഒന്നാം സ്ഥാനക്കാരായാണ് ബെല്‍ജിയം ക്വാര്‍ട്ടറിലെത്തിയത്. അഞ്ചു മത്സരങ്ങളില്‍ നാലു വിജയവും ഒരു സമനിലയും നേടി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയം ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സ്‌പെയിനെ പരാജയപ്പെടുത്തി.

Tags: ഒളിമ്പിക്സ്ടോക്യോ ഒളിമ്പിക്‌സ്പുരുഷ ഹോക്കി ടീം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2008ലെ ബെയ്ജിംഗ് ഒളിമ്പിക്സില്‍ രാഹുലും സോണിയയും ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് പകരം കണ്ടത് ചൈനീസ് നേതാക്കളെയെന്ന് രാജ്യവര്‍ധന്‍ റാത്തോഡ്

Athletics

അവിനാശ് സാബ്ലെ പാരിസ് ഒളിംപിക്‌സിന്

Badminton

പി വി സിന്ധുവിന് പ്രായം 28 തികഞ്ഞു; ബാഡ്മിന്റണില്‍ ഇന്ത്യയുടെ മിന്നും താരത്തിന്റെ വിശേഷം…

India

ഓരോ അത്‌ലറ്റിലും നാം അഭിമാനിക്കുന്നു; സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് വേള്‍ഡ് ഗെയിംസിനുള്ള ഇന്ത്യന്‍ സംഘത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Sports

പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യ പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കുമെന്ന് അനുരാഗ് സിംഗ് താക്കൂര്‍; ഒളിമ്പിക്സിനായി 450 കോടി രൂപ ഇതിനകം ചെലലിട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആ ഇരുണ്ട കാലം ഇനിയില്ല

ടൈംസ് സ്ക്വയറിൽ കത്തിക്കുത്ത്; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു

‘ശ്രീനാരായണഗുരുവിന്റെ വിവേകാനന്ദന്‍’ എന്നു പ്രശസ്തി നേടിയ സത്യവ്രതസ്വാമികളുടെ 100-ാമത് സമാധിദിനം ഇന്ന്

ഇനി റെയില്‍വേ പരിസരത്ത് പോലും മദ്യപിച്ചുള്ള ഷോ വേണ്ട; നടപടിയെടുക്കാൻ റെയിൽവേയ്‌ക്ക് അധികാരമുണ്ട്: ഹൈക്കോടതി

അനാശാസ്യ കേന്ദ്രങ്ങളിൽ ലൈംഗികാവശ്യത്തിനെത്തുന്ന ഇടപാടുകാരെയും ഇനി പ്രതികളാക്കും: നിർണായക ഉത്തരവുമായി കേരള ഹൈക്കോടതി

അനധികൃതമായി താമസിച്ച 31 ബംഗ്ലാദേശ് പൗരന്മാരെ ബെംഗ്ലൂരുവില്‍ നിന്ന്‌ നാടുകടത്തി

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

ഡോ. കണ്ണന്‍ വാരിയര്‍ കുമിഴ് മര ദൗത്യസംഘ തലവന്‍

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

സർവ്വകാര്യ വിജയവും സാമ്പത്തിക ലാഭവും: സമ്പൂർണ്ണ രാശിഫലം (02 സെപ്റ്റംബർ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.