Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ക്ഷേത്രത്തിന്റെ പണം മറ്റ് മതസ്ഥാപനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് വിലക്കി കര്‍ണാടക; ഉത്തരവ് പുറത്തിറങ്ങി, നടപടി ഹൈന്ദവ സംഘടനകളുടെ ആവശ്യപ്രകാരം

ഹിന്ദു ക്ഷേത്രങ്ങളില്‍നിന്നുള്ള പണം മറ്റ് മതസ്ഥാപനങ്ങള്‍ക്കായി വകമാറ്റി ചെലവഴിക്കുന്നതിനെ സംസ്ഥാന, ജില്ലാ ധാര്‍മിക പരിഷത്തുകളില്‍നിന്നുള്ള അംഗങ്ങള്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് നിര്‍ണായക തീരുമാനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2021, 05:50 pm IST
in India

ബംഗളൂരു: ഹിന്ദുമത, കാരുണ്യ എന്‍ഡോവ്‌മെന്റ് വകുപ്പിന്റെ ഫണ്ട് ഹിന്ദു ഇതര പ്രവര്‍ത്തനങ്ങള്‍ക്കോ മറ്റ് ഏതെങ്കിലും മതസ്ഥാനങ്ങള്‍ക്കോ വേണ്ടി ചെലവഴിക്കുന്നത് വിലക്കി കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടക ഹിന്ദുമത സ്ഥാപന, കാരുണ്യ എന്‍ഡോവ്‌മെന്റ് വകുപ്പ്(മുസ്രെ) ഇതു സംബന്ധിച്ച് ഉത്തരവ് ജൂലൈ 23 തീയതി രേഖപ്പെടുത്തി പുറത്തിറക്കി. വകുപ്പ് നിയന്ത്രിക്കുന്ന ഹിന്ദു ക്ഷേത്രങ്ങളില്‍നിന്നുള്ള പണം മറ്റ് ഏതെങ്കിലും ഹിന്ദു ഇതര കാരണങ്ങള്‍ക്ക് വകമാറ്റുന്നത് തടഞ്ഞാണ് ഉത്തരവ്. ഹിന്ദു ക്ഷേത്രങ്ങളില്‍നിന്നുള്ള പണം മറ്റ് മതസ്ഥാപനങ്ങള്‍ക്കായി വകമാറ്റി ചെലവഴിക്കുന്നതിനെ സംസ്ഥാന, ജില്ലാ ധാര്‍മിക പരിഷത്തുകളില്‍നിന്നുള്ള അംഗങ്ങള്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് നിര്‍ണായക തീരുമാനം. 

ഈ ആവശ്യം പരിഗണിച്ചുള്ള പുതിയ ഉത്തരവ് അനുസരിച്ച് ‘താസ്തിക്’ തുകയില്‍നിന്നും വാര്‍ഷിക ഗ്രാന്റില്‍നിന്നുമുള്ള പണം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ല. ഹിന്ദു ഇതര മതസ്ഥാപനങ്ങള്‍ക്കുള്ള ധന സഹായത്തിനായി കര്‍ണാടക ഹിന്ദുമത സ്ഥാപന, കാരുണ്യ എന്‍ഡോവ്‌മെന്റ് വകുപ്പിന്റെ പണം ഉപയോഗിക്കില്ലെന്ന് മന്ത്രി കോട്ട ശ്രീനിവാസ് പൂജാരി ഉറപ്പ് നല്‍കിയിരുന്നു. ‘താസ്തിക്’ തുക പുരോഹിതര്‍ക്കും മറ്റ് മതസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും നല്‍കുന്നതിനെ വിവിധ ഹിന്ദു സംഘടനകളും നേതാക്കളും എതിര്‍ത്തിരുന്നു. 

തുടര്‍ന്ന് വകുപ്പിന്റെ ഇത്തരം എല്ലാ നടപടികളും അടിയന്തരമായി നിര്‍ത്തിവയ്‌ക്കാന്‍ കോട്ട ശ്രീനിവാസ് നിര്‍ദേശം നല്‍കിയിരുന്നു. തങ്ങളുടെ സര്‍ക്കാര്‍ അധികാരത്തിലെത്തുംവരെ ക്ഷേത്രങ്ങള്‍ക്കുള്ള ‘താസ്തിക്’ തുക മറ്റ് സ്ഥപാനങ്ങള്‍ക്കും നല്‍കിയിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ജൂലൈ 26ന് പുറത്തിങ്ങിയ ഉത്തരവില്‍ താസ്തികും വാര്‍ഷിക ഗ്രാന്റും 757 മതകേന്ദ്രങ്ങള്‍ക്കും പ്രാര്‍ഥനാ കേന്ദ്രങ്ങള്‍ക്കും വകമാറ്റുന്നത് വിലക്കുന്നു. ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കുള്ള അത്തരം ഗ്രാന്റുകള്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിലൂടെയും ഹജ്ജ് ആന്റ് വഖഫിലൂടെയും നല്‍കുമെന്ന് ഉത്തരവില്‍ പറയുന്നു.  

Tags: ഹിന്ദുക്ഷേത്രംകര്‍ണ്ണാടകഫണ്ട്notification
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

അദ്ധ്യാപക യോഗ്യത പരീക്ഷയ്‌ക്ക് വിജ്ഞാപനമായി, മാര്‍ച്ച് 7 വരെ അപേക്ഷിക്കാം

Kerala

കൊച്ചിൻ ഷിപ് യാർഡിൽ ജോലിക്ക് അപേക്ഷ ക്ഷണിക്കുന്നു

Education

കീം പ്രവേശന പരീക്ഷ: സര്‍ട്ടിഫിക്കറ്റുകള്‍ സംബന്ധിച്ച വിജ്ഞാപനം വെബ്സൈറ്റില്‍ പരിശോധിക്കാം

Kottayam

സില്‍വര്‍ലൈന്‍: പിണറായിസര്‍ക്കാര്‍ വിജ്ഞാപനം പിന്‍വലിക്കണം; കേസുകള്‍ റദ്ദാക്കണമെന്നും മാടപ്പള്ളിയിലെ സമരസമിതി

Kerala

ഡീലിമിറ്റേഷന്‍ കമ്മീഷന്‍ വിജ്ഞാപനം : അപ്പീലുകള്‍ തള്ളി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

പുതിയ വാര്‍ത്തകള്‍

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.