Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

അരയാലിന്റെ സംരക്ഷണഭിത്തി പൊളിച്ച് നീക്കി, സമീപത്തെ രക്തസാക്ഷി മണ്ഡപം കണ്ടില്ല

പ്രകൃതി സംരക്ഷിക്കണമെന്ന സന്ദേശം ജനങ്ങള്‍ക്ക് നല്‍കുമ്പോള്‍ പ്രകൃതി സംരക്ഷ ദിനത്തില്‍ തന്നെ ഇത് പൊളിച്ച് നീക്കിയത് സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണെന്ന് നാട്ടുകാര്‍ സംയുക്ത പത്രക്കുറിപ്പില്‍ കുറ്റപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2021, 10:05 am IST
in Idukki
അരയാലിന് തറകെട്ടിയപ്പോള്‍, സമീപത്തായി രക്തസാക്ഷി മണ്ഡപവും കാണാം

അരയാലിന് തറകെട്ടിയപ്പോള്‍, സമീപത്തായി രക്തസാക്ഷി മണ്ഡപവും കാണാം

തൊടുപുഴ: കോലാനിക്ക് സമീപം പാറക്കടവില്‍ അരയാലിന്റെ സംരക്ഷണ ഭിത്തി പൊളിച്ച നീക്കിയ സംഭവത്തില്‍ ജനകീയ പ്രതിഷേധം ശക്തമാകുന്നു. പാറക്കടവ് കവലയില്‍ നിന്ന് കരിങ്കുന്നം പോകുന്ന വഴിയില്‍ ജനങ്ങള്‍ക്ക് തണലേകിയിരുന്ന അരയാലിന് ആണ് കഴിഞ്ഞ ദിവസം പ്രദേശവാസികള്‍ ഒത്തുചേര്‍ന്ന് സംരക്ഷണ ഭിത്തി കെട്ടിയത്.

പിന്നാലെ തന്നെ പോലീസ് സംരക്ഷണയിലെത്തിയ പൊതുമരാമത്ത് അധികൃതര്‍ ഇത് പൊളിച്ച് നീക്കുകയായിരുന്നു. അതേ സമയം തൊട്ടടുത്ത് നില്‍ക്കുന്ന സിപിഎമ്മിന്റെ രക്തസാക്ഷി മണ്ഡപം പൊളിക്കാന്‍ ഇവര്‍ തയ്യാറായതുമില്ല. ഇത് കൂടി പൊളിക്കണമെന്ന് നാട്ടുകാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥര്‍ ഇക്കാര്യം ചെവിക്കൊണ്ടില്ല. പ്രതിഷേധം ശക്തമായതോടെ വലിയ പോലീസ് സന്നാഹം എത്തി കഴിഞ്ഞ ദിവസം കരിങ്കല്‍ക്കെട്ട് പൊളിച്ച് നീക്കുകയായിരുന്നു.

പ്രകൃതി സംരക്ഷിക്കണമെന്ന സന്ദേശം ജനങ്ങള്‍ക്ക് നല്‍കുമ്പോള്‍ പ്രകൃതി സംരക്ഷ ദിനത്തില്‍ തന്നെ ഇത് പൊളിച്ച് നീക്കിയത് സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണെന്ന് നാട്ടുകാര്‍ സംയുക്ത പത്രക്കുറിപ്പില്‍ കുറ്റപ്പെടുത്തി. പാറക്കടവില്‍ തന്നെ അനധികൃത നിര്‍മാണങ്ങള്‍ കോടതി ഉത്തരവ് ലംഘിച്ച് നിലനില്‍ക്കുമ്പോഴും ഭരണ കക്ഷിക്ക് ഒത്താശ പാടുന്ന നിലപാടാണ് പൊതുഭരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ കാട്ടുന്നത്. ഇതില്‍ ശക്തമായി പ്രതിഷേധിക്കുന്നതായി പ്രകൃതി സംരക്ഷണ സമിതിയും പ്രദേശവാസികളം അറിയിച്ചു. ഒരു പാര്‍ട്ടിയുടേയും സ്തൂപങ്ങളും കൊടിമരങ്ങളും റോഡരികില്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ ഇതൊന്നും തങ്ങളറിഞ്ഞിട്ടില്ലെന്ന നിലപാടാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.

നടപടി അപകടം മുന്നില്‍ കണ്ട്

അതേ സമയം റോഡിലേക്ക് കയറി നിര്‍മിച്ചതായും പാലത്തിന് സമീപമായതുകൊണ്ട് അപകട സാധ്യത മുന്നില്‍ കണ്ടാണ് പൊളിച്ച് മാറ്റിയതെന്നുമാണ് പൊതുമരാമത്ത് അധികൃതര്‍ ജന്മഭൂമിയോട് പറഞ്ഞു. സമീപത്തെ കൈയേറ്റം ശ്രദ്ധയില്‍പ്പെട്ടതായും പുതിയ നിര്‍മാണങ്ങള്‍ അനുവദിക്കില്ലെന്നും വകുപ്പ് മന്ത്രിയുടെ കര്‍ശന നിര്‍ദേശമുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

Tags: റോഡ്‌WallArayal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാമനപുരത്ത് ടൂറിസ്റ്റ് ബസും പിക്അപ് വാനും കൂട്ടിയിടിച്ചു,വീടിന്റെ മതില്‍ തകര്‍ന്നു

Kerala

എറണാകുളത്ത് കെട്ടിടം പൊളിച്ചുമാറ്റവെ ഭിത്തി ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു

Kerala

തൃശൂരില്‍ ചുമരിടിഞ്ഞ് വീണ് ഗൃഹനാഥന്‍ മരിച്ചു

Kerala

കാര്‍ സ്‌കൂള്‍ മതിലില്‍ ഇടിച്ച് 3 വയസുകാരന്‍ മരിച്ചു

Kerala

കോട്ടയത്ത് മതില്‍ നിര്‍മ്മാണത്തിനിടെ ഇടിഞ്ഞുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.