Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സിപിഎം ഭരണത്തിലുള്ള കണ്ണനാകുഴി സഹ. ബാങ്കില്‍ ലക്ഷങ്ങളെ ക്രമക്കേട്, ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്ത് മുഖംരക്ഷിക്കാന്‍ സിപിഎം

ക്യാഷ് ബാലന്‍സ് ഇനത്തില്‍ 40 ലക്ഷം രൂപ കാണേണ്ടിടത്ത് 25 ലക്ഷത്തിന്റെ കുറവ് കണ്ടെത്തിയതോടെയാണ് അന്വേഷണം തുടങ്ങിയത്. 59 പായ്‌ക്കറ്റുകളിലായി സൂക്ഷിച്ചു വച്ചിരുന്ന സ്വര്‍ണപ്പണയങ്ങളില്‍ 73 ലക്ഷം രൂപയുടെ തിരിമറി നടത്തിയതായി പരിശോധനയില്‍ കണ്ടെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2021, 09:41 am IST
in Alappuzha

ചാരുംമൂട്(ആലപ്പുഴ): സിപിഎം  നിയന്ത്രണത്തിലുള്ള താമരക്കുളം കണ്ണനാകുഴി സര്‍വീസ് സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തിരിമറി. മുക്കാല്‍ക്കോടി രൂപയുടെ തിരിമറി കണ്ടു പിടിച്ചിട്ട് ഒന്നര വര്‍ഷമായിട്ടും ശിക്ഷാ നടപടി സ്വീകരിക്കാതെ ഭരണ സമിതി ഒത്തുകളിച്ചു. സംസ്ഥാന തലത്തില്‍ സിപിഎം ഭരിക്കുന്ന സഹകരണ സംഘങ്ങളിലെ കോടിക്കണക്കിനു രൂപയുടെ തിരിമറി  പുറത്തു വരുന്ന സാഹചര്യത്തില്‍  ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്ത് ഭരണസമിതിയെ രക്ഷപ്പെടുത്താനാണ് നീക്കം.  

ചാരുംമൂട് ശാഖയിലാണ് 73 ലക്ഷം രൂപയുടെ തിരിമറി നടന്നതായി കണ്ടെത്തിയത്. സംഭവത്തില്‍ സിപിഎമ്മുകാരായ മൂന്നു  ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി പറയപ്പെടുന്നു.  ഇവര്‍ക്കെതിരേ സിപിഎം അച്ചടക്ക നടപടി സ്വീകരിച്ചതായും ബാങ്കിന്റെ ചുമതല കഴിഞ്ഞ ദിവസം ഓണററി സെക്രട്ടറി ഏറ്റെടുത്തതായും അറിയുന്നു. 2020 ഫെബ്രുവരി 25നാണ് സ്വര്‍ണപ്പണയങ്ങളില്‍ 73 ലക്ഷം രൂപയുടെ തിരിമറി കണ്ടെത്തിയത്. ക്യാഷ് ബാലന്‍സ് ഇനത്തില്‍ 40 ലക്ഷം രൂപ കാണേണ്ടിടത്ത് 25 ലക്ഷത്തിന്റെ കുറവ് കണ്ടെത്തിയതോടെയാണ് അന്വേഷണം തുടങ്ങിയത്.

 59 പായ്‌ക്കറ്റുകളിലായി സൂക്ഷിച്ചു വച്ചിരുന്ന സ്വര്‍ണപ്പണയങ്ങളില്‍  73 ലക്ഷം രൂപയുടെ തിരിമറി നടത്തിയതായി പരിശോധനയില്‍ കണ്ടെത്തി. ഇതിനെത്തുടര്‍ന്ന് ക്യാഷറായ ടി.സി.വിനോദിനെ ഭരണസമിതി സസ്പെന്‍ഡ് ചെയ്തു. തുടര്‍ന്ന് വിശദമായ പരിശോധനക്കു വേണ്ടി മാവേലിക്കര ബാറിലെ ഒരു അഭിഭാഷകനെ അന്വേഷണ കമ്മിഷനായി നിയമിച്ചു. കമ്മിഷന്‍ തയ്യാറാക്കിയ കുറ്റപത്രത്തില്‍ ക്യാഷ്യര്‍ ടി.സി.വിനോദ്, ശാഖാ മാനേജര്‍ എ.വിജയന്‍, സെക്രട്ടറി എന്‍.ശ്യാമള എന്നിവര്‍ കുറ്റക്കാരാണെന്നു കണ്ടെത്തുകയായിരുന്നു.  

ചാരുംമൂട് ശാഖ സെക്രട്ടറി ശ്യാമളയെ സീനിയര്‍ ക്ലാര്‍ക്കായും, മാനേജരായ വിജയനെ ജൂനിയര്‍ ക്ലാര്‍ക്കായും തരംതാഴ്‌ത്തി മുതിര്‍ന്ന സഖാക്കള്‍ രക്ഷപ്പെടാനുള്ള ശ്രമത്തിലാണിപ്പോള്‍. വിനോദിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും താമരക്കുളം വടക്ക്  ലോക്കല്‍ കമ്മിറ്റി അംഗമായ വിജയനേയും, കണ്ണനാകുഴി ഒന്നാം വാര്‍ഡ്-സി ബ്രാഞ്ചുകമ്മിറ്റി അംഗമായ ശ്യാമളയെയും പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തതായി അവകാശപ്പെടുന്നു. സംസ്ഥാനത്തെ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളില്‍ സംസ്ഥാന നേതൃത്വം തിരക്കിട്ട പരിശോധനകള്‍ നടത്തി വരുന്ന സാഹചര്യത്തിലാണ് താമരക്കുളം കണ്ണനാകുഴി സഹകരണ സംഘം ഭരിക്കുന്ന സിപിഎം ധൃതി പിടിച്ചുള്ള നടപടികളിലേക്ക് കടന്നത്.

Tags: cpmco-operative bankalappuzhaഅഴിമതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

Kerala

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

Kerala

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

Kerala

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.