Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മെഡിക്കല്‍ പ്രവേശനത്തില്‍ ഒബിസി സംവരണം 27 ശതമാനം നടപ്പിലാക്കി കേന്ദ്രം; സാമ്പത്തിക പിന്നാക്കം നില്‍ക്കുന്ന മുന്നോക്കക്കാര്‍ക്ക്‌ 10 ശതമാനവും സംവരണം

പുതിയ പ്രഖ്യാപനം ഒബിസി വിഭാഗത്തില്‍ നിന്നും എംബിബിഎസിന് ചേരുന്ന 1500 ഓളം വിദ്യാര്‍ത്ഥികള്‍ക്കും പിജിക്ക് ചേരുന്ന 2500 വിദ്യാര്‍ത്ഥികള്‍ക്കും ഉപകരിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2021, 05:56 pm IST
inIndia

ന്യൂദല്‍ഹി: രാജ്യത്തെ മെഡിക്കല്‍ കോഴ്‌സുകളില്‍ ഒബിസി വിഭാഗത്തിന് 27 ശതമാനം സംവരണവും മുന്നാക്ക വിഭാഗത്തില്‍ സമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തിന് 10 ശതമാനം സംവരണവും അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. ബിരുദ, ബിരുദാനന്തര മെഡിക്കല്‍ കോഴ്‌സുകളിലെ അഖിലേന്ത്യാ ക്വാട്ടയിലാണ് സംവരണം. എംബിബിഎസ്, എംഡി, എംഎസ്, ബിഡിഎസ്, എംഡിഎസ്, ഡിപ്ലോമ മെഡിക്കല്‍ കോഴ്‌സുകള്‍ എന്നിവയില്‍ ഇനി മേല്‍പറഞ്ഞ സംവരണം പ്രാവര്‍ത്തികമാകും.  

പുതിയ പ്രഖ്യാപനം ഒബിസി വിഭാഗത്തില്‍ നിന്നും എംബിബിഎസിന് ചേരുന്ന 1500 ഓളം വിദ്യാര്‍ത്ഥികള്‍ക്കും പിജിക്ക് ചേരുന്ന 2500 വിദ്യാര്‍ത്ഥികള്‍ക്കും ഉപകരിക്കും. സാമ്പത്തിക പിന്നോക്കാവസ്ഥ നേരിടുന്ന 550 എംബിബിഎസ് വദ്യാര്‍ത്ഥികള്‍ക്കും മെഡിക്കല്‍ പിജി പഠനത്തിലെ 1000 വിദ്യാര്‍ത്ഥികള്‍ക്കും ഉപകരിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

2021 ജൂലൈ 26 ന് നടന്ന യോഗത്തില്‍ പ്രധാനമന്ത്രി,ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഈ പ്രശ്നത്തിന് ഫലപ്രദമായ പരിഹാരം കാണുന്നതിന് ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഈ തീരുമാനം 2014 മുതല്‍ മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ നടത്തിയ സുപ്രധാന പരിഷ്‌കാരങ്ങളുമായി യോജിച്ചു പോകുന്നതാണ് പുതിയ തൂരുമാനം

.കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ രാജ്യത്തെ എംബിബിഎസ് സീറ്റുകളുടെ എണ്ണം 2014 ലെ 54,348 സീറ്റുകളില്‍ നിന്ന് 56 ശതമാനം വര്‍ദ്ധിച്ച് 2020 ല്‍ 84,649 സീറ്റുകളായി ഉയര്‍ന്നു. പിജി സീറ്റുകളുടെ എണ്ണം 2014 ലെ 30,191 സീറ്റുകളില്‍ നിന്ന് 80 ശതമാനം വര്‍ദ്ധിച്ച് 2020 ല്‍ 54,275 സീറ്റുകളായി ഉയര്‍ന്നു.ഇതേ കാലയളവില്‍ 179 പുതിയ മെഡിക്കല്‍ കോളേജുകള്‍ ആരംഭിച്ചു, ഇപ്പോള്‍ രാജ്യത്ത് 558 ( ഗവണ്‍മെന്റ് : 289, സ്വകാര്യം : 269) മെഡിക്കല്‍ കോളേജുകള്‍ ഉണ്ട്

പ്രതിവര്‍ഷം ആയിരക്കണക്കിന് യുവജനങ്ങള്‍ക്ക് മികച്ച അവസരങ്ങള്‍ നേടുന്നതിന് നടപടി വഴിയൊരുക്കുമെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. നമ്മുടെ രാജ്യത്ത് സാമൂഹ്യനീതിയുടെ ഒരു പുതിയ മാതൃക സൃഷ്ടിക്കുന്നതിനും വളരെയധികം സഹായിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.  ചരിത്രപരമായ തീരുമാനമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം തീരുമാനത്തെ വിശേഷിപ്പിച്ചത്.

Tags: ReservationEWSഒബിസി സംവരണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇസ്ലാമിലേക്ക് മതം മാറിയവർക്കുള്ള സംവരണം റദ്ദാക്കിയതിനെതിരേ തമിഴ്‌നാട് സുപ്രീം കോടതിയിൽ

Kerala

ഫാസ്റ്റ് പാസഞ്ചറുകളില്‍ സീറ്റ് ഓണ്‍ലൈനായി റിസര്‍വ് ചെയ്യാന്‍ സൗകര്യമൊരുക്കാന്‍ കെ എസ് ആര്‍ ടി സി

Education

അധ്യാപക നിയമനം അനിശ്ചിതത്വത്തിലാക്കിയത് ഭിന്നശേഷി സംവരണം നടപ്പാക്കുന്നതില്‍ വരുത്തിയ അലംഭാവം

Kerala

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണം,സംവരണം വലിയ പ്രശ്നം, ബ്രാഹ്മണനായതില്‍ അപകര്‍ഷതാബോധം തോന്നി:പഴയിടം മോഹനന്‍ നമ്പൂതിരി

Kerala

കൊച്ചി, തൃശൂര്‍, കണ്ണൂര്‍, കോര്‍പ്പറേഷന്‍ മേയര്‍മാര്‍ സ്ത്രീകളാകും, സംവരണം സംബന്ധിച്ച വിജ്ഞാപനമായി

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.