Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ആഴങ്ങളിൽ പൊലിഞ്ഞത് ഒരു കുടുബത്തിന്റെ പ്രതീക്ഷകൾ, മീൻപിടുത്തത്തിലേക്ക് തിരിഞ്ഞത് കൃഷിയിൽ നിന്നും ഒന്നും സമ്പാദിക്കാൻ കഴിയാതിരുന്നതിനാൽ

കൃഷിയിൽ നിന്നും കാര്യമായി ഒന്നും സമ്പാദിക്കാൻ കഴിയാതിരുന്നപ്പോഴാണ് ഇവർ മീൻപിടുത്തത്തിലേക്ക് തിരിഞ്ഞത് .ഇതിൽ തരക്കേടില്ലാത്തവരുമാനം കണ്ടെത്തി വരുന്നതിനിടെയാണ് രംഗബോധമില്ലാതെ വന്ന വിധി കൂടെപ്പിറപ്പുകളെ മരണത്തിന്റെ ആഴങ്ങളിലേക്ക് കൂട്ടികൊണ്ടു പോയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2021, 12:35 pm IST
in Idukki
ചക്കിമാലിയിലുള്ള വീട്ടിൽ കുടുബാംഗങ്ങൾ

ചക്കിമാലിയിലുള്ള വീട്ടിൽ കുടുബാംഗങ്ങൾ

മൂലമറ്റം: മീൻ പിടിക്കാൻ കെട്ടിയിരുന്ന വലയഴിക്കാൻ പോകുന്നതിനിടെ കുളമാവ് ഡാമിൽ വള്ളം മറിഞ്ഞ് മരിച്ച സഹോദരങ്ങളായ ചക്കിമാലി കോയിപ്പുറത്ത് ബിജുവും ബിനുവും ഒരു കുടുബത്തിന്റെ പ്രതീക്ഷയായിരുന്നു. 86 കഴിഞ്ഞ അമ്മ തങ്കമ്മയ്‌ക്കും ബിനുവിന്റെ ഭാര്യ സുജയ്‌ക്കും രണ്ട് മക്കൾക്കും ഏക ആശ്രയമായിരുന്നു ബിനുവും, ബിജുവും.

കഴിഞ്ഞ 21 ന് ആയിരുന്നു ഇവരെ ഇടുക്കി ഡാമിന്റെ ഭാഗമായ കുളമാവ് ജലാശയത്തിൽ കാണാതായത്.അപകടത്തിന്റെ ഗൗരവം മനസിലായതോടെ നാട്ടുകാർ ഊണും ഉറക്കവും ഉപേക്ഷിച്ച് തങ്ങളാൽ കഴിയുന്ന വിധം ഇവർക്കായി തിരച്ചിൽ തുടങ്ങിയിരുന്നു.  ബിജു അവിവാഹിതനാണ്. ബിനു വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ്. സഹോദരങ്ങൾ എന്നതിന് ഉപരി ഇവർ സുഹൃത്തുക്കളെ പോലെയാണ് ജീവിച്ചിരുന്നത്. എന്നും പുലർച്ചെ മീൻ പിടിക്കാൻ പോകുന്ന ഇവർ ഉച്ചയോടെ തിരികെ എത്തുമ്പോൾ ഇവരെ പ്രതീക്ഷിച്ച് എട്ടും ആറും വയസുള്ള  ബിനുവിന്റെ കുട്ടികൾ കാത്തിരിക്കാറുണ്ടായിരുന്നു. ഇനി ഇവരുടെ കാത്തിരിപ്പിന് സാന്നിധ്യമായി മാറുവാൻ ബിജുവും. ബിനുവും ഇല്ല.

കൃഷിയിൽ നിന്നും കാര്യമായി ഒന്നും സമ്പാദിക്കാൻ കഴിയാതിരുന്നപ്പോഴാണ് ഇവർ മീൻപിടുത്തത്തിലേക്ക് തിരിഞ്ഞത് .ഇതിൽ തരക്കേടില്ലാത്തവരുമാനം കണ്ടെത്തി വരുന്നതിനിടെയാണ് രംഗബോധമില്ലാതെ വന്ന വിധി കൂടെപ്പിറപ്പുകളെ മരണത്തിന്റെ ആഴങ്ങളിലേക്ക് കൂട്ടികൊണ്ടു പോയത്.  ഈ സഹോദരങ്ങളെക്കുറിച്ച് പറയുവാൻ നാട്ടുകാർക്കും നൂറു നാവ്. പ്രകൃതിയോട് മല്ലടിച്ച് ജീവിക്കുന്ന ചക്കിമാലി നിവാസികളുടെ ഏതാവശ്യത്തിനും മുന്നിൽ തന്നെ ഉണ്ടായിരുന്നു മരണം കവർന്ന സഹോദരങ്ങൾ . 

എപ്പോഴും അടുത്തിടപെട്ടിരുന്ന കുളമാവ് ഡാമിന്റെ ആഴങ്ങളിൽ ഇവരുടെ ജീവൻ പൊലിഞ്ഞുവെന്നത് നാട്ടുകാർ ഏറെ അമ്പരപ്പോടെയാണ് കേട്ടത്.തിങ്കളാഴ്ച രാവിലെ ബിജുവിന്റെ മൃതദേഹം കണ്ടെത്തിയതോടെ ബിനുവും തണുത്ത് മരവിച്ച് ആഴങ്ങളിൽ ഉണ്ടാകുമെന്ന് നാട്ടുകാർക്ക് അറിയാമായിരുന്നു. ഇന്നലെ രാവിലെ 9.30ന് ബിനുവിന്റെ മൃതദേഹവും കണ്ടെത്തിയതോടെ ഇവരുടെ വേർപാടിൽ ഒരു ഗ്രാമം മുഴുവൻ കണ്ണീർ പൊഴിക്കുകയായിരുന്നു.

Tags: FishingkrishiBijuBinu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് പാറക്കുളത്തില്‍ വീണ് 2 വിദ്യാര്‍ഥികള്‍ മരിച്ചു

Kerala

അനധികൃത മത്സ്യബന്ധനം; ബോട്ട് ഫിഷറീസ് അധികൃതര്‍ പിടികൂടി, മത്സ്യ ലേലം ചെയ്യും

India

കൃഷിയില്‍ ഭാരതം തിളങ്ങുന്നുവെന്ന് സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട്; കന്നുകാലി, മത്സ്യബന്ധന മേഖലയിലും വന്‍വളര്‍ച്ച

Thiruvananthapuram

കണ്ടെയ്‌നറില്‍ കുടുങ്ങി വലകള്‍ നശിക്കുന്നു; ലക്ഷങ്ങളുടെ നാശനഷ്ടം

Kerala

മതിയായ രേഖകളില്ലാതെ കേരള തീരത്ത് മത്സ്യ ബന്ധനം; തമിഴ്നാട് സ്വദേശികളുടെ രണ്ടു ബോട്ടുകൾ പിടിച്ചെടുത്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.