Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

നെടുങ്കണ്ടം പഞ്ചായത്തിൽ മുൻ ഭരണസമിതിയുടെയും നിലവിലെ ഭരണസമിതിയുടെയും വിവിധ പദ്ധതികളിൽ വ്യാപക ക്രമക്കേട്; വിജിലൻസ് അന്വേഷണം

കഴിഞ്ഞ ദിവസം പഞ്ചായത്തിൽ പരിശോധനക്കെത്തിയ വിജിലൻസ് സംഘം വിവിധ പദ്ധതികളുടെ രേഖകൾ പിടിച്ചെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി പഞ്ചായത്ത് സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2021, 10:57 am IST
in Idukki

നെടുങ്കണ്ടം: നെടുങ്കണ്ടം പഞ്ചായത്തിൽ മുൻ ഭരണസമിതിയുടെയും നിലവിലെ ഭരണസമിതിയുടെയും വിവിധ പദ്ധതികളിൽ വ്യാപക ക്രമക്കേട് നടന്നതായുള്ള പരാതിയിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. പ്രാഥമിക പരിശോധനയിൽ കോടികളുടെ അഴിമതി നടന്നതായി  കണ്ടെത്തി.

കഴിഞ്ഞ ദിവസം പഞ്ചായത്തിൽ പരിശോധനക്കെത്തിയ വിജിലൻസ് സംഘം വിവിധ പദ്ധതികളുടെ രേഖകൾ പിടിച്ചെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി പഞ്ചായത്ത് സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്തി. കെട്ടിടങ്ങൾക്ക് പെർമിറ്റ് അനുവദിക്കൽ, റോഡ് നിർമാണം, നികുതി പരിവ്, കമ്പ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങളിൽ കാട്ടിയ തിരിമറി എന്നിവയാണ് വിജിലൻസ് പരിശോധിക്കുന്നത്.

2018 മുതൽ പഞ്ചായത്തിൽ നടന്ന വിവിധ പ്രവർത്തികളിലും പദ്ധതികളിലുമാണ് വ്യാപക ക്രമക്കേട് നടന്നതായി പരാതി ഉയർന്നത്. പഞ്ചായത്ത് ഡയറക്ടർക്കും വിജിലൻസിനും ലഭിച്ച പരാതികളെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കോടികളുടെ അഴിമതി നടന്നതായുള്ള കണ്ടെത്തലുള്ളത്. പഞ്ചായത്തിൽ അനധികൃതമായി നിരവധി കെട്ടിടങ്ങൾക്ക് പെർമിറ്റ് അനുവദിച്ചെന്നുള്ള പരാതിയിൽ പരാതിക്കാരുടെയും ജീവനക്കാരുടേയും ആരോപണവിധേയരായവരുടെയും മൊഴികൾ രേഖപ്പെടുത്തി. കഴിഞ്ഞ 20-ന് വിജിലൻസ് സംഘം നെടുങ്കണ്ടത്തെത്തി പരാതി ഉയർന്ന കെട്ടിടങ്ങൾ നേരിട്ട് പരിശോധിച്ചിരുന്നു. ഇതിൽ നാല് കെട്ടിടങ്ങൾക്ക് അനധികൃതമായി പെർമിറ്റ് നൽകിയതായാണ് പ്രാഥമിക കണ്ടെത്തൽ.

2018-19 വർഷം നൂറുശതമാനം നികുതി പിരിച്ചെടുത്ത പഞ്ചായത്ത് എന്നുള്ള ബഹുമതി നേടുന്നതിനായി വ്യാപക ക്രമക്കേട് പഞ്ചായത്ത് സെക്രട്ടറിയുടെയും ജീവനക്കാരുടെ നേതൃത്വത്തിൽ നടന്നുവെന്നുള്ളതാണ് മറ്റൊരു പരാതി. ജനങ്ങളിൽ നിന്നും നേരിട്ട് സ്വീകരിക്കേണ്ട നികുതി കൃതൃമമായി ചെക്കിലൂടെ വാങ്ങി ക്രമക്കേട് നടത്തി സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അന്വേഷണം നടത്തി ജീവനക്കാർക്ക് മുമ്പ് മെമ്മോ നൽകിയിരുന്നു. ഇതിലും വിജിലൻസ് അന്വേഷണം പുരോഗമിക്കുകയാണ്.

83 റോഡുകളുടെ നിർമാണത്തിൽ, ആവശ്യമായ അര ഇഞ്ച്, ഒരിഞ്ച് മെറ്റൽ, എംസാൻഡ് എന്നിവയിൽ വ്യാപകമായി കൃത്രിമം നടത്തി. പകരം പാറപ്പൊടി ഉപയോഗിച്ചാണ് മിക്ക റോഡുകളും ടാറിങ് ജോലികൾ പൂർത്തീകരിച്ചത്. ഇതിൽ മാത്രം കോടികളുടെ അഴിമതിയാണ് നടന്നതെന്നാണ് ആരോപണം.  കെമിക്കൽ പരിശോധനയ്‌ക്കായി വിജിലൻസ് ശേഖരിച്ച റോഡിന്റെ സാമ്പിളുകൾ അടുത്ത ദിവസം പരിശോധനക്ക് വിധേയമാക്കും.

പഞ്ചായത്തിലെ കമ്പ്യൂട്ടർ റൂമിൽ വ്യാജമായി തീപിടുത്തം ഉണ്ടാക്കി ഉപകരണങ്ങൾ പൂർണമായും മാറ്റി പുതിയത് വാങ്ങിയെന്നും ആരോപണമുണ്ട്. പുതിയ ഉപകരണങ്ങൾ എത്തിച്ചപ്പോൾ പഴയവ സെക്രട്ടറിയും ജീവനക്കാരും കടത്തിയതായാണ് ആക്ഷേപം. പിടിച്ചെടുത്ത രേഖകൾ കൂടാതെ വിജിലൻസ് ആവശ്യപ്പെട്ടിരിക്കുന്ന മറ്റ് രേഖകൾ ബുധനാഴ്ച സമർപ്പിക്കുവാൻ നിർദ്ദേശിച്ചിട്ടുണ്ട്. സംഭവത്തിൽ  പഞ്ചായത്ത് സെക്രട്ടറിയെ വിളിച്ചുവരുത്തി കഴിഞ്ഞദിവസം മൊഴിയെടുത്തിരുന്നു. മുൻ ഭരണസമിതി അംഗങ്ങൾ, നിലവിലെ അംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ എന്നിവരുടെ മൊഴി വരുംദിവസങ്ങളിൽ രേഖപ്പെടുത്തുമെന്നാണ് വിവരം.

Tags: വിജിലന്‍സ്അഴിമതിപഞ്ചായത്ത്നെടുങ്കണ്ടം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ബിജെപി മണ്ഡലം പ്രസിഡന്റ് ആര്‍. കണ്ണന്റെ നേതൃത്വത്തില്‍ ഉപരോധിക്കുന്നു
Alappuzha

തൊഴിലുറപ്പ് അഴിമതി; പഞ്ചായത്ത് സെക്രട്ടറിയെ ബിജെപി ഉപരോധിച്ചു

തൃശൂരില്‍ നടന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗം ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കര്‍ എംപി ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. കെ.കെ. അനീഷ്‌കുമാര്‍, പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, അനില്‍ കെ. ആന്റണി, കെ. സുരേന്ദ്രന്‍, രാധാ മോഹന്‍ അഗര്‍വാള്‍ എന്നിവര്‍ സമീപം.
Kerala

അഴിമതിക്കാര്യത്തില്‍ ഭരണ, പ്രതിപക്ഷങ്ങള്‍ മത്സരിക്കുന്നു: പ്രകാശ് ജാവദേക്കര്‍

India

ജനദ്രോഹം ഇന്ത്യയില്‍ വച്ചുപൊറുപ്പിക്കില്ല; അഴിമതിക്കെതിരെ സീറോ ടോളറന്‍സ് എന്ന കര്‍ശന നയമാണ് സര്‍ക്കാരിനുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

ലഭിച്ചത് പരാതികളുടെ പ്രളയം: സഹകരണ മേഖലയില്‍ നടക്കുന്ന അഴിമതിക്കെതിരെ സഹകരണ അദാലത്ത് നടത്തി ബിജെപി

India

‘അഴിമതി . പ്രീണനം, കുടുംബാധിപത്യം… ക്വിറ്റ് ഇന്ത്യ’; പ്രതിപക്ഷ ഇന്ത്യാ മുന്നണിയ്‌ക്കെതിരെ ആഞ്ഞടിച്ച് അമിത് ഷായുടെ ട്വീറ്റ്

പുതിയ വാര്‍ത്തകള്‍

SIR വന്നതോടെ മ്യാന്മർ, ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.