Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അസം-മിസോറാം അതിര്‍ത്തി തര്‍ക്കം മുതലെടുക്കാനുള്ള പ്രതിപക്ഷനീക്കം പൊളിച്ച് അമിത് ഷാ; സ്ഥിതി ശാന്തമാക്കാന്‍ സൈന്യത്തെ വിന്യസിച്ച് കേന്ദ്രം

സം-മിസോറാം അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവെയ്‌പില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ട സംഭവത്തെ മുതലെടുക്കാനുള്ള പ്രതിപക്ഷനീക്കം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പൊളിച്ചു. തര്‍ക്കപ്രദേശങ്ങളില്‍ സേനയെ വിന്യസിച്ച് തല്‍ക്കാലം സ്ഥിതിശാന്തമാക്കുക എന്ന ലക്ഷ്യം കൈവരിക്കുകയായിരുന്നു അമിത് ഷായുടെ ലക്ഷ്യം. തര്‍ക്കപ്രദേശങ്ങളില്‍ വിന്യസിച്ചിരുന്ന സംസ്ഥാനസേനകളെ പിന്‍വലിക്കാന്‍ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ നേരത്തെ സമതിപ്പിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2021, 09:47 pm IST
in India

ന്യൂദല്‍ഹി: അസം-മിസോറാം അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവെയ്‌പില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ട സംഭവത്തെ മുതലെടുക്കാനുള്ള പ്രതിപക്ഷനീക്കം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പൊളിച്ചു. ഇരു സംസ്ഥാനങ്ങളെയും സേനയെ അതിര്‍ത്തിയില്‍ നിന്നും പിന്‍വലിക്കുകയായിരുന്നു ആദ്യം ചെയ്തത്. ഇത് ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ സമ്മതിച്ചു. അധികം വൈകാതെ തര്‍ക്കപ്രദേശങ്ങളില്‍ സേനയെ വിന്യസിച്ചു. തല്‍ക്കാലം സ്ഥിതിശാന്തമാക്കുക എന്ന ലക്ഷ്യം കൈവരിക്കുകയായിരുന്നു അമിത് ഷായുടെ ഈ നീക്കത്തിന് പിന്നില്‍.

അതിനിടെ അതിര്‍ത്തിപ്രശ്‌നം മൂതലെടുക്കാന്‍ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ ശ്രമം നടത്തിയിരുന്നു. കോണ്‍ഗ്രസ് രാജ്യസഭാ എംപി റിപുണ്‍ ബോറ അടിയന്തരമായി സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ അമിത് ഷായോട് ആവശ്യപ്പെട്ട് പ്രശ്‌നത്തില്‍ ഇടപെടാന്‍ ശ്രമിച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ എംപി ഡെറക് ഒബ്രയാനും ഈ വിഷയത്തില്‍ അമിത് ഷായെ കുറ്റപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നു.

എന്നാല്‍ ഇരുസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ തമ്മില്‍ ധാരണയുണ്ടാക്കുന്നതില്‍ അമിത് ഷാ വിജയിച്ചു. ഇത് മൂലം കാര്യങ്ങള്‍ കുറെക്കൂടി എളുപ്പമായി. ഇരുസംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരും ഡിജിപിമാരും ഉള്‍പ്പെടെ അസം, മിസോറാം സീനിയര്‍ ഉദ്യോഗസ്ഥരുടെ യോഗം ബുധനാഴ്ച വിളിച്ചു ചേര്‍ത്തു. ഇരും സംസ്ഥാനങ്ങളും തങ്ങളുടെ സേനകളെ പിന്‍വലിച്ച് പൊതുസമാധാനം സൃഷ്ടിക്കാന്‍ അര്‍ധസൈനിക വിഭാഗത്തെ വിന്യസിപ്പിക്കാന്‍ സമ്മതിച്ചു. ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയുടെ അധ്യക്ഷതയിലായിരുന്നു യോഗം. അസം ചീഫ് സെക്രട്ടറി ജിഷ്ണു ബറുവ, അസം ഡിജിപി ഭാസ്‌കര്‍ ജ്യോതി മഹന്ത, മിസോറാം ചീഫ് സെക്രട്ടറി ലാല്‍നുന്‍മാവിയ ചുവാവുംഗോ, മിസോറാം ഡിജിപി എസ്ബികെ സിംഗ് എന്നിവരും പങ്കെടുത്തു.

‘ദേശീയ പാത 306നോട് ചേര്‍ന്നുള്ള ഇരു സംസ്ഥാനങ്ങളിലെയും തര്‍ക്കപ്രദേശങ്ങളില്‍ അര്‍ധസൈനിക വിഭാഗങ്ങളെ വിന്യസികപ്പിക്കാന്‍ ഇരുസംസ്ഥാനസര്‍ക്കാരുകളും ധാരണയായി. ഒപ്പം ചര്‍ച്ചകളിലൂടെ ഇരു സംസ്ഥാനസര്‍ക്കാരുകളും പ്രശ്‌നം രമ്യമായി പരിഹരിക്കാനും തീരുമാനിച്ചു,’ യോഗത്തിലെ തീരുമാനങ്ങള്‍ വിശദീകരിച്ച് അസം ചീഫ് സെക്രട്ടറി പറഞ്ഞു.

അസമിലെ ലെയ്‌ലാപൂരിലെ ഇന്നര്‍ ലൈന്‍ റിസര്‍വ്വ് വനം നശിപ്പിച്ച് റെംഗ്ടി ബസ്തിയിലേക്ക് റോഡ് നിര്‍മ്മിച്ച മിസോറാം നടപടിയെ അസം ചോദ്യം ചെയ്തതോടെയാണ് ഇപ്പോഴത്തെ തര്‍ക്കം ഉടലെടുത്തത്. അസം റിസര്‍വ്വ് വനത്തില്‍ ഒരു സായുധപൊലീസ് ക്യാമ്പ് സ്ഥാപിക്കലായിരുന്നു മിസോറാമിന്റെ ലക്ഷ്യം. ഇതിനെ എതിര്‍ത്ത അസം ഉദ്യോഗസ്ഥര്‍ക്കും ജനങ്ങള്‍ക്കും എതിരെ മിസോറാം ലൈറ്റ് മെഷീന്‍ ഗണ്ണുകളും ഓട്ടോമാറ്റിക് തോക്കുകളും ഉപയോഗിച്ച് വെടിയുതിര്‍ത്തു. ഇതില്‍ അസമിലെ ആറ് പൊലീസുകാര്‍ കൊല്ലപ്പെടുകയും 50 സാധാരണക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.  

എന്നാല്‍ അസം പൊലീസ് കൊളാസിബ് കുറുകെക്കടന്ന് ദേശീയ പാതയില്‍ കടന്ന വാഹനങ്ങള്‍ നിശിപ്പിക്കുകയും മിസോറാം പൊലീസിന് നേരെ പ്രകോപനമുണ്ടാക്കുന്ന രീതിയില്‍ വെടിവെപ്പ് നടത്തിയെന്നുമാണ് മിസോറാമിന്റെ പരാതി.അസം പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചതിനെതുടര്‍ന്ന് അസം പൊലീസിന് നേരെ മാത്രമാണ് വെടിവെച്ചതെന്ന് മിസോറാം അവകാശപ്പെടുന്നു.  അസം, മിസോറാം അതിര്‍ത്തികള്‍ കൃത്യമായി അടയാളപ്പെടുത്താത്തതിനെച്ചൊല്ലിയാണ് തര്‍ക്കമുണ്ടായതെന്ന് ആരോപണമുണ്ട്. അസമിന്റെ കച്ചാര്‍, മിസോറാമിന്റെ കൊളാസിബ് എന്നീ ജില്ലകള്‍ക്കിടയിലൂടെയാണ് ഇരുസംസ്ഥാനങ്ങളുടെയും അതിര്‍ത്തി കടന്നുപോകുന്നത്. ഇക്കാര്യത്തില്‍ ശാശ്വതപരിഹാരമുണ്ടാക്കുമെന്ന് അമിത് ഷാ ഇരുസംസ്ഥാനങ്ങള്‍ക്കും ഉറപ്പുനല്‍കിയിട്ടുണ്ട്. 

Tags: സോറംതങ്കമിസോറാം മുഖ്യമന്ത്രി സോറംതങ്കmizoramഅമിത് ഷാപ്രതിപക്ഷംഅസംഹിമന്ത ബിശ്വ ശര്‍മഅസം-മിസോറാം അതിര്‍ത്തിതര്‍ക്കം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യ സഭയിൽ മോദി സർക്കാരിന്റെ ശക്തി വർധിക്കുന്നു : മിസോറാം എംപി ലാൽറ്റ്ലുവാങ്കിമ എൻഡിഎയ്‌ക്ക് പിന്തുണ നൽകും

India

മ്യാന്‍മര്‍ പ്രസിഡന്‍റിനെ കൊണ്ടുവന്ന് മോദിയുടെ നീക്കം ;ചൈനയ്‌ക്ക് ഞെട്ടല്‍; മണിപ്പൂരും മിസോറാമും ശുദ്ധീകരിക്കുകയും ലക്ഷ്യം

India

 ഇന്ത്യയിലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കലാപമുണ്ടാക്കാന്‍ വിഘടനഗ്രൂപ്പുകള്‍ക്ക് ആയുധ പരിശീലനം നടത്താന്‍ വന്ന അമേരിക്കന്‍ ചാരന്‍ വീല്‍ചെയറില്‍

India

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)
India

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

പുതിയ വാര്‍ത്തകള്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.