Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ശാസ്താംകോട്ട പൈപ്പ് റോഡില്‍ ക്രോസ് ബാര്‍ സ്ഥാപിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു

റോഡിന്റെ വശങ്ങളില്‍ വലിയ ഇരുമ്പുതൂണ്‍ സ്ഥാപിച്ച് അതിന് മുകളില്‍ റോഡിന് കുറുകെ ഇരുമ്പ് ബാറുകള്‍ സ്ഥാപിച്ചിരിക്കുന്നതിലൂടെ വലിയ വാഹനങ്ങള്‍ കടന്നുപോ കുന്നത് തടയുകയാണ് ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2021, 04:10 pm IST
in Kollam
ശാസ്താംകോട്ട-ചവറ പൈപ്പ് റോഡില്‍ പുനര്‍നിര്‍മ്മാണം നടത്തിയ ഭാഗങ്ങളില്‍ റോഡിന് കുറുകെ ക്രോസ് ബാറുകള്‍ സ്ഥാപിച്ചിരിക്കുന്നു

ശാസ്താംകോട്ട-ചവറ പൈപ്പ് റോഡില്‍ പുനര്‍നിര്‍മ്മാണം നടത്തിയ ഭാഗങ്ങളില്‍ റോഡിന് കുറുകെ ക്രോസ് ബാറുകള്‍ സ്ഥാപിച്ചിരിക്കുന്നു

കുന്നത്തൂര്‍: ശാസ്താംകോട്ട- ചവറ പൈപ്പ് റോഡില്‍ പുനര്‍നിര്‍മാണം നടത്തിയ ഭാഗങ്ങളില്‍ വലിയ വാഹനങ്ങള്‍ കടന്നുപോകാതിരിക്കാന്‍ റോഡിന് കുറുകെ ക്രോസ് ബാറുകള്‍ വെല്‍ഡ് ചെയ്ത് സ്ഥാപിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.  

റോഡിന്റെ വശങ്ങളില്‍ വലിയ ഇരുമ്പുതൂണ്‍ സ്ഥാപിച്ച് അതിന് മുകളില്‍ റോഡിന് കുറുകെ ഇരുമ്പ് ബാറുകള്‍ സ്ഥാപിച്ചിരിക്കുന്നതിലൂടെ വലിയ വാഹനങ്ങള്‍ കടന്നുപോ കുന്നത് തടയുകയാണ് ലക്ഷ്യം. കുടിവെള്ള വിതരണത്തിനുള്ള വലിയ പൈപ്പുകള്‍ ഇതിലേ കടന്നുപോകുന്നത് തകരും എന്നാണ് വാട്ടര്‍ അതോറിട്ടി അധികൃതര്‍ പറയുന്ന ന്യായീകരണം. വലിയ വാഹനങ്ങള്‍ പ്രവേശിക്കരുതെന്ന ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ചവറ ടൈറ്റാനിയം മുതല്‍ കൊല്ലം വരെ ഹൈവേയുടെ വശത്ത് കൂടി ഇതേ പൈപ്പുകള്‍ കടന്നുപോകുന്നുണ്ട്.  

2010ല്‍ റോഡ് സഞ്ചാരയോഗ്യമാക്കിയപ്പോള്‍ ഇത്തരത്തില്‍ ക്രോസ് ബാറുകള്‍ സ്ഥാപിച്ചിരുന്നങ്കിലും അത്യാവശ്യ ഘട്ടങ്ങളില്‍ ഇത് ഇളക്കി മാറ്റാവുന്ന തരത്തില്‍ നട്ട്‌ബോള്‍ട്ടിലായിരുന്നു ഉറപ്പിച്ചിരുന്നത്. പൈപ്പ് റോഡില്‍ മറ്റ് റോഡുകള്‍ സംഗമിക്കുന്ന സ്ഥലങ്ങളിലാണ് ക്രോസ് ബാറുകള്‍ സ്ഥാപിച്ചിട്ടുള്ളത്.  

ഒരു കിലോമീറ്ററിലധികം വരുന്ന ഭാഗത്ത് തുടക്കത്തിലും അവസാന ഭാഗത്തും ഇത്തരത്തില്‍ ക്രോസ് ബാറുകള്‍ സ്ഥാപിച്ചിട്ടുള്ളതിനാല്‍ ഇതിനിടയിലെ സ്ഥലങ്ങളില്‍ താമസിക്കുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഇവിടേക്ക് സ്‌കൂള്‍ ബസുകള്‍, നിര്‍മ്മാണ സാമഗ്രികളുമായി വരുന്ന വാഹനങ്ങള്‍, വിവാഹത്തിനായി ബുക്ക് ചെയ്യുന്ന ബസുകള്‍ അടക്കമുള്ളവ കടന്നുവരാന്‍ സാധിക്കില്ല. അത്യാവശ്യ ഘട്ടങ്ങളില്‍ ഫയര്‍ എഞ്ചിനും യാത്ര സാധിക്കില്ല. മുന്‍പ് സമാനമായ അവസ്ഥ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. അടിയന്തിരമായി ഇതിന് പരിഹാരം ഉണ്ടാകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

Tags: protestPipebar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ബാറിൽ വെച്ചുണ്ടായ വാക്കേറ്റം ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചു ; യുവാവിന്റെ ശരീരം മുഴുവൻ വെട്ടേറ്റ മുറിവുകൾ

Kerala

കടയ്‌ക്കലില്‍ യുവാവിനെ കൊലപ്പെടുത്തി

Kerala

കൊച്ചി- സേലം പൈപ്പ് ലൈനിലെ പാചകവാതക ചോര്‍ച്ച: 3 കുടുംബങ്ങളെ ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് മാറ്റി

Kerala

രമ്യ ഹരിദാസിനെ ചിറയിന്‍കീഴില്‍ സ്ഥാനാര്‍ത്ഥിക്കുന്നതില്‍ പ്രതിഷേധം: കെപിസിസി പ്രസിഡന്റിന്റെ കോലം കത്തിച്ചു

Kerala

അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പ് പൊട്ടി,തിരുവനന്തപുരം നഗരത്തില്‍ കുടിവെളള വിതരണം തടസപ്പെടും

പുതിയ വാര്‍ത്തകള്‍

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.