Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബാറ്ററികള്‍ ലഭിക്കാനില്ല, സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതി ഇ ഓട്ടോ മൊബൈല്‍സ് പ്രതിസന്ധിയില്‍; വിതരണം ചെയ്ത ഓട്ടോകളെല്ലാം കട്ടപ്പുറത്ത്

വളരെ പ്രതീക്ഷയോടെ ഡീലര്‍ഷിപ്പെടുത്തവര്‍ ഇപ്പോള്‍ മുടക്കിയ കാശിനായി വ്യവസായ മന്ത്രിയുടേയും സെക്രട്ടറിയുടേയും ഓഫിസ് തോറും കയറി ഇറങ്ങുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2021, 03:21 pm IST
in Kerala

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ഇ ഓട്ടോ മൊബൈല്‍സ് പ്രതിസന്ധിയില്‍. ഇതുവരെ വിറ്റുപോയ ഓട്ടോറിക്ഷകളുടെ ബാറ്ററി ലഭിക്കാതായതോടെയാണ് പ്രതിസന്ധിയില്‍ ആയിരിക്കുന്നത്. ഇതോടെ ഇ ഓട്ടോ സ്‌പെയര്‍പാര്‍ട്‌സ് വിതരണം നടത്തിയിരുന്ന അഞ്ച് പേരില്‍ നാലുപേരും ഡീലര്‍ഷിപ്പ് തന്നെ ഉപേക്ഷിച്ചിരിക്കുകയാണ്.  

പദ്ധതി ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ വിതരണം ചെയ്ത ഇ ഓട്ടോകളെല്ലാം ബാറ്ററി ലഭിക്കാതെ ഇപ്പോള്‍ കട്ടപ്പുറത്താണ്. ഇതിനായി സ്‌പെയര്‍പാര്‍ട്‌സ് കടകളെ സമീപിക്കുകയോ ഡീലര്‍മാരേയും വിളിച്ചിട്ടും യാതൊരു പ്രതികരണവും ഇല്ലന്നാണ് അവര്‍ പറയുന്നത്.  

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോറിക്ഷകള്‍ വിദേശത്ത് കയറ്റുമതി ചെയ്യുമെന്നാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കവേ അന്നത്തെ വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞത്. ഇത് വിശ്വസിച്ച് വളരെ പ്രതീക്ഷയോടെ ഡീലര്‍ഷിപ്പെടുത്തവര്‍ ഇപ്പോള്‍ മുടക്കിയ കാശിനായി വ്യവസായ മന്ത്രിയുടേയും സെക്രട്ടറിയുടേയും ഓഫിസ് തോറും കയറി ഇറങ്ങുകയാണ്.  

നഷ്ടത്തില്‍ നിന്നു നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ കേരള ഓട്ടോമൊബൈല്‍സ് കരകയറുന്നതിനായാണ് ഇ ഓട്ടോ പദ്ധതിയിലേക്ക് കടന്നത്. ആദ്യഘട്ടത്തില്‍ പദ്ധതിക്ക് സര്‍ക്കാര്‍ സഹായവും നല്‍കിയിരുന്നു. എന്നാല്‍ പദ്ധതി ആരംഭി്ച്ച് ഒരു വര്‍ഷത്തിനുള്ളില്‍ മുടക്കുമുതല്‍ പോലും ലഭിക്കാത്ത അവസ്ഥയിലാണ് വിതരണക്കാരും ഓട്ടോ വാങ്ങിയവരും.

Tags: keralaകേരള സര്‍ക്കാര്‍crisisഇ.പി. ജയരാജന്‍Auto rikshaw
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 75.01 ശതമാനം

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.