Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അഴകോടെ സഹസ്രദളപത്മം; വിരിഞ്ഞത് വാഴപ്പള്ളി മഹാദേവക്ഷേത്രത്തില്‍

താമരയുടെ വകഭേദമായ സഹസ്രദളം കേരളത്തിന്റെ കാലാവസ്ഥയില്‍ അപൂര്‍വമായാണ് വിരിയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2021, 03:44 pm IST
in Kottayam
വാഴപ്പള്ളി മഹാദേവ ക്ഷേത്രത്തില്‍ വിരിഞ്ഞ സഹസ്രദളപത്മം

വാഴപ്പള്ളി മഹാദേവ ക്ഷേത്രത്തില്‍ വിരിഞ്ഞ സഹസ്രദളപത്മം

വാഴപ്പള്ളി: വാഴപ്പള്ളി മഹാദേവക്ഷേത്രത്തില്‍ സഹസ്രദളപത്മം വിരിഞ്ഞു. ദേവീദേവന്‍മാരുടെ ഇരിപ്പിടമായും പ്രിയപുഷ്പമായും പുരാണങ്ങളില്‍ സഹസ്രദളപത്മത്തെ വിശേഷിപ്പിക്കുന്നുണ്ട്.    

താമരയുടെ വകഭേദമായ സഹസ്രദളം കേരളത്തിന്റെ കാലാവസ്ഥയില്‍ അപൂര്‍വമായാണ് വിരിയുന്നത്. കേരളത്തിലെ ഒരു ക്ഷേത്രത്തില്‍ ആദ്യമായാണ് ഇത് വിരിയുന്നതെന്ന് പറയുന്നു. കോട്ടയം എആര്‍ ക്യാമ്പിലെ പൊലീസ് ഓഫീസറും ഇത്തിത്താനം സ്വദേശിയുമായ പ്രമോദാണ് ഇത് ക്ഷേത്രത്തില്‍ സമര്‍പ്പിച്ചതും പരിപാലിക്കാന്‍ നേതൃത്വം നല്‍കിയതും. കഴിഞ്ഞ മാര്‍ച്ച് അഞ്ചിനാണ് പ്രമോദ് ഇത് ക്ഷേത്രത്തില്‍ സമര്‍പ്പിച്ചത്.  

മൂന്നിനം സഹസ്രദളപത്മങ്ങളാണ് സാധാരണയായി കേരളത്തില്‍ കണ്ടു വരുന്നത്. ജൂണ്‍, ജൂലൈ മാസങ്ങളിലായി കേരളത്തിലെ 30 വീടുകളില്‍ സഹസ്രദളം വിരിഞ്ഞിട്ടുണ്ടെന്ന് താമര വിത്ത് ക്ഷേത്രത്തില്‍ സമര്‍പ്പിച്ച പ്രമോദ് പറഞ്ഞു.  

പൂമൊട്ട് വന്ന് പതിനഞ്ചാം ദിവസം പൂവിരിയും. സഹസ്രദളപത്മം പരിപാലിക്കാന്‍ പിന്തുണ അറിയിച്ച്   ക്ഷേത്രജീവനക്കാരും ഭക്തജനങ്ങളും ഒപ്പമുണ്ട്. അനുകൂല സാഹചര്യവും മികച്ച പരിപാലനവുമുണ്ടെങ്കില്‍ ഒരു പൂവില്‍ 800മുതല്‍ 1600വരെ ഇതളുകള്‍ ഉണ്ടാകും. വിരിഞ്ഞ് രണ്ടു ദിവസത്തിനുള്ളില്‍ ഇതളുകള്‍ കൊഴിഞ്ഞു തുടങ്ങും.  

Tags: ക്ഷേത്രംLotusSahasradalam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേരളം ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ബിജെപി ശക്തി തെളിയിക്കും; പുതുച്ചേരിയിലും തമിഴ്‌നാട്ടിലും സർക്കാർ രൂപീകരിക്കും: ജെ പി നദ്ദ

Kerala

ഹിന്ദുവോട്ടുകള്‍ വേണം…ശിവന്‍കുട്ടിക്ക് വെളിപാട്; കലോത്സവവേദിക്ക് താമര എന്ന പേരും ഇടും

Kerala

സംസ്ഥാന സ്കൂൾ കലോത്സവ വേദികളുടെ പേരിൽ താമര ഒഴിവാക്കി; തൃശൂരിൽ താമരപൂവുമായി യുവമോർച്ച പ്രതിഷേധം

Kerala

ബിജെപിക്ക് ചിലയിടത്ത് സ്ഥാനാര്‍ത്ഥികളില്ലാത്തതില്‍ മീഡിയവണ്ണിന് വിഷമം; അറിഞ്ഞോളൂ സ്വന്തം ചിഹ്നത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ ബിജെപിയ്‌ക്ക്

Kerala

ഇത് കേരളത്തില്‍ ബിജെപി ചുവടുറപ്പിക്കുന്നതിന്റെ സൂചന:സാബു ജേക്കബ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.