Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊടകര കുറ്റപത്രം മല എലിയെ പ്രസവിച്ചത് പോലെ; സഹകരണ ബാങ്ക് തട്ടിപ്പിലെ പണം ആര്‍.ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും ഉപയോഗിച്ചെന്ന് കെ.സുരേന്ദ്രന്‍

. ബിജെപി നേതാക്കളെ കൈയ്യാമം വച്ച് കൊണ്ടുപോകുന്നത് സ്വപ്നം കണ്ടവര്‍ ഇപ്പോള്‍ നിരാശരായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2021, 02:21 pm IST
in Kerala

തിരുവനന്തപുരം: കൊടകര കള്ളപ്പണക്കേസിലെ കുറ്റപത്രം മല എലിയെ പ്രസവിച്ചതിന് സമാനമാണെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ക്രൈം ബ്രാഞ്ച് കോടതിയില്‍ നല്‍കിയത് സിപിഐഎമ്മിന്റെ രാഷ്‌ട്രീയ പ്രമേയമാണ്. അത് കുറ്റപത്രമാക്കി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. അന്വേഷണ സംഘത്തെ നിയന്ത്രിക്കുന്നവരുടെ വാക്കുകളാണ് കുറ്റപത്രമായി പുറത്ത് വന്നിരിക്കുന്നത്. പരാതിക്കാരനായ ധര്‍മരാജന്റെതായി രണ്ട് മൊഴികളാണ് കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പരസ്പരവിരുദ്ധമായ രണ്ട് മൊഴികഴാണ് ഇവ.

161 പ്രകാരം നല്‍കിയിരിക്കുന്ന രഹസ്യമൊഴിയില്‍ ഒരാളുടെ പക്കല്‍ നിന്നും വാങ്ങിയ പണം മറ്റൊരിടത്തേക്ക് കൊണ്ട് പോവുന്നു എന്നാണ് പറയുന്നത്. രണ്ടാമതുള്ളത് ബിജെപിക്കായി കര്‍ണാടകയില്‍ നിന്നും കൊണ്ടുവന്ന പണം ഇദ്ദേഹം കൊണ്ടുപോയി എന്നാണ്. പരസ്പര വിരുദ്ധമായ രണ്ട് മൊഴി ഒരു സാക്ഷിയില്‍ നിന്നും വന്നിട്ടും എന്തുകൊണ്ട് അന്വേഷണ സംഘം അദ്ദേത്തിന്റെ മൊഴി 164ാം വകുപ്പ് പ്രകാരം രേഖപ്പെടുത്തിയില്ല എന്നും സുരേന്ദ്രന്‍ ചോദിക്കുന്നു.

കഴിഞ്ഞ മൂന്ന് മാസം വാര്‍ത്തയായി വന്നതെന്തെന്ന് മാധ്യമങ്ങള്‍ ആത്മ പരിശോധന നടത്തണം. കള്ളപ്പണം ബിജെപിയുടേതാണ് എന്നാണ് കുറ്റപത്രം പറയാന്‍ ശ്രമിക്കുന്നത്. ഇത് രാഷ്‌ട്രീയ പകപോക്കലാണ്. തെളിവിന്റെ കണിക പോലുമില്ലാതെയാണ് കുറ്റപത്രം എഴുതി വച്ചിരിക്കുന്നത്.  കുറ്റപത്രം കേസിലെ പ്രതികളെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്. കൊടകര കവര്‍ച്ച കേസില്‍ ബിജെപിയെ ബന്ധിപ്പിക്കാന്‍ തെളിവില്ല. ഇല്ലാത്ത ഫോണ്‍ കോള്‍ വച്ച് കുറ്റപത്രം ഉണ്ടാക്കി. ബിജെപിയെ അപമാനിക്കാന്‍ രാഷ്‌ട്രീയ ലക്ഷ്യം വച്ചുള്ള ആരോപണം മാത്രമാണ് കുറ്റപത്രമെന്നും സുരേന്ദ്രന്‍.  

ബിജെപി നേതാക്കളുടെ അറിവോടെയാണ് പണം കവര്‍ച്ച ചെയ്തത് എന്നായിരുന്നു ആദ്യഘട്ടത്തിലെ ആരോപണം. കുറ്റപത്രത്തില്‍ എവിടെ ഈ പരാമര്‍ശം എന്നും ബിജെപി അധ്യക്ഷന്‍ ചോദിച്ചു. കുറ്റവാളികളുടെ പക്കല്‍ നിന്നും പണം തിരിച്ചെടുക്കാന്‍ പൊലീസ് തയ്യാറാവുന്നില്ല. ബിജെപി നേതാക്കളെ കൈയ്യാമം വച്ച് കൊണ്ടുപോകുന്നത് സ്വപ്നം കണ്ടവര്‍ ഇപ്പോള്‍ നിരാശരായി.  

അതേസമയം, തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഐഎം സഹകരണ ബാങ്കുകള്‍ വഴി കള്ളപ്പണം ഉപയോഗിച്ചെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. ഇരിങ്ങാലക്കുട മണ്ഡലത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്റെ ഭാര്യ ആര്‍. ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ പണം സിപിഎം ഉപയോഗിച്ചു. സഹകരണ ബാങ്കുകളെ കള്ളപ്പണം സൂക്ഷിക്കുന്നതിന്റെ കേന്ദ്രമാക്കി മാറ്റി. സഹകരണ ബാങ്കുകളില്‍ സൂക്ഷിക്കുന്നത് സിപിഎമ്മിന്റെ കള്ളപ്പണമാണ്. വിഷയം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി പരാതി നല്‍കും. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേന്ദ്രഏജന്‍സികള്‍ അന്വേഷണിക്കണമെന്നും സുരേന്ദ്രന്‍.

Tags: cpmbjpകെ. സുരേന്ദ്രന്‍ആര്‍. ബിന്ദുസഹകരണ ബാങ്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

Kerala

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

Kerala

അരുവിക്കരയില്‍ കൊട്ടിക്കലാശം കഴിഞ്ഞു മടങ്ങിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സി പി എം ആക്രമണം

Kerala

പരസ്യപ്രചരണത്തിന്റെ അവസാന നാളിലും മണ്ഡലം നിറഞ്ഞ് രാജീവ് ചന്ദ്രശേഖര്‍, വാഹനറാലിയില്‍ ആവേശം അലതല്ലി

Kerala

കൊട്ടിക്കലാശത്തിനിടെ ആക്രമങ്ങള്‍,കൊട്ടാരക്കരയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ വെടിമരുന്നും കുപ്പിച്ചില്ലും എറിഞ്ഞു,പ്രവര്‍ത്തകര്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.