Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കൊവിഡിനെ അതിജീവിച്ച് ഹയര്‍ സെക്കന്‍ഡറി തുല്യത പരീക്ഷ എഴുതുന്നത് 462 പേര്‍

ഒന്നാം വര്‍ഷം, രണ്ടാം വര്‍ഷം, സപ്ലിമെന്ററി പരീക്ഷകള്‍ ഒരുമിച്ചാണ് നടക്കുന്നത്. ഒന്നാം വര്‍ഷം 243 പേരും രണ്ടാം വര്‍ഷം 219 പേരും പരീക്ഷ എഴുതും. പരീക്ഷ എഴുതുന്നവരില്‍ 313 പേര്‍ സ്ത്രീകളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2021, 10:38 am IST
in Idukki

ഇടുക്കി: കൊവിഡ് പ്രതിസന്ധികളെയും മഴക്കാല ദുരിതങ്ങളെയും അതിജീവിച്ച് 462 പേര്‍ ജില്ലയില്‍ ഹയര്‍ സെക്കന്‍ഡറി തുല്യത പരീക്ഷ എഴുതും. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്‌സിന്റെ നാലാം ബാച്ച് രണ്ടാം വര്‍ഷം, അഞ്ചാം ബാച്ച് ഒന്നാം വര്‍ഷം എന്നീ പരീക്ഷകള്‍ 26ന് ആരംഭിച്ച് 31ന് അവസാനിക്കും.

ഒന്നാം വര്‍ഷം, രണ്ടാം വര്‍ഷം, സപ്ലിമെന്ററി പരീക്ഷകള്‍ ഒരുമിച്ചാണ് നടക്കുന്നത്. ഒന്നാം വര്‍ഷം 243 പേരും രണ്ടാം വര്‍ഷം 219 പേരും പരീക്ഷ എഴുതും. പരീക്ഷ എഴുതുന്നവരില്‍ 313 പേര്‍ സ്ത്രീകളാണ്.
കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് ഗ്രൂപ്പുകളിലാണ് ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്‌സുകള്‍ നടത്തുന്നത്.
സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സഹകരണ ബാങ്ക് ജീവനക്കാര്‍, ജനപ്രതിനിധികള്‍, അങ്കണവാടി ജീവനക്കാര്‍ എന്നിങ്ങനെ വിത്യസ്ഥ മേഖലകളില്‍ നിന്നുള്ളവരും പരീക്ഷ എഴുതുന്നുണ്ട്. ഇടക്കുവെച്ച് പഠനം മുടങ്ങിയവരാണ് എല്ലാവരും.

എല്ലാ ദിവസവും രാവിലെ 10 മുതല്‍ 12.45 വരെയാണ് പരീക്ഷ. പഠിതാക്കള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്ന് ഹാള്‍ ടിക്കറ്റുകള്‍ കൈപ്പറ്റി പരീക്ഷക്ക് ഹാജരാകണമെന്ന് സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.എം. അബ്ദുള്‍ കരീം അറിയിച്ചു.

പരീക്ഷാ കേന്ദ്രങ്ങള്‍
തൊടുപുഴ ജിഎച്ച്എസ്എസ്, അടിമാലി എസ് എന്‍ ഡി പി വി എച്ച് എസ് എസ്, കട്ടപ്പന സെന്റ് ജോര്‍ജ്ജ് എച്ച്എസ്എസ്, മറയൂര്‍ ഗവ. എച്ച് എസ് എസ് എന്നിവയാണ് ജില്ലയിലെ പരീക്ഷാ കേന്ദ്രങ്ങള്‍.

ടൈം ടേബിള്‍ ഒന്നാം വര്‍ഷം
26ന് ഇംഗ്ലീഷ്, 27- മലയാളം, ഹിന്ദി, കന്നട, 28- ഹിസ്റ്ററി, അക്കൗണ്ടന്‍സി, 29 ബിസിനസ് സ്റ്റഡീസ്, സോഷ്യോളജി, ഗാന്ധിയന്‍ സ്റ്റഡീസ്, 30- പൊളിറ്റിക്കല്‍ സയന്‍സ്, 31ന് എക്കണോമിക്‌സ് പരീക്ഷകള്‍ നടക്കും.

ടൈം ടേബിള്‍ രണ്ടാം വര്‍ഷം
26ന് മലയാളം, ഹിന്ദി, കന്നട, 27- ഇംഗ്ലീഷ്, 28- ബിസിനസ് സ്റ്റഡീസ്, സോഷ്യോളജി, ഗാന്ധിയന്‍ സ്റ്റഡീസ്, 29- ഹിസ്റ്ററി, അക്കൗണ്ടന്‍സി, 30- എക്കണോമിക്‌സ്, 31- പൊളിറ്റിക്കല്‍ സയന്‍സ് പരീക്ഷകള്‍ നടക്കും.

Tags: examcovidHigher secondary
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റി

Kerala

കണ്ണൂരില്‍ ഒമ്പതാം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നല്‍കി

Kerala

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റി

പുതിയ വാര്‍ത്തകള്‍

SIR വന്നതോടെ മ്യാന്മർ, ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.