Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആശങ്ക കൂട്ടി ഇടുക്കിയിലെ ജലശേഖരം; വൈദ്യുതി ഉത്പാദനം ഇരട്ടിയായി ഉയര്‍ത്തി ജലനിരപ്പ് കുറക്കാന്‍ ശ്രമം

ഫാമിന് പത്ത് കിലോമീ‌റ്റര്‍ പരിധിയിലുള‌ള പ്രദേശങ്ങളിലെല്ലാം കര്‍ശനമായ നിരീക്ഷണമുണ്ടാകും. ഈ ഭാഗങ്ങളിലെ മറ്റ് പക്ഷികളെയും നിരീക്ഷിക്കുമെന്ന് കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Jul 23, 2021, 04:01 pm IST
in Kerala

ഇടുക്കി: സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിയിലെ ജലനിരപ്പ് കുതിച്ചുയരുന്നു. സാഹചര്യം വിലയിരുത്താന്‍ കെഎസ്ഇബി അടിയന്തര യോഗം ചേര്‍ന്നു. കൊവിഡ് പഞ്ചായത്തലത്തില്‍ കുറച്ചിരുന്ന ഇടുക്കിയിലെ വൈദ്യുതി ഉത്പാദനം ഇരട്ടിയായി കൂട്ടി. രണ്ട് ദിവസമായി ആറ് ജനറേറ്ററുകളും പരമാവധി സമയവും പ്രവര്‍ത്തിക്കുന്നു. 

ഇന്നലെ രാവിലെ 7ന് രേഖപ്പെടുത്തിയ കണക്ക് പ്രകാരം 2364.4 അടിയാണ് സംഭരണയിലെ ജലനിരപ്പ്, 58.55 ശതമാനം. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തേക്കാള്‍ 32 അടി കൂടുതലാണിത്. ഈ മാസം മാത്രം കൂടിയത് 9 ശതമാനത്തോളം വെള്ളമാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ 5.5 അടിയോളം വെള്ളം കൂടി. പീരുമേട് മേഖലയില്‍ കഴിഞ്ഞ 5 ദിവസമായി ശക്തമായ മഴ പെയ്തതാണ് ഇതിന് കാരണം.

മെയ് ആദ്യം 34 ശതമാനത്തിലേക്ക് ജലനിരപ്പ് താഴ്ന്നിരുന്നെങ്കിലും ശക്തമായ വേനല്‍മഴയും കൊവിഡ് ലോക് ഡൗണും എത്തിയതോടെ ഇത് 37 ശതമാനത്തിലേക്ക് ഉയര്‍ന്നു. നിലവിലെ സാഹചര്യം അതീവ ശ്രദ്ധയോടെയാണ് കെഎസ്ഇബി അധികൃതര്‍ വിലയിരുത്തുന്നത്. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. നിലവില്‍ റൂള്‍ ലെവലില്‍ നിന്ന് 14 അടി കുറവായതിനാല്‍ ആശങ്ക വേണ്ടെന്നും കൃത്യമായ മുന്നൊരുക്കങ്ങള്‍ നടത്തുന്നതായും അധികൃതര്‍ അറിയിച്ചു.

ഇടുക്കിയിലെ ഉത്പാദനം പരമാവധി കൂട്ടി ജലനിരപ്പ് കുറയ്‌ക്കാനാണ് തീരുമാനം. അതേ സമയം മഴ ശക്തമായി നില്‍ക്കുന്ന സാഹചര്യത്തില്‍ വലിയ തോതില്‍ വെള്ളമൊഴുക്കുന്നത് മൂവാറ്റുപുഴ ടൗണില്‍ വെള്ളം കയറുമെന്നതിനാല്‍ ഇതിനും പരിമിതികളുണ്ട്. കേന്ദ്ര ജലകമ്മീഷന്റെ റൂള്‍ കര്‍വ് പ്രകാരം ഈ മാസം 31 വരെ പരാമവധി അനുവദനീയമായ സംഭരണ ശേഷി 2378.44 അടിയാണ്. മഴ നിലനില്‍ക്കെ റൂള്‍ കര്‍വിന് മുകളിലെത്തിയാല്‍ അധിക ജലം ഒഴുക്കി വിടേണ്ടി വരും.

മണ്‍സൂണിന്റെ രണ്ടാം ഘട്ടമായ ആഗസ്റ്റ്- സെപ്തംബര്‍ മാസങ്ങളിലാണ് സാധാരണ ഇടുക്കിയില്‍ കൂടുതല്‍ മഴ കിട്ടുക. ഇതുകൂടി മുന്നില്‍ കണ്ടാണ് ജലനിരപ്പ് കുറക്കാന്‍ നീക്കം. പുറം വൈദ്യുതിയേക്കാല്‍ ആഭ്യന്തര ഉത്പാദനമാണ് നിലവില്‍ നടക്കുന്നത്. ഇടുക്കിയില്‍ 16.579 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചപ്പോള്‍ ആഭ്യന്തര ഉത്പാദനം 41.9505 (പരമാവധി ശേഷി 44) മില്യണ്‍ യൂണിറ്റായിരുന്നു. പ്രളയത്തിന് ശേഷം ഇത് ആദ്യമായാണ് 40 മില്യണ് മുകളില്‍ ആഭ്യന്തര ഉത്പാദനം എത്തുന്നത്. വില തീരെ കുറവായിട്ടും ഇതൊഴുവാക്കാനായി വൈദ്യുതി വില്‍പ്പനയും ഇതിനിടെ നടത്തി വരികയാണ്.

Tags: waterവൈദ്യുതിഇടുക്കി ജല സംഭരണി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പ് പൊട്ടി,തിരുവനന്തപുരം നഗരത്തില്‍ കുടിവെളള വിതരണം തടസപ്പെടും

Kerala

ബയോ ഡീഗ്രേഡബിള്‍ കുപ്പികളില്‍ ‘ഹില്ലി അക്വ’ കുടിവെള്ളം പുറത്തിറക്കി

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളമില്ലാതെ രോഗികള്‍ വലയുന്നു

Health

പൊള്ളുന്ന വേനലില്‍ ശരീരം തണുപ്പിക്കാനുള്ള വഴികള്‍

Health

വേനൽക്കാലം തുടങ്ങി, വെള്ളം കൂടുതൽ കുടിക്കണം, പ്രയോജനങ്ങൾ അറിയാം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.