ന്യൂദല്‍ഹി: ഷാസിയ ഇല്‍മി, പ്രേം ശുക്ല എന്നിവരെ ബിജെപി ബുധനാഴ്ച ദേശീയ വക്താക്കളായി നിയമിച്ചു. വിവിധ വിഷയങ്ങളില്‍ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കാനായി ഇരുവരും മാധ്യമചര്‍ച്ചകളിൽ സജീവമാണ്. പാര്‍ട്ടിക്ക് നിലവില്‍ 25 ദേശീയ വക്താക്കളുണ്ട്. മാധ്യമവിഭാഗം മേധാവിയും മുഖ്യവക്താവുമായ അനില്‍ ബലൂനി ഉള്‍പ്പെടെയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: