Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശശീന്ദ്രന്‍ ‘മനുഷ്യന്‍’ എന്ന പരാമര്‍ശത്തിനുപോലും അര്‍ഹനല്ല; കുട്ടിയ്‌ക്കും കുടുംബത്തിനും പൂര്‍ണ പിന്തുണ;മന്ത്രി ശശീന്ദ്രന്‍ രാജിവെയ്‌ക്കണം: യുവമോര്‍ച്ച

പിങ്ക് പോലീസ്, ചുവപ്പ് പോലീസ് എന്നൊക്കെപ്പറഞ്ഞ് പിആര്‍വര്‍ക്ക് ചെയ്യാനല്ലാതെ സ്വന്തം പണിചെയ്യാന്‍ പോലീസ് എന്നാണ് പഠിക്കുകയെന്നും ശ്യാംരാജ് വിമര്‍ശിച്ചു. യുവമോര്‍ച്ച സമരങ്ങളുമായി മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്നും ശ്യാം രാജ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2021, 07:22 pm IST
in Kerala

ന്യൂദല്‍ഹി: കുണ്ടറ സ്ത്രീപീഡനക്കേസില്‍ എകെ ശശീന്ദ്രന്റെ ഇടപെടലിനെതിരെ യുവമോര്‍ച്ച. പീഡിപ്പിക്കപ്പെട്ടു എന്ന് പരാതി നല്‍കിയ പെണ്‍കുട്ടിയോടും അവരുടെ പിതാവിനോടും പരാതി പിന്‍വലിയ്‌ക്കണമെന്ന് ആവശ്യപ്പെട്ട ശശീന്ദ്രന്‍ ‘മനുഷ്യന്‍’ എന്ന പരാമര്‍ശത്തിനു പോലും അര്‍ഹനല്ലെന്ന് യുവമോര്‍ച്ച ദേശീയ സെക്രട്ടറി ശ്യാംരാജ് വിമര്‍ശിച്ചു. കുട്ടിയ്‌ക്കും കുടുംബത്തിനും പൂര്‍ണമായ പിന്തുണ നല്‍കും. കുട്ടിയ്‌ക്ക് നീതി ലഭിയ്‌ക്കുന്നതിന് വേണ്ടി, കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുന്നതിനു വേണ്ടി ഏതറ്റം വരേയും പോകുമെന്നും അദേഹം പ്രതികരിച്ചു.  

മന്ത്രി ശശീന്ദ്രന്റെ രാജിയില്‍ കുറഞ്ഞ് മറ്റൊന്നും പ്രതീക്ഷിയ്‌ക്കുന്നില്ല. താന്‍ പീഢിപ്പിയ്‌ക്കപ്പെട്ടുവെന്ന് പരാതി നല്‍കിയ പെണ്‍കുട്ടിയുടെ പിതാവിനോട് തന്നെ,പരാതി പിന്‍വലിയ്‌ക്കണമെന്ന് ആവശ്യപ്പെട്ട ശശീന്ദ്രന്‍ മനുഷ്യന്‍ എന്ന പരാമര്‍ശത്തിനു പോലും അര്‍ഹനല്ല. പരാതി നല്‍കി ഇത്ര നാള്‍ ആയിട്ടും മൊഴി പോലും രേഖപ്പെടുത്താത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്നും ശ്യംരാജ് ആവശ്യപ്പെട്ടു.  

പിങ്ക് പോലീസ്, ചുവപ്പ് പോലീസ് എന്നൊക്കെപ്പറഞ്ഞ് പിആര്‍വര്‍ക്ക് ചെയ്യാനല്ലാതെ സ്വന്തം പണിചെയ്യാന്‍ പോലീസ് എന്നാണ് പഠിക്കുകയെന്നും ശ്യാംരാജ് വിമര്‍ശിച്ചു. യുവമോര്‍ച്ച സമരങ്ങളുമായി മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്നും ശ്യാം രാജ് പറഞ്ഞു.

Tags: ministerകേസ്saseendranAK SaseendranKundara
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

Kerala

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി ചെങ്ങന്നൂരിനെ മാറ്റി; മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരന്‍

Kerala

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ചില കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയെന്ന് മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി

Kerala

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.