Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

തോടിന് കുറുകെയുള്ള പാലം ഉയര്‍ത്തി നിര്‍മിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കം; വെള്ളം കയറുന്നത് പതിവ്

മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതിയുടെ കനാല്‍ നിര്‍മാണത്തിന്റെ ഭാഗമായി 1970കളില്‍ പണി പൂര്‍ത്തിയാക്കിയാണ് ഈ പാലം. തൊണ്ടിക്കുഴ- ഇടവെട്ടി കരകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന മാര്‍ഗവും ഇതാണ്. ദിവസവും നിരവധി ചെറുതും വലുതുമായ വാഹനങ്ങള്‍ ഇതുവഴി കടന്ന് പോകുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2021, 10:31 am IST
in Idukki
കനത്തമഴയില്‍ തൊണ്ടിക്കുഴ സ്‌കൂളിന് സമീപത്തെ പാലത്തില്‍ മുട്ടി വെള്ളമൊഴുകി(ഫയല്‍)

കനത്തമഴയില്‍ തൊണ്ടിക്കുഴ സ്‌കൂളിന് സമീപത്തെ പാലത്തില്‍ മുട്ടി വെള്ളമൊഴുകി(ഫയല്‍)

ഇടവെട്ടി: കനത്തമഴയില്‍ തൊണ്ടിക്കുഴ സര്‍ക്കാര്‍ സ്‌കൂളിന് സമീപത്തായി ഇടവെട്ടി വലിയ തോടിന് കുറുകെയുള്ള പാലത്തില്‍ വെള്ളം കയറുന്നത് പതിവാകുന്നു. വര്‍ഷങ്ങളായി അപകടാവസ്ഥയില്‍ തുടരുന്ന ഈ പാലം ഉയര്‍ത്തി നിര്‍മിക്കണമെന്ന് ആവശ്യം ശക്തമാണെങ്കിലും പഞ്ചായത്ത്-എംവിഐപി ധികൃതര്‍ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്.

തൊണ്ടിക്കുഴ എംവിഐപി അക്വഡേറ്റിന് താഴെയാണ് വീതി കുറഞ്ഞ കൈവരിയില്ലാത്ത പാലം സ്ഥിതി ചെയ്യുന്നത്. ചെറിയ മഴയെത്തിയാല്‍ പോലും ഇവിടെ വെള്ളം കയറുകയും ഗതാഗതം തടസപ്പെടുന്നതും പതിവാണ്. മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതിയുടെ കനാല്‍ നിര്‍മാണത്തിന്റെ ഭാഗമായി 1970കളില്‍ പണി പൂര്‍ത്തിയാക്കിയാണ് ഈ പാലം. തൊണ്ടിക്കുഴ- ഇടവെട്ടി കരകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന മാര്‍ഗവും ഇതാണ്. ദിവസവും നിരവധി ചെറുതും വലുതുമായ വാഹനങ്ങള്‍ ഇതുവഴി കടന്ന് പോകുന്നുണ്ട്.

4 വര്‍ഷം മുമ്പ് പാലത്തിന് സമീപത്തെ കല്‍കെട്ട് തള്ളിയാതായി കാട്ടിയുള്ള ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന് പാലം അപകടാവസ്ഥയിലെന്ന് കാട്ടി എംവിഐപി ബോര്‍ഡ് സ്ഥാപിച്ചിരുന്നു. പിന്നീട് പുതിയപാലം എന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ പഞ്ചായത്ത് ഇത് തങ്ങളുടേതല്ലെന്ന് പറഞ്ഞ് കൈയൊഴിഞ്ഞു. ഇടവെട്ടി പഞ്ചായത്തിലെ ഒന്നാം വാര്‍ഡും മൂന്നാം വാര്‍ഡും ചേരുന്ന സ്ഥലമാണിത്. മാറിയെത്തിയ വാര്‍ഡ് മെമ്പര്‍മാര്‍ പുതിയ പാലമെന്ന ആവശ്യമായി നിവേദനങ്ങള്‍ നല്‍കിയെങ്കിലും നടപടികളുണ്ടായില്ല. പിന്നീട് വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയുടെ അവസാന സമയത്ത് കമ്മിറ്റികൂടി ഈ വിഷയത്തില്‍ എംവിഐപിക്കും വകുപ്പ് മന്ത്രിക്കും പരാതി നല്‍കി. എന്നാല്‍ കൊവിഡ് മൂലം ഫണ്ടില്ലെന്ന കാരണത്താല്‍ നടപടികള്‍ ഇഴയുകയാണ്. നേരത്തെ 2017ല്‍ പാലം പണിക്ക് എസ്റ്റിമേറ്റ് എടുക്കുകയും മന്ത്രിക്ക് നിവേദനം നല്‍കുകയും ചെയ്‌തെങ്കിലും ഫണ്ട് ലഭിച്ചില്ല.

4 അടിയെങ്കിലും  ഉയര്‍ത്തണം

ഏകദേശം 12 മീറ്റര്‍ നീളവും 4 മീറ്റര്‍ വീതിയുമാണ് നിലവിലെ പാലത്തിനുള്ളത്. ഈ പാലം പൊളിച്ച് നീക്കി 4 അടിയെങ്കിലും കുറഞ്ഞത് ഉയര്‍ത്തി 6 മീറ്റര്‍ വീതിയുള്ള പാലം നിര്‍മിച്ചെങ്കില്‍ മാത്രമാണ് വെള്ളം കയറാതെയും ഗതാഗത കുരുക്കില്ലാതെയും വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനാവുകയുള്ളൂ. ഇതിനായി ഇരുവശവും റോഡ് ഉയര്‍ത്തി നിര്‍മിക്കേണ്ടതുണ്ട്. സ്‌കൂളിന് സമീപത്ത് നിന്ന് ഇറക്കം ഇറങ്ങി വരുന്ന വഴി കുറഞ്ഞത് 50 മീറ്ററെങ്കിലും ഉയര്‍ത്തേണ്ടി വരും. മറുവശത്തും ഇറക്കമായതിനാല്‍ അവിടെയും റോഡ് ഉയര്‍ത്തി വേണം പാലം പണി നടത്താന്‍. തോടിന് വീതി കുറയാതെ വെള്ളം സുഗമമായി ഒഴുകി പോകാന്‍ സൗകര്യമൊരുക്കുകയും വേണം. സമീപത്ത് തന്നെ ഇരുവശത്തും വീടുകളുള്ളതിനാല്‍ ഇവരുടെ യാത്രമാര്‍ഗവും തടസപ്പെടാന്‍ പാടില്ല.

Tags: floodidukkiBridge
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഴയ മാപ്പുകള്‍ പ്രചരിക്കുന്നു, വ്യാപക ആശങ്ക; ശബരി റെയില്‍പാതയുടെ അന്തിമ അലൈന്‍മെന്റ് കാത്ത് നാട്ടുകാര്‍

Gulf

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് മലയാളികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

പുതിയതായി നിര്‍മ്മിച്ച മഴക്കുഴിയില്‍ സ്വകാര്യ ആശുപത്രിയുടെ വെള്ളം ഒഴുക്കിവിടുന്നതിനായി സ്ഥാപിച്ച പൈപ്പ്
Thiruvananthapuram

മഴവെള്ളക്കുഴിയില്‍ സ്വകാര്യ ആശുപത്രിയിലെ മഴവെള്ളവും മലിനജലവും ഒഴുക്കാന്‍ പൈപ്പ്; പ്രതിഷേധവുമായി നാട്ടുകാര്‍

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

Kerala

പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു; പെരുമ്പളത്തെ റോഡുകള്‍ ശോച്യാവസ്ഥയില്‍ തന്നെ, സൈക്കിള്‍ യാത്ര പോലും ബുദ്ധിമുട്ടിൽ

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

സഭയോട് എന്ന് ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

ശ്രീനന്ദ

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

സുന്ദരന്‍ നളന്ദയുടെ കണിയാണ് സൂപ്പര്‍; കര്‍ണാടകയിലെ ‘കണിമത്തന്‍’ വൈക്കത്തും വളരും

കാലടി സര്‍വകലാശാലയില്‍ ശുദ്ധികലശം; പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.