Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കൊവിഡ്; ഇടമലക്കുടിയിലെ വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങി

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇവിടെ കൊവിഡ് റിപ്പോര്‍ട്ടു ചെയ്തത്. പിന്നാലെ സ്‌കൂളിന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ഇതിനു പിന്നാലെ ഇവിടെയെത്തിയിരുന്ന കുട്ടികളോട് ഇനി മുതല്‍ സ്‌കൂളിലേക്കു വരേണ്ടെന്ന് നിര്‍ദേശിക്കുകയുമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2021, 11:04 am IST
in Idukki

മൂന്നാര്‍: ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ സ്‌കൂളിന്റെ പ്രവര്‍ത്തനം നിര്‍ത്തി. ഇതോടെ കുട്ടികളുടെ പഠനം മുടങ്ങി. 1 മുതല്‍ 7 വരെയുള്ള ക്ലാസുകളിലായി നിലവില്‍ 124 കുട്ടികളാണ് സ്‌കൂളില്‍ നേരിട്ടെത്തി ടെലിവിഷനിലൂടെ ക്ലാസുകളില്‍ പങ്കെടുത്തിരുന്നത്. ദൂരെ നിന്നുള്ള കുട്ടികള്‍ നേരത്തെ തന്നെ എത്തിയിരുന്നില്ല.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇവിടെ കൊവിഡ് റിപ്പോര്‍ട്ടു ചെയ്തത്. പിന്നാലെ സ്‌കൂളിന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ഇതിനു പിന്നാലെ ഇവിടെയെത്തിയിരുന്ന കുട്ടികളോട് ഇനി മുതല്‍ സ്‌കൂളിലേക്കു വരേണ്ടെന്ന് നിര്‍ദേശിക്കുകയുമായിരുന്നു. സൊസൈറ്റിക്കുടിയിലാണ് ഇടമലക്കുടി ട്രൈബല്‍ സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെയുള്ള ഹോസ്റ്റല്‍ തുറക്കാന്‍ അനുമതിയില്ലാത്തതിനാല്‍ ഇത്തരത്തിലും കുട്ടികള്‍ക്ക് ക്ലാസുകളില്‍ പങ്കെടുക്കാനാകില്ല. സ്ഥലത്ത് മൊബൈലിന് റേഞ്ചില്ല. പുറത്ത് നിന്ന് പെന്‍ഡ്രൈവിലാക്കി ക്ലാസിന്റെ വീഡിയോ കൊണ്ടുപോയി കൊടുക്കാനും നിലവില്‍ അനുമതിയില്ല. ദുര്‍ഘടമായ പാതയും മഴയുമെല്ലാം തിരിച്ചടിയാണ്.

മൂന്നാറില്‍ നിന്ന് 35 കിലോ മീറ്റര്‍ അകലെയുള്ള ഇടമലക്കുടിയിലെത്താന്‍ 5 മുതല്‍ 7 മണിക്കൂര്‍ വരെ കൊടുംകാട്ടിലൂടെ അടക്കം സഞ്ചരിക്കണം. ആകെയുള്ള 24 കുടികളില്‍ വൈദ്യുതിയുള്ളത് മൂന്നു കുടികളില്‍ മാത്രമാണ്. ഒരു കുടിയില്‍ നിന്ന് അടുത്ത കുടിയിലെത്താന്‍ 12 മണിക്കൂര്‍ നടക്കണം. ചില കുടികളില്‍ സോളാര്‍ സ്ഥാപിച്ച് ടിവി വച്ചിട്ടുണ്ടെങ്കിലും വെയില്‍ ഇല്ലാത്തിനാല്‍ ഇതും പ്രവര്‍ത്തനക്ഷമമല്ല. ഭാഗികമായി മാത്രമാണ് ഇത്തരം സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
അതേസമയം സര്‍ക്കാര്‍ ഔദ്യോഗികമായി ഇടമലക്കുടിയിലെ സ്‌കൂള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും കുട്ടികള്‍ താല്‍ക്കാലികമായി വന്ന് പഠിച്ചിരുന്ന സ്ഥലമാണ് ഇതെന്നുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. സ്‌കൂള്‍ അടയ്‌ക്കാനുള്ള തീരുമാനം പഞ്ചായത്തിന്റേതാണെന്നും ഇവര്‍. അതേസമയം പഞ്ചായത്ത് കമ്മിറ്റി ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം.  

അതേസമയം ഇടുക്കി ജില്ലയിലാകെ 14000 കുട്ടികളാണ് മൊബൈലിന് റേഞ്ചില്ലാത്തതിനാല്‍ നിലവില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പുറത്തുള്ളത്. വിഷയം വലിയ വിവാദമായതോടെ ജില്ലാകളക്ടര്‍ ഇടപെട്ട് മൊബൈല്‍ ടവര്‍ സ്ഥാപിക്കാന്‍ നടപടി തുടങ്ങിയിരുന്നെങ്കിലും ആകെ ഒരെണ്ണം മാത്രമാണ് ഇതുവരെ സ്ഥാപിക്കാനായത്.
ദേവികുളം സബ് കളക്ടര്‍, ജില്ലാ കളക്ടര്‍ എന്നിവര്‍ മാറി പുതിയ ആളുകളെത്തിയതോടെ ഈ നടപടിയും ഏതാണ്ട് നിലച്ചമട്ടാണ്. നിക്ലാസ് തുടങ്ങി രണ്ടുമാസം എത്തുമ്പോഴും സ്വന്തമായി ഫോണുണ്ടായിട്ടും നെറ്റ് വര്‍ക്കും വൈദ്യുതിയുമില്ലാത്തതാണ് കുട്ടികളെ ക്ലാസുകള്‍ക്കു പുറത്തുനിര്‍ത്തുന്നത്.

 

Tags: educationStudentscovididamalakkudy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

പരീക്ഷാക്കാലം: ആത്മവിശ്വാസത്തോടെ നേരിടാം

India

വിദ്യാഭ്യാസവും ആരോഗ്യവും എല്ലാവര്‍ക്കും ലഭ്യമാകണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത്

Main Article

ഭാരതീയ വിദ്യാഭ്യാസത്തിന്റെ പുതിയ മുഖം

Article

കേരളത്തിലെ യുവജനത നേരിടുന്ന വെല്ലുവിളികള്‍

സംഘശതാബ്ദിയുടെ ഭാഗമായി ജൗല്‍ക്കെയിലെ ആംസ്ട്രോങ് റോബോട്ടിക്സ്
ആന്‍ഡ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡില്‍ വിദ്യാഭ്യാസ സ്ഥാപന
മേധാവികളുമായുള്ള സ്നേഹസംവാദത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
India

അദ്ധ്യാപനം സമര്‍പ്പണത്തോടെ നിര്‍വഹിക്കണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.