Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പിഎസ്സി വെറും സിംപിളാണ് ഈ ‘ഒന്നാം ക്ലാസുകാരി’ക്ക്; അമ്മയുടെ പഠനത്തിന് കൂട്ടിരുന്ന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി ദ്രുപത

വീട്ടില്‍ അമ്മ ഐശ്വര്യ കൂട്ടുകാരിക്കൊപ്പം പിഎസ്സി പഠനം നടത്തിയിരുന്നു. ഈ സമയങ്ങളില്‍ കൂടെ അടുത്തിരുന്ന മകള്‍ ദ്രുപത, ഇവര്‍ പറയുന്നത് പലതും മനഃപാഠമാക്കിയതൊടെയാണ് ഓര്‍മ്മശക്തിയില്‍ കുട്ടിക്കുള്ള വൈഭവം വീട്ടുകാര്‍ തിരിച്ചറിഞ്ഞത്. പിന്നീട് ദ്രുപതയുടെ ഈ കഴിവിനെ അച്ഛന്‍ അനുകുമാറും അമ്മ ഐശ്വര്യയും പ്രോത്സാഹിപ്പിക്കുകയായിരുന്നു. അമ്മയോട് ചോദ്യവും ഉത്തരങ്ങളും ചോദിച്ച് മകള്‍ ഓര്‍മ്മശക്തിയില്‍ വേഗത കൈവരിച്ചതോടെയാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിനെപ്പറ്റി അറിയുന്നതും മകളെ അതില്‍ പങ്കെടുപ്പിച്ചതും.

രമേശ് അവണൂര്‍byരമേശ് അവണൂര്‍
Jul 18, 2021, 02:18 pm IST
inKerala

കൊട്ടാരക്കര: അമ്മയുടെ പിഎസ്സി പഠനത്തിനൊപ്പം കൂട്ടിരുന്ന് ദ്രുപത എന്ന ഒന്നാം ക്ലാസുകാരി ചുവടുവച്ചത് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍. ഓര്‍മശക്തിയില്‍ അഭൂതപൂര്‍വമായ പ്രകടനം കാഴ്ചവച്ച കൊട്ടാരക്കര, ചാന്തൂര്‍ ശ്രീലകത്തില്‍ അനുകുമാര്‍-ഐശ്വര്യ ദമ്പതികളുടെ ആറു വയസുകാരി മകള്‍ ദ്രുപതയാണ് റെക്കോഡ് ബുക്കില്‍ ഇടം നേടിയത്.

വീട്ടില്‍ അമ്മ ഐശ്വര്യ കൂട്ടുകാരിക്കൊപ്പം പിഎസ്സി പഠനം നടത്തിയിരുന്നു. ഈ സമയങ്ങളില്‍ കൂടെ അടുത്തിരുന്ന മകള്‍ ദ്രുപത, ഇവര്‍ പറയുന്നത് പലതും മനഃപാഠമാക്കിയതൊടെയാണ് ഓര്‍മ്മശക്തിയില്‍ കുട്ടിക്കുള്ള വൈഭവം വീട്ടുകാര്‍ തിരിച്ചറിഞ്ഞത്. പിന്നീട് ദ്രുപതയുടെ ഈ കഴിവിനെ അച്ഛന്‍ അനുകുമാറും അമ്മ ഐശ്വര്യയും പ്രോത്സാഹിപ്പിക്കുകയായിരുന്നു. അമ്മയോട് ചോദ്യവും ഉത്തരങ്ങളും ചോദിച്ച് മകള്‍ ഓര്‍മ്മശക്തിയില്‍ വേഗത കൈവരിച്ചതോടെയാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിനെപ്പറ്റി അറിയുന്നതും മകളെ അതില്‍ പങ്കെടുപ്പിച്ചതും.

10 സെക്കന്‍ഡില്‍ സംസ്ഥാനങ്ങളുടെയും, 13 സെക്കന്‍ഡില്‍ രാഷ്‌ട്രപതിമാരുടെയും, ആറ് സെക്കന്‍ഡില്‍ ജില്ലകളുടെയും, 11 സെക്കന്‍ഡില്‍ മുഖ്യമന്ത്രിമാരുടെയും പേര് പറഞ്ഞാണ് ഈ കുഞ്ഞുമിടുക്കി നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ നാലിനാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം നേടിയതായുള്ള പ്രഖ്യാപനം വന്നത്. ദ്രുപത ചെങ്ങമനാട് ബിആര്‍എം സ്‌കൂളില്‍ ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. ഇന്ത്യ ബുക്സ് ഓഫ് റെക്കോഡ്സിന്റെ സര്‍ട്ടിഫിക്കറ്റ്, മെഡല്‍, ബാഡ്ജ്, പേന, ഐഡി കാര്‍ഡ് എന്നിവ അടങ്ങുന്ന പാക്ക് കഴിഞ്ഞ ദിവസം ദ്രുപതയുടെ കൈയില്‍ എത്തിയതോടെയാണ് വിവരം സ്ഥിരീകരിച്ചത്. കുഞ്ഞുമനസിലെ നേട്ടം അറിഞ്ഞ് നിരവധി ആളുകള്‍ ആശംസകളുമായി എത്തുന്നുണ്ട്.

Tags: റെക്കോഡ്‌പിഎസ് സി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബർ 30 വരെ നീട്ടി; പ്രതീക്ഷയോടെ 30,000ത്തോളം വിദ്യാര്‍ത്ഥികള്‍;

India

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പണത്തില്‍ റെക്കാഡ്; ആകെ 6.50 കോടി ആള്‍ക്കാര്‍ റിട്ടേണ്‍ സമര്‍പ്പിച്ചു

India

നവീന്‍ പട്നായിക് മുഖ്യമന്ത്രി പദത്തില്‍ ജ്യോതി ബസുവിന്റെ റിക്കാര്‍ഡ് മറികടന്നു

India

44 വര്‍ഷത്തെ റെക്കോര്‍ഡ് മറികടന്ന് യമുന നദിയിലെ ജലനിരപ്പ്; ഇന്ന് രേഖപ്പെടുത്തിയത് 207.55 മീറ്റര്‍; അടിയന്തര യോഗം വിളിച്ച് ദല്‍ഹി സര്‍ക്കാര്‍

Kerala

വ്യാജ രേഖ ചമച്ച കേസ്: ഒളിവിലായിരുന്ന എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

‘പൊന്നു മോനേ .. എങ്ങനെ കൊണ്ടു നടന്നതാണിവനെ ‘ …; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിനരികിൽ പൊട്ടിക്കരഞ്ഞ് നാടും , നാട്ടാരും

മഞ്ഞുമലയിലെ എഞ്ചിനീയറിങ് വിസ്മയം

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

കോൺഗ്രസിനും , പാറ്റകൾക്കും തിരിച്ചടി : വാർത്തകളുടെ അടിസ്ഥാനത്തിൽ ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

സ്പായിൽ ജോലി വാഗ്ദാനംചെയ്ത് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തത് മദ്യവും രാസലഹരിയും നൽകി, രണ്ടുദിവസം പൂട്ടിയിട്ട് പീഡനം

റഷ്യയിൽ അജ്ഞാത വൈറസ് ബാധിച്ച് ഗവേഷക മരിച്ചു: 200 പേർ ക്വാറന്റൈനിൽ , പ്ലേഗ് ഗവേഷണ ലാബിൽ വൈറസ് സാമ്പിൾ അടങ്ങിയ ടെസ്റ്റ് ട്യൂബ് തകർന്നു

ആറുപതിറ്റാണ്ടായി ഒരു വിശ്വാസി കൈവശം വെച്ചിരുന്ന ഭൂമി ; വനംവകുപ്പ് കുരിശ് പിഴുതുമാറ്റിയ ഭൂമിയിൽ എല്ലാ ആഴ്ചയും ജപമാലചൊല്ലുമെന്ന് പള്ളി അധികൃതർ

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ : ഭർത്താവ് മുഹമ്മദ് സഹീർ അറസ്റ്റിൽ ; വിവാഹം ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട്

ഇന്ത്യയിൽ സമാധാനം അനുഭവപ്പെടുന്നില്ലെന്ന പ്രസ്താവന ; ആരെയും വ്രണപ്പെടുത്താൻ ഉദ്ദേശിച്ചല്ലെന്ന് സഞ്ജയ് ദത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.