Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വൈദ്യുതി ബോര്‍ഡ് വക സ്ഥലം പാട്ടത്തിന് കൈമാറി; ആനയിറങ്കലില്‍ കുന്നിടിച്ച് നിര്‍മാണം, കൈമാറിയത് അതീവ സുരക്ഷാ പ്രാധാന്യമുള്ള സ്ഥലം

സമാനമായി തന്നെ വൈദ്യുതി ബോര്‍ഡിന്റെ അധീനതയിലുള്ള സ്ഥലങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ പാട്ടത്തിന് കൊടുത്തതായാണ് പുറത്തു വരുന്ന വിവരം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2021, 10:16 am IST
in Idukki
ആനയിറങ്കല്‍ ജലാശയത്തിന് സമീപം നടക്കുന്ന കുന്നിടിച്ചുള്ള നിര്‍മാണം

ആനയിറങ്കല്‍ ജലാശയത്തിന് സമീപം നടക്കുന്ന കുന്നിടിച്ചുള്ള നിര്‍മാണം

രാജാക്കാട്: ആനയിറങ്കല്‍ ജലാശയത്തിനോട് ചേര്‍ന്നുള്ള 4 ഏക്കര്‍ ഭൂമി പാട്ടത്തിന് നല്‍കിയ സംഭവം വിവാദമാകുന്നു. മര്‍മ്മ പ്രധാനമായ സ്ഥലത്ത് കുന്നിടിച്ച് നിരത്തി നടക്കുന്നത് വന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍.

അതീവ സുരക്ഷാ പ്രാധാന്യമുള്ള അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തെ സ്ഥലമാണ് പെരുമ്പാവൂര്‍ ആസ്ഥാനമായുള്ള സൊസൈറ്റിക്ക് കൈമാറിയത്. സമാനമായി തന്നെ വൈദ്യുതി ബോര്‍ഡിന്റെ അധീനതയിലുള്ള സ്ഥലങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ പാട്ടത്തിന് കൊടുത്തതായാണ് പുറത്തു വരുന്ന വിവരം. സിപിഎം നേതാക്കളും ഹൈഡല്‍ ടൂറിസം മേഖലയിലെ ഒരു മുന്‍ ഉദ്യോഗസ്ഥനും ചേര്‍ന്നതാണ് ഇതിന്റെ പിന്നിലെ സൂത്രധാരകര്‍. 2019ല്‍ രാജാക്കാട്ടിലെ പൊന്മുടി അണക്കെട്ടിനോട് ചേര്‍ന്നുള്ള 21 ഏക്കര്‍ സ്ഥലം 15 വര്‍ഷത്തേക്ക് രാജാക്കാട് സഹകരണ ബാങ്കിന്് പാട്ടത്തിന് കൊടുത്തിരുന്നു.

ഹൈഡല്‍ ടൂറിസം നടപ്പിലാക്കുന്നതിനായി കൊടുത്ത ഇവിടെ നിന്നുമുള്ള വരുമാനം പങ്കാളിത്ത വ്യവസ്ഥയിലാണ് കൊടുത്തിട്ടുള്ളതെന്നുമാണ് പറയുന്നത്. അന്നത്തെ എഗ്രിമെന്റിന്റെ അടിസ്ഥാനത്തിലാണ് ആനയിറങ്കല്‍ ഡാം പരിസരത്തും നടപടികള്‍ നീങ്ങുന്നത്.

മാട്ടുപ്പെട്ടി, മൂന്നാര്‍ തുടങ്ങിയ ഹൈഡല്‍ ടൂറിസം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ളത് ആനയിറങ്കലില്‍ നിന്നുമാണ്. നിലവില്‍ റിസോര്‍ട്ടുകളും കച്ചവട സ്ഥാപനങ്ങളുമുള്ള സ്ഥലമാണിവിടം. വീണ്ടും കുന്നിടിച്ച് അശാസ്ത്രീയമായ നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നതില്‍ വന്‍ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷ രാഷ്‌ട്രീയക്കാര്‍ പറയുന്നത്. സിപിഎം. ഭരിക്കുന്ന ചില സഹകരണ ബാങ്കുകളും അതേ പാര്‍ട്ടിയുടെ കൈവശമിരുന്ന വൈദ്യുതി വകുപ്പും ചേര്‍ന്ന് നടത്തിയിട്ടുള്ള വലിയ അഴിമതിക്കഥകളാണ് ഇത്തരത്തില്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. 

സഹകരണ ബാങ്കുകള്‍ക്ക് നബാര്‍ഡ് കൊടുക്കുന്ന വന്‍ തുക വകമാറ്റി ചെലവഴിക്കുന്നതിന്റെ ചെറിയ ഉദാഹരണം മാത്രമാണിത്. ഏതാനും ചില സിപിഎം നേതാക്കള്‍ക്ക് പണമുണ്ടാക്കുന്നതിനും അവരുടെ അനുയായികള്‍ക്ക് ജോലി കൊടുക്കുന്നതിനും മാത്രമാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ഇത്തരത്തിലുള്ള അശാസ്ത്രീയ നിര്‍മാണവും പിന്നിലെ അഴിമതിയും കേന്ദ്ര ഏജന്‍സി അന്വഷിക്കണമെന്നാണ് ഉയരുന്ന ആവശ്യം.
 

Tags: കെഎസ്ഇബിidukkiconstructionAnayirankal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

Kerala

ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്ത് അനാവശ്യ നിര്‍മ്മിതി; എതിർപ്പുമായി ഹിന്ദുസംഘടനാ നേതാക്കള്‍, 14ന് തെക്കേനടയില്‍ ഉപവാസം

Kerala

ചെത്തി മിനുക്കിയ വാരികുന്തങ്ങൾ സിപിഎം ഓഫീസിലുണ്ട്; കുമളിയിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം

പദ്മവിഭൂഷണ് അര്‍ഹനായ ജന്മഭൂമി മുഖ്യപത്രാധിപരായിരുന്ന പി.നാരായണന് ഇടുക്കി പ്രസ് ക്ലബില്‍
നടന്ന ചടങ്ങില്‍ പ്രസിഡന്റ് വിനോദ് കണ്ണോളി, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറുന്നു. രാജേശ്വരി നാരായണന്‍, ശശിധരന്‍ കണ്ടത്തില്‍, ഷിയാമി, പി.കെ.ലത്തീഫ് എന്നിവര്‍ സമീപം.
Local News

പദ്മവിഭൂഷണ്‍ പി.നാരായണനെ ഇടുക്കി പ്രസ് ക്ലബ് ആദരിച്ചു

Kerala

15 വര്‍ഷം സിപിഎം എംഎല്‍എ ആയ എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോയതിനെതിരെ എംഎം മണി; രാജേന്ദ്രന്‍ പോയാല്‍ ഒരു ചുക്കുമില്ലെന്ന് മണി

പുതിയ വാര്‍ത്തകള്‍

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.