Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വ്യാജവാര്‍ത്തകള്‍ തടയുക മാധ്യമധര്‍മ്മം: സി.വി. ആനന്ദബോസ്

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ കോട്ടയത്തെ ദക്ഷിണേന്ത്യന്‍ കേന്ദ്രം ഓണ്‍ലൈന്‍വഴി സംഘടിപ്പിച്ച പ്രഥമ ദേവ്ജി ഭീംജി സ്മാരക പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2021, 05:18 pm IST
in Kottayam

കോട്ടയം: നവമാധ്യമങ്ങളുടെ കാലത്തും വ്യാജവാര്‍ത്തകള്‍ക്കെതിരേ ജാഗ്രതപാലിക്കാനും വ്യാജവാര്‍ത്തകളെ ഫലപ്രദമായി തടയാനും മാധ്യമങ്ങള്‍ക്കേ സാധിക്കൂ എന്ന് മുന്‍ ചീഫ് സെക്രട്ടറിയും ജവാഹര്‍ലാല്‍ നെഹ്രു ഫെലോയുമായ ഡോ. സി.വി ആനന്ദബോസ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ കോട്ടയത്തെ ദക്ഷിണേന്ത്യന്‍ കേന്ദ്രം ഓണ്‍ലൈന്‍വഴി സംഘടിപ്പിച്ച പ്രഥമ ദേവ്ജി ഭീംജി സ്മാരക പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

 പാര്‍ലമെന്റില്‍ പോലും രാഷ്‌ട്രീയാഭിപ്രായങ്ങള്‍ മാത്രമാണ് മുഴങ്ങിക്കേള്‍ക്കുക. മറിച്ച് മാധ്യമങ്ങള്‍ക്കു മാത്രമേ നേരിട്ടുള്ള പൊതുജനാ ഭിപ്രായം ജനസമക്ഷമെത്തിക്കാനാവൂ. രാഷ്‌ട്രീയക്കാരുടെ സ്വാധീനവും കോര്‍പറേറ്റ് വല്‍ക്കരണവും മാധ്യമങ്ങളെ സ്വാധീനിക്കുന്നുവെന്നത് പരമാര്‍ത്ഥമായിരിക്കുമ്പോഴും വ്യക്തികളെന്ന നിലയ്‌ക്ക് മാധ്യമപ്ര വര്‍ത്തകര്‍ വിചാരിച്ചാല്‍ സത്യത്തെ പുറംലോകത്തെ ത്തിക്കാനാവുമെന്നും സമൂഹത്തില്‍ മാറ്റം കൊണ്ടുവരാനാവുമെന്നും ഡോ ബോസ് ചൂണ്ടിക്കാട്ടി. ഗ്രീക്ക് ഇതിഹാസത്തില്‍ മെഡൂസയെന്ന ദുര്‍ഭൂതത്തിനു നേരെ പെര്‍സ്യൂസ് ഉയര്‍ത്തിപ്പിടിച്ച നിലക്കണ്ണാടി പോലെയാവണം മാധ്യമങ്ങള്‍. അവരത് മറ്റുള്ളവര്‍ക്കൊപ്പം സ്വയം തിരിച്ചുവച്ച് ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 ഐഐഎംസി അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ സതീഷ് നമ്പൂതിരിപ്പാട് പ്രഭാഷണപരിപാടി ഉദ്ഘാടനം ചെയ്തു. ദേവ്ജി ഭീംജിയെപ്പോലുള്ളവരുടെ സംഭാവനകള്‍ വെളിച്ചത്തുകൊണ്ടുവരുന്നതിലും അവരുടെ സ്മരണകളു യര്‍ത്തിപ്പിടിക്കുന്നതിലും ഐഐഎംസി പോലുള്ള സ്ഥാപനങ്ങള്‍ക്ക് നിര്‍ണായക പങ്കാണുള്ളതെന്നും ആ തിരിച്ചറിവിലാണ് ഈ പ്രഭാഷണമെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ ആദ്യ പത്രമായ കേരളമിത്രവും ആദ്യ പത്രസപ്ളിമെന്റായ കേരളപത്രോപമിത്രവും പ്രസിദ്ധീകരിച്ച ദേവ്ജി ഭീംജി എന്ന ഗുജറാത്തി വ്യവസായി മലയാള മാധ്യമചരിത്രത്തിലെ ഇനിയും അംഗീകരിക്കപ്പെടാത്ത നിശബ്ദതാരമാണെന്ന് അധ്യക്ഷതവഹിച്ച ഐഐഎംസി മേഖലാ ഡയറക്ടര്‍ ഡോ.അനില്‍കുമാര്‍ വടവാതൂര്‍ പറഞ്ഞു. പത്രമാരണ നിയമത്തിന്റെ ഇരകൂടിയായ ദേവ്ജിയാണ് തന്റെ പത്രത്തിലൂടെ കണ്ടത്തില്‍ വര്‍ഗീസ് മാപ്പിളയെ പത്രാധിപരാക്കി അവരോധിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  

 ചരിത്രം അദ്ദേഹത്തേപ്പോലുളളവരോട് കാട്ടുന്ന ക്രൂരമായ അവഗണ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ഐഐഎംസി അദ്ദേഹ ത്തിന്റെ പേരില്‍ വാര്‍ഷിക പ്രഭാഷണ പരിപാടിക്കു തുടക്കമിട്ട തെന്നും അദ്ദേഹം പറഞ്ഞു. ഐഐഎംസി മേഖലാ ഡപ്യൂട്ടി ഡയറക്ടര്‍ രജിത് ചന്ദ്രന്‍, അക്കാദമിക്ക് അസോഷ്യേറ്റ് ആഷിഖ സുല്‍ത്താന എന്നിവര്‍ പ്രസംഗിച്ചു.

Tags: മാധ്യമങ്ങള്‍സിവി ആനന്ദബോസ്Indian Institute of Mass Communication
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോട്ടയം ഐഐഎംസി ക്യാമ്പസില്‍ 'ഏക് പേഡ് മാ കേ നാം' കാമ്പെയ്നിന്റെ ഭാഗമായി കേന്ദ്രമന്ത്രി എല്‍. മുരുഗന്‍ വൃക്ഷത്തൈ നടുന്നു. റീജ്യണല്‍ ഡയറക്ടര്‍ പ്രൊഫ. ഡോ. അനില്‍കുമാര്‍ വടവാതൂര്‍ സമീപം
Kerala

ഒരോ വ്യക്തിക്കും ഭാരത സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചക്ക് സംഭാവന ചെയ്യാന്‍ കഴിയും: ഡോ. എല്‍. മുരുഗന്‍

Kerala

മാസപ്പടി വിവാദം: മാധ്യമങ്ങളോട് ക്ഷുഭിതനായി എം.വി. ഗോവിന്ദന്‍

Kerala

സിദ്ദിഖിന്റെ വിയോഗം: പശ്ചിമബംഗാൾ ഗവർണർ ഡോ സി.വി.ആനന്ദബോസ് അനുശോചിച്ചു, പകരക്കാരനില്ലാതെ അരങ്ങൊഴിഞ്ഞ അനന്യ കലാകാരൻ

India

ഇന്ത്യാ വിരുദ്ധ പ്രചാരണത്തിന് ചൈന കോടികളൊഴുക്കി; ന്യൂസ് ക്ലിക്ക് ചൈനയ്‌ക്കായി പ്രവര്‍ത്തിച്ചു; പിന്നില്‍ യുഎസ് കോടീശ്വരന്‍

India

ചില മാധ്യമങ്ങള്‍ ബിജെപിയെ ആസൂത്രിതമായി അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം നടത്തുന്നു; വ്യാജ വാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.