Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഓര്‍മ്മകളില്‍ പൊന്‍കുന്നം ശ്രീധരന്‍ നായര്‍; ശ്രീധരീയം ഭവനപദ്ധതിയിലെ എട്ടാമത്തെ വീടും കൈമാറി

പ്രവര്‍ത്തകരില്‍ നിന്നുള്ള സാമ്പത്തിക സഹായം കൊണ്ടാണ് പദ്ധതിയിലുള്‍പ്പെടുത്തി വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നത്. ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള, ബിജെപി സംസ്ഥാന അദ്ധ്യക്ഷനായിരുന്ന സമയത്താണ് ഈ വീടിന് തറക്കല്ലിട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2021, 05:08 pm IST
in Kottayam
ശ്രീധരീയം പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിച്ച എട്ടാമത്തെ വീടിന്റെ താക്കോല്‍ മണക്കാട് ബിജുവിന് കൈമാറുന്നു

ശ്രീധരീയം പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിച്ച എട്ടാമത്തെ വീടിന്റെ താക്കോല്‍ മണക്കാട് ബിജുവിന് കൈമാറുന്നു

ചിറക്കടവ്(കോട്ടയം): വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നതിനായി ബിജെപി ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി ആരംഭിച്ച ശ്രീധരീയം ഭവനപദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിച്ച എട്ടാമത്തെ വീട് കൈമാറി. മണക്കാട് ബിജുവിനും കുടുംബത്തി നുമാണ് വീട് നിര്‍മ്മിച്ചു നല്‍കിയത്. കാഴ്ചശക്തിയില്ലാത്ത ബിജും സഹോദരിയും മക്കളും താമസിച്ചിരുന്നത് ഇടിഞ്ഞുവീഴാറായ വീട്ടിലായിരുന്നു. ഇവരുടെ കഷ്ടപ്പാടുകള്‍ മനസ്സിലാക്കിയാണ് ശ്രീധരീയം പദ്ധതിയിലുള്‍പ്പെടുത്തി ഇവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാന്‍ തീരുമാനിച്ചത്. ആദ്യകാല ജനസംഘം പ്രവര്‍ത്തകന്‍ ബലിദാനി പൊന്‍കുന്നം ശ്രീധരന്‍ നായരുടെ സ്മരണയ്‌ക്കായാണ് ബിജെപി ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി ശ്രീധരീയം ഭവനപദ്ധതി ആരംഭിച്ചത്.  

പ്രവര്‍ത്തകരില്‍ നിന്നുള്ള സാമ്പത്തിക സഹായം കൊണ്ടാണ് പദ്ധതിയിലുള്‍പ്പെടുത്തി വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നത്. ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള, ബിജെപി സംസ്ഥാന അദ്ധ്യക്ഷനായിരുന്ന സമയത്താണ് ഈ വീടിന് തറക്കല്ലിട്ടത്. ഇതോടൊപ്പം ആരംഭിച്ച ഒമ്പതാമത്തെ വീടിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ് പ്രവര്‍ത്തകര്‍.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇന്നലെ രാവിലെ ഗൃഹപ്രവേശന ചടങ്ങുകള്‍ നടന്നു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. നോബിള്‍ മാത്യു, സംസ്ഥാന സമിതിയംഗം എന്‍. ഹരി, ജില്ലാ വൈസ് പ്രസിഡന്റ് വി.എന്‍. മനോജ്, ജില്ലാ സെല്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.ജി. കണ്ണന്‍, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.വി. നാരായണന്‍, മണ്ഡലം അധ്യക്ഷന്‍ ടി.ബി. ബിനു, ബിജെപി ചിറക്കടവ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജി. ഹരിലാല്‍, പി.ആര്‍. ഗോപന്‍, വൈശാഖ് എസ്. നായര്‍, പഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സ്വന്തമായി കിടപ്പാടമില്ലാത്ത മറ്റൊരു കുടുംബത്തിനായി തന്റെ സ്ഥലത്തിന്റെ ഒരു ഭാഗം നല്‍കാന്‍ തയ്യാറാണെന്ന് ബിജു ബിജെപി പ്രവര്‍ത്തകരെ അറിയിക്കുകയും സമ്മതപത്രം കൈമാറുകയും ചെയ്തു. ശ്രീധരീയം പദ്ധതിയിലൂടെ ഒരു കുടുംബത്തിന് വീടുനിര്‍മിച്ചു നല്‍കാന്‍ ഈ സ്ഥലം ഉപയോഗി ക്കുമെന്ന് ബിജെപി ഭാരവാഹികള്‍ അറിയിച്ചു.  

Tags: bjpPonkunnam Sreedharan NairSreedhareeyamHousing Scheme
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

Kerala

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

Kerala

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

Kerala

പാലക്കാട് ബിജെപി വിജയം വി.ഡി സതീശൻ ഉറപ്പിച്ചു; കോൺഗ്രസ് പരാജയ ഭീതിയിൽ മുൻ‌കൂർ ജാമ്യം എടുക്കുന്നു: ശോഭാ സുരേന്ദ്രൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.