Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നാല് ലക്ഷം ഓക്‌സിജന്‍ കിടക്കകള്‍;1500 ഓക്‌സിജന്‍ പിഎസ്എ പ്ലാന്‍റുകള്‍ ; മൂന്നാം തരംഗം നേരിടാന്‍ മോദിയുടെ നേതൃത്വത്തില്‍ മുന്നൊരുക്കങ്ങള്‍

മൂന്നാം കോവിഡ് തരംഗത്തെ നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതലയോഗത്തില്‍ നാല് ലക്ഷം ഓക്‌സിജന്‍ കിടക്കകള്‍ തയ്യാറാക്കാന്‍ തീരുമാനിച്ചു. ഇവയില്‍ മുടക്കം കൂടാതെ ഓക്‌സിജന്‍ എത്തിക്കാന്‍ രാജ്യത്ത് 1500 പിഎസ്എ ഓക്‌സിജന്‍ പ്ലാന്‍റുകള്‍ സ്ഥാപിക്കാനും ധാരണയായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2021, 04:15 pm IST
in India

ന്യൂദല്‍ഹി: മൂന്നാം കോവിഡ് തരംഗത്തെ നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതലയോഗത്തില്‍ നാല് ലക്ഷം ഓക്‌സിജന്‍ കിടക്കകള്‍ തയ്യാറാക്കാന്‍ തീരുമാനിച്ചു. ഇവയില്‍ മുടക്കം കൂടാതെ ഓക്‌സിജന്‍ എത്തിക്കാന്‍ രാജ്യത്ത് 1500 പിഎസ്എ ഓക്‌സിജന്‍ പ്ലാന്‍റുകള്‍ സ്ഥാപിക്കാനും ധാരണയായി.

ഇന്ത്യയിലുടനീളം കോവിഡ് മൂന്നാം തരംഗത്തിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങളില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കലായിരുന്നു വെള്ളിയാഴ്ചത്തെ യോഗത്തിന്റെ പ്രധാന അജണ്ട. പ്രധാനമന്ത്രിയുടെ പ്രത്യേക ദുരിതാശ്വാസനിധിയായ പിഎം കെയേഴ്‌സില്‍ നിന്നുള്ള ഫണ്ടുപയോഗിച്ചാണ് പുതിയ 1500 പിഎസ്എ ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുക. നാല് ലക്ഷം ഓക്‌സിജന്‍ കിടക്കകളെ സഹായിക്കാന്‍ പിഎസ്എ ഓക്‌സിജന്‍ പ്ലാന്റുകള്‍ എത്രയും വേഗം പ്രവര്‍ത്തനക്ഷമമായെന്ന് ഉറപ്പാക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു.

ഓക്‌സിജന്‍ പ്ലാന്റുകളുടെ പ്രവര്‍ത്തനത്തിനും കൈകാര്യം ചെയ്യലിനും ആവശ്യമായ ആശുപത്രി ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാനും പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഓക്‌സിജന്‍ പ്ലാന്റുകളുടെ പ്രകടനവും പ്രവര്‍ത്തനവും വിലയിരുത്താന്‍ ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് പോലുള്ള പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കും.

രണ്ടാം കോവിഡ് തരംഗത്തില്‍ രാജ്യത്ത് ഓക്സിജന്‍ ക്ഷാമം കാര്യമായി ബാധിച്ചിരുന്നു. ഇക്കുറി ഇതൊഴിവാക്കാനാണ് കര്‍ശനമായ മുന്നൊരുക്കങ്ങള്‍ നടത്തുന്നത്.  

Tags: പ്രധാനമന്ത്രി നരേന്ദ്രമോദിഓക്‌സിജന്‍PM CARESഓക്‌സിജന്‍ പ്ലാന്റ്ഓക്‌സിജന്‍ സിലണ്ടര്‍ഓക്‌സിജന്‍ ഉത്പാദക പ്ലാന്റുകള്‍പിഎസ്എ ഓക്സിജന്‍ പ്ലാന്‍റ്ഓക്സിജന്‍ പ്രതിസന്ധികോവിഡ് മൂന്നാം തരംഗം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഎം കെയേഴ്‌സ് സര്‍ക്കാരിന്റെ ഫണ്ടല്ല പൊതുജനങ്ങള്‍ നല്‍കുന്ന സംഭാവന: പിഎംഒ

Health

തിരുവനന്തപുരം ജില്ലക്ക് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുമായി മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍

Editorial

കേരളം നിറയുന്ന കേന്ദ്ര വികസനം

പ്രധാനമന്ത്രി മത്സ്യ സംപദാ യോജന പദ്ധതി പ്രകാരം ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങള്‍ വിതരണം ചെയ്യുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി പര്‍ഷോത്തം രൂപാല മുഖ്യപ്രഭാഷണം നടത്തുന്നു
Kerala

പ്രധാനമന്ത്രി മത്സ്യ സംപദായോജന: ആഴക്കടല്‍ മത്സ്യബന്ധനത്തിന് സുരക്ഷിത യാനങ്ങള്‍

India

കോവിഡിനെതിരായ തയാറെടുപ്പുകളുടെ വിലയിരുത്തല്‍ തുടരുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടന്‍ സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം : ജനാധിപത്യ കേരള കോണ്‍ഗ്രസിന് അതൃപ്തി

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.