Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ലക്ഷ്യം കിരീടം: മെസി

ഫൈനലിലെത്തുകയെന്ന ആദ്യ ലക്ഷ്യം പൂര്‍ത്തീകരിച്ചുകഴിഞ്ഞു. കിരീടവും സ്വന്തമാക്കണമെന്ന് മെസി പറഞ്ഞു. ഷൂട്ടൗട്ടില്‍ കൊളംബിയയെ 3-2 ന് തോല്‍പ്പിച്ചാണ് മെസിയുടെ അര്‍ജന്റീന ഫൈനലില്‍ കടന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2021, 05:00 am IST
inFootball

റിയോ ഡി ജനീറോ: ദേശീയ ടീമിനൊപ്പം കിരീടം നേടുകയാണ് തന്റെ ലക്ഷ്യമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ലയണല്‍ മെസി. കോപ്പ അമേരിക്കയുടെ ഫൈനലില്‍ ഞായറാഴ്ച നിലവിലെ ചാമ്പ്യന്മാരായ ബ്രസീലിനെ നേരിടാനിരിക്കെയാണ് മെസിയുടെ പ്രതികരണം.  

ഫൈനലിലെത്തുകയെന്ന ആദ്യ ലക്ഷ്യം പൂര്‍ത്തീകരിച്ചുകഴിഞ്ഞു. കിരീടവും സ്വന്തമാക്കണമെന്ന് മെസി പറഞ്ഞു. ഷൂട്ടൗട്ടില്‍ കൊളംബിയയെ 3-2 ന് തോല്‍പ്പിച്ചാണ് മെസിയുടെ അര്‍ജന്റീന ഫൈനലില്‍ കടന്നത്.  

1993 നു ശേഷം മെസി അര്‍ജന്റീനയ്‌ക്കൊപ്പം മേജര്‍ കിരീടങ്ങളൊന്നും നേടിയിട്ടില്ല. 2007, 2015, 2016 കോപ്പ അമേരിക്കയിലും 2014 ലോകകപ്പിലും മെസി അര്‍ജന്റീനയ്‌ക്കായി ബൂട്ടുകെട്ടി. എന്നാല്‍ ഈ ടൂര്‍ണമെന്റുകളിലൊന്നും അര്‍ജന്റീനയ്‌ക്ക് കിരീടം നേടാനായില്ല.  

2007 കോപ്പ അമേരിക്കയില്‍ കിരീടപ്രതീക്ഷ അര്‍ജന്റീനയ്‌ക്കായിരുന്നു. എന്നാല്‍ ഫൈനലില്‍ ബ്രസീല്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് അര്‍ജന്റീനയെ തോല്‍പ്പിച്ചു. അവസാനം നടന്ന 2019 കോപ്പ അമേരിക്കയില്‍ അര്‍ജന്റീന സെമിയില്‍ ബ്രസിലിനോട് മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോറ്റു.

അന്ന് പക്ഷെ ബ്രസീല്‍ ടീമില്‍ നെയ്‌മര്‍ ഉണ്ടായിരുന്നില്ല.

ഇത്തവണത്തെ ഫൈനലില്‍ നെയ്‌മര്‍ ബ്രസീലിനായി കളിക്കും. കലാശക്കളിയില്‍ അര്‍ജന്റീനയെ നേരിടാന്‍ കാത്തിരിക്കുകയാണ്. എ്ന്നാല്‍ ഫൈനലില്‍ ഞങ്ങള്‍ ജയിക്കുമെന്ന് നെയ്‌മര്‍ പറഞ്ഞു. പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ബ്രസീല്‍ ഫൈനലില്‍ കടന്നത്.  

ഇത്തവണത്തെ കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പ് തുടങ്ങാന്‍ രണ്ടാഴ്ചയുള്ളപ്പോളാണ് ബ്രസീല്‍ ആതിഥേയരായത്. നേരത്തെ സംയുക്ത ആതിഥേയരായ പ്രഖ്യാപിച്ചിരുന്നു അര്‍ജന്റീനയും കൊളംബിയയും കൊവിഡ് മഹാമാരിയെ തുടര്‍ന്ന് അവസാന നിമിഷം പിന്മാറിയതിനെ തുടര്‍ന്നാണ് ബ്രസീലിന് നറുക്ക് വീണത്.  

Tags: america
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രെന്റ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു; സെൻസെക്സ് 161 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 23100-ന് താഴെയായി

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

World

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

News

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

കരമന പൊലീസ് സ്റ്റേഷനില്‍ നേമം സി ഐയുടെ മിന്നല്‍ പരിശോധന,’ പൊലീസുകാരന്റെ ‘ഓവര്‍സ്മാര്‍ട്ട്‌നസിന് ‘ പണികിട്ടി’, ഇയാള്‍ പണ്ടേ ‘തരികിട’യെന്ന് പൊലീസുകാര്‍

ആ ഡ്രൈവര്‍ ഇനി വണ്ടിയോടിക്കേണ്ട, ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയസംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‌റെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.