Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

ഇറ്റാലിയന്‍ നാവികസേനയുമായി ചേര്‍ന്ന് നേപ്പിള്‍സ് തുറമുഖത്ത് ഐഎന്‍എസ് തബാര്‍ നാവിക അഭ്യാസം

ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇരു സേനകളെയും സജ്ജമാക്കുന്നതിനും, സമുദ്ര മേഖലയിലെ വെല്ലുവിളികള്‍ക്ക് എതിരെ സംയുക്ത നടപടികള്‍ക്ക് രൂപം നല്‍കുന്നതിനും അഭ്യാസം ഇരുവിഭാഗത്തിനും ഗുണം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2021, 11:29 am IST
in Defence

നേപ്പിള്‍സ് : മദ്ധ്യധരണ്യാഴിയിലെ നിലവിലെ വിന്യാസത്തിന്റെ  ഭാഗമായി ഐഎന്‍എസ് തബാര്‍  ഇറ്റലിയിലെ നേപ്പിള്‍സ് തുറമുഖത്ത് നാവിക  അഭ്യാസം നടത്തി. ഇറ്റാലിയന്‍ നാവികസേനയുടെ യുദ്ധകപ്പല്‍ ആയ  അന്റോണിയോ മാര്‍ച്ചേഗ്ലിയയുമായി (എ 597) ചേര്‍ന്നുകൊണ്ട് തബാര്‍ ടൈറീനിയന്‍ കടലിലാണ് സമുദ്ര  അഭ്യാസത്തില്‍ പങ്കെടുത്തത്. വ്യോമ ആക്രമണ പ്രതിരോധം, കടലില്‍  വെച്ച് തന്നെ ഒരു കപ്പലില്‍ നിന്നും മറ്റൊരു കപ്പലിലേക്ക് ചരക്കുകള്‍, ഇന്ധനം, ആയുധം എന്നിവ കൈമാറ്റം ചെയ്യല്‍, കമ്മ്യൂണിക്കേഷന്‍ ഡ്രില്ലുകള്‍,ക്രോസ് ഡെക്ക് ഹെലികോപ്റ്റര്‍  ഓപ്പറേഷന്‍സ്  തുടങ്ങിയ വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍  അഭ്യാസത്തില്‍ ഇടം പിടിച്ചു.

ഒരുമിച്ചുള്ള  പ്രവര്‍ത്തനങ്ങള്‍ക്ക് ഇരു സേനകളെയും  സജ്ജമാക്കുന്നതിനും, സമുദ്ര മേഖലയിലെ വെല്ലുവിളികള്‍ക്ക് എതിരെ സംയുക്ത നടപടികള്‍ക്ക് രൂപം നല്‍കുന്നതിനും അഭ്യാസം ഇരുവിഭാഗത്തിനും  ഗുണം ചെയ്തു  

നാവികസേന ആചാരങ്ങള്‍ക്ക് അനുസൃതമായി ഇരു യുദ്ധക്കപ്പലുകളുടെയും ‘സ്റ്റീമ് പാസ്റ്റ്’ ഓടെയാണ് നാവിക  അഭ്യാസത്തിന് അവസാനമായത്

നേപ്പിള്‍സില്‍ എത്തിയ ഇന്ത്യന്‍ യുദ്ധക്കപ്പലിനു  ഇറ്റാലിയന്‍ നാവികസേന ഊഷ്മളമായ സ്വാഗതം ആണ് നല്‍കിയത്. തുറമുഖത്ത് ചിലവഴിക്കുന്നതിനിടെ  തബാറിന്റെ കമാന്‍ഡിങ് ഓഫീസര്‍ ക്യാപ്റ്റന്‍ മഹേഷ്  മാംഗിപുടി   ഇറ്റാലിയന്‍ നാവികസേനയുടെ പ്രാദേശിക ആസ്ഥാനമായ പെര്‍ഫക്റ്റ് ഓഫ് നേപ്പിള്‍സ് അതോറിറ്റിയിലെയും,  നേപ്പിള്‍സിലെ തീരസംരക്ഷണസേന ആസ്ഥാനത്തെയും  മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു

Tags: നാവിക സേന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പുറംകടലില്‍വച്ച് ആരോഗ്യനില വഷളായ കപ്പല്‍ ജീവനക്കാരന്‍ പ്രദീപ് ദാസിനെ തീരസേന കൊച്ചിയിലെത്തിച്ചപ്പോള്‍
Kerala

പ്രതികൂല കാലാവസ്ഥയിലും കപ്പല്‍ ജീവനക്കാരന് രക്ഷയേകി തീരസേന

അറബിക്കടലില്‍ നാവികസേന കപ്പലുകളുടെ പരിശീലനം
India

അറബിക്കടലില്‍ നാവികസേനയുടെ പടുകൂറ്റന്‍ അഭ്യാസപ്രകടനം; രണ്ട് വിമാനവാഹിനികളും 35 വിമാനങ്ങളും

Defence

നാവികസേനയ്‌ക്ക് കരുത്താകാന്‍ മിസൈല്‍ വാഹിനികള്‍ ഉള്‍പ്പെടെ 17നെക്‌സ്റ്റ് ജനറേഷന്‍ കപ്പലുകള്‍; 19600 കോടിരൂപയുടെ കരാറില്‍ ഒപ്പുവച്ച് പ്രതിരോധ മന്ത്രാലയം

Kerala

രാഷ്‌ട്രപതിക്ക് സമ്മാനിച്ച ദ്രോണാചാര്യ പ്രതിമ രൂപകല്‍പ്പന ചെയ്തത് പ്രീതി പ്രകാശ് പറക്കാട്ട്

Main Article

നിറച്ചാര്‍ത്തില്‍ കൊച്ചി ആയുധപരിശീലനകേന്ദ്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.