Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അന്റാര്‍ട്ടിക്കയിൽ കൂറ്റന്‍ മഞ്ഞ് തടാകം അപ്രത്യക്ഷമായി; ഞെട്ടിത്തരിച്ച് ശാസ്ത്രലോകം, സംഭവത്തിന് പിന്നിൽ കാലാവസ്ഥാ വ്യതിയാനം

കിഴക്കന്‍ അന്റാര്‍ട്ടിക്കയിലെ അമേരി ഐസ് ഷെല്‍ഫ് എന്നറിയപ്പെടുന്ന തടാകമാണ് അപ്രത്യക്ഷമായിരിക്കുന്നത്. 2019ല്‍ നടന്ന സംഭവത്തിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ ഈയടുത്ത് ലഭിച്ചതോടെയാണ് ശാസ്ത്രജ്ഞരും ഈ സംഭവം അറിയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2021, 11:19 am IST
in World

അന്റാര്‍ട്ടിക്ക: കിഴക്കന്‍ അന്റാര്‍ട്ടിക്കയിൽ കൂറ്റന്‍ മഞ്ഞ് തടാകം മൂന്ന് ദിവസത്തിനുള്ളില്‍ അപ്രത്യക്ഷമായി. കാലാവസ്ഥാ വ്യതിയാനമാണ് തടാകം അപ്രത്യക്ഷമാകാന്‍ കാരണമെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. ഇതോടെ ഏകദേശം 21 മുതല്‍ 26 ബില്യൺ ക്യുബിക്ക് അടി വെള്ളം വരെ സമുദ്രത്തില്‍ എത്തിയെന്ന് കണക്കാക്കുന്നു.  

കിഴക്കന്‍ അന്റാര്‍ട്ടിക്കയിലെ അമേരി ഐസ് ഷെല്‍ഫ് എന്നറിയപ്പെടുന്ന തടാകമാണ് അപ്രത്യക്ഷമായിരിക്കുന്നത്. 2019ല്‍ നടന്ന സംഭവത്തിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ ഈയടുത്ത് ലഭിച്ചതോടെയാണ് ശാസ്ത്രജ്ഞരും ഈ സംഭവം അറിയുന്നത്.

നദിക്ക് മുകളിലുള്ള ഐസ് പാളി തകര്‍ന്നതിനു ശേഷം വെറും മൂന്ന് ദിവസം കൊണ്ടാണ് തടാകം പൂര്‍ണമായും വറ്റിയത്. സംഭവം ശാസ്ത്രലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ജിയോഫിസിക്കല്‍ റിസര്‍ച്ച്‌ ലെറ്റേഴ്സ് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ അന്റാര്‍ട്ടിക്കയിലെ ഐസ് പ്രതലങ്ങള്‍ ഇനിയുമേറെ ഉരുകാന്‍ സാദ്ധ്യതയുള്ളതായി കണക്കാക്കുന്നുവെങ്കിലും അവ പരിസ്ഥിതിയില്‍ ഏല്‍പ്പിക്കുന്ന ആഘാതം ഇനിയും കണക്കാക്കിയിട്ടില്ല.  

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അന്റാര്‍ട്ടിക്കയിലെ മഞ്ഞ് ക്രമാതീതമായി ഉരുകുകയാണ്. മുമ്പ് ചൂട്‌കാലത്ത് മാത്രം നടന്നിരുന്ന മഞ്ഞുരുകല്‍ ഇപ്പോള്‍ ഇടയ്‌ക്കിടക്ക് സംഭവിക്കുന്നുണ്ടെന്ന് ശാസ്ത്രലോകം പറയുന്നു.

Tags: lakeAntarcticaIce lake
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

വേമ്പനാടിനെ വീണ്ടെടുക്കാം, പ്രകൃതിയെ സംരക്ഷിക്കാം!

Kerala

കായലില്‍ ചാടിയ യുവാവിനായി തെരച്ചില്‍

Kerala

കൊല്ലത്ത് കായലില്‍ ചാടിയ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തി

Kerala

ഉല്ലാസയാത്രയ്‌ക്കെത്തിയ ആള്‍ വേമ്പനാട്ട് കായലില്‍ മുങ്ങി മരിച്ചു

Kerala

കുടുംബാംഗങ്ങളോടൊപ്പം വീടിന് സമീപത്തെ കായലില്‍ കുളിക്കവെ 13കാരി മുങ്ങി മരിച്ചു

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.