Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

രാജാക്കാട് മാരാര്‍ സിറ്റിയില്‍ വെട്ടുക്കിളി ശല്യം രൂക്ഷം; ആശങ്കയിൽ കർഷകർ

കര്‍ഷകര്‍ രാജാക്കാട് കൃഷിഭവനിലും, ശാന്തമ്പാറ കൃഷി വിജ്ഞാന കേന്ദ്രത്തിലും വിവരമറിയിച്ച് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. എത്രയും പെട്ടെന്ന് ഇവയെ കൃഷിയിടത്തില്‍ നിന്ന് തുരത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നതാണ് കര്‍ഷകരുടെ ആവശ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2021, 10:45 am IST
in Idukki
മാരാര്‍സിറ്റിയില്‍ കാണപ്പെട്ട വെട്ടുക്കിളികള്‍

മാരാര്‍സിറ്റിയില്‍ കാണപ്പെട്ട വെട്ടുക്കിളികള്‍

രാജാക്കാട്: മാരാര്‍സിറ്റി കുരിശുംപടിക്ക് സമീപമുള്ള കൃഷിയിടങ്ങളില്‍ വെട്ടുക്കിളി ശല്യം രൂക്ഷമായതോടെ പ്രദേശത്തെ കര്‍ഷകര്‍ ആശങ്കയിലായില്‍. 4 ദിവസങ്ങള്‍ക്ക് മുന്‍പ് പുല്ല് മുറിക്കാന്‍ പോയ പുതിയിടത്ത് ജോണിയും ഭാര്യയും തങ്ങളുടെ പറമ്പിലെ ചെടികള്‍ വിട്ടിലുകള്‍ തിന്ന നിലയില്‍ കാണുന്നത്. 

ആദ്യം വിട്ടിലുകളാണെന്ന സംശയത്തില്‍ ആരോടും വിവരം പറഞ്ഞില്ല. പിറ്റേന്ന് ചെടിയുടെ ഇലകള്‍ തിന്ന ശേഷം നാരുകള്‍ നില്‍ക്കുന്നത് കണ്ട് മറ്റ് കര്‍ഷക സുഹൃത്തുക്കളെ കാണിച്ചപ്പോഴാണ് വെട്ടുക്കിളികളാണെന്ന് മനസ്സിലാക്കിയത്. അപ്പോഴേക്കും തലേന്ന് കുറച്ചു എണ്ണം മാത്രം കാണപ്പെട്ട വെട്ടുക്കിളികള്‍ അടുത്തുള്ള മാഞ്ഞിലേട്ട് ജോസിന്റെയും, വടക്കേല്‍ ജിമ്മിയുടെയും ഏലച്ചെടികളെ ആക്രമിക്കാന്‍ തുടങ്ങിയിരുന്നു.

ചിറകുള്ളതും ചിറകില്ലാത്തതുമായ രണ്ടു തരം വെട്ടുക്കിളികളാണ് ഏലച്ചെടിയുടെ ഇലകള്‍ തിന്ന് നശിപ്പിക്കുന്നത്. ഏലം കൂടാതെ പേര, ചീമക്കൊന്ന എന്നിവയുടെ ഇലകളും ഇവ തിന്ന് നശിപ്പിക്കുന്നുണ്ട്. കൂട്ടമായിരുന്ന് ഇല തിന്നുന്ന വെട്ടുക്കിളി ചെടിയില്‍ അനക്കമുണ്ടാകുമ്പോള്‍ ചിറകില്ലാത്തവ താഴെ നിലത്തേക്ക് ചാടും. ചിറകുള്ളവ അടുത്ത ചെടിയിലേക്ക് പറന്നുപോയി ഇരിക്കും ചിറകുള്ളവയ്‌ക്ക് 2 ഇഞ്ച് നീളമുണ്ട്. സമീപ പ്രദേശങ്ങളിലും ഇവ എത്തിയിട്ടുണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്.

കര്‍ഷകര്‍ രാജാക്കാട് കൃഷിഭവനിലും, ശാന്തമ്പാറ കൃഷി വിജ്ഞാന കേന്ദ്രത്തിലും വിവരമറിയിച്ച് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. എത്രയും പെട്ടെന്ന് ഇവയെ കൃഷിയിടത്തില്‍ നിന്ന് തുരത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നതാണ് കര്‍ഷകരുടെ ആവശ്യം.

 

Tags: കര്‍ഷകര്‍idukkiLocustRajakadu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

Kerala

ചെത്തി മിനുക്കിയ വാരികുന്തങ്ങൾ സിപിഎം ഓഫീസിലുണ്ട്; കുമളിയിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം

പദ്മവിഭൂഷണ് അര്‍ഹനായ ജന്മഭൂമി മുഖ്യപത്രാധിപരായിരുന്ന പി.നാരായണന് ഇടുക്കി പ്രസ് ക്ലബില്‍
നടന്ന ചടങ്ങില്‍ പ്രസിഡന്റ് വിനോദ് കണ്ണോളി, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറുന്നു. രാജേശ്വരി നാരായണന്‍, ശശിധരന്‍ കണ്ടത്തില്‍, ഷിയാമി, പി.കെ.ലത്തീഫ് എന്നിവര്‍ സമീപം.
Local News

പദ്മവിഭൂഷണ്‍ പി.നാരായണനെ ഇടുക്കി പ്രസ് ക്ലബ് ആദരിച്ചു

Kerala

15 വര്‍ഷം സിപിഎം എംഎല്‍എ ആയ എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോയതിനെതിരെ എംഎം മണി; രാജേന്ദ്രന്‍ പോയാല്‍ ഒരു ചുക്കുമില്ലെന്ന് മണി

Kerala

കലോത്സവം: ബ്ലാക് ബെല്‍റ്റ് ദേവദാസി ഫ്രം രാജകുമാരി

പുതിയ വാര്‍ത്തകള്‍

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.