Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രാമനാട്ടുകര സ്വര്‍ണക്കടത്ത് സുവര്‍ണാവസരമാക്കി സിപിഐ; മുഖപ്രസംഗമെഴുതി ജനയുഗം; പകരത്തിന് പകരം, വനംകൊള്ളയില്‍ സിപിഐയെ കുടുക്കാന്‍ സിപിഎം

വനംകൊള്ള വിവാദമാവുകയും സിപിഎം-സിപിഐ നേതാക്കള്‍ക്ക് അതിലുള്ള പങ്ക് പുറത്തുവരികയും ചെയ്തപ്പോള്‍ ഉദ്യോഗസ്ഥരെ കുറ്റക്കാരാക്കി രാഷ്‌ട്രീയ-ഭരണ നേതൃത്വം രക്ഷപ്പെടാനുള്ള ശ്രമമാണ് നടത്തിയിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2021, 10:03 am IST
inKerala

കല്‍പ്പറ്റ: വനംകൊള്ളക്കാര്‍ക്ക് അനുകൂലമായി റവന്യൂഭൂമിയിലെ മരംമുറിക്കാന്‍ ഇറക്കിയ സര്‍ക്കാര്‍ ഉത്തരവിന്റെ പേരില്‍ സിപിഎം-സിപിഐ ഭിന്നത കൂടുതല്‍ ശക്തമാകുന്നു. മുന്‍ മന്ത്രി ഇ. ചന്ദ്രശേഖരനാണ് ഉത്തരവിട്ടതെന്ന വിവരം പുറത്താക്കിയത്, സിപിഎമ്മിനുവേണ്ടി സര്‍ക്കാര്‍ അറിവോടെയാണെന്നാണ് വിവരം.

വനംകൊള്ള വിവാദമാവുകയും സിപിഎം-സിപിഐ നേതാക്കള്‍ക്ക് അതിലുള്ള പങ്ക് പുറത്തുവരികയും ചെയ്തപ്പോള്‍ ഉദ്യോഗസ്ഥരെ കുറ്റക്കാരാക്കി രാഷ്‌ട്രീയ-ഭരണ നേതൃത്വം രക്ഷപ്പെടാനുള്ള ശ്രമമാണ് നടത്തിയിരുന്നത്. ഈ വിഷയത്തില്‍ സിപിഐ ഭരിച്ചിരുന്ന വനം-റവന്യൂവകുപ്പുകളാണുള്‍പ്പെട്ടിരിക്കുന്നതെന്നതിനാല്‍ സിപിഐയെ വരുതിയില്‍ നിര്‍ത്താന്‍ സിപിഎം ഇത് വിനിയോഗിക്കുകയും ചെയ്തു. അതിനിടെയാണ് സിപിഐ, രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസില്‍ സിപിഎം നേതാക്കളെ മാത്രമല്ല മുഖ്യമന്ത്രിയെപ്പോലും പരസ്യമായി വിമര്‍ശിച്ചത്. നയതന്ത്ര ഓഫീസ് മറയാക്കി നടത്തിയ സ്വര്‍ണക്കടത്തിലുള്‍പ്പെടെ യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടുന്നതാണ് അനുഭവമെന്ന സിപിഐ വിമര്‍ശനം ഏറെ ഗൗരവത്തിലാണ് സിപിഎം കാണുന്നത്.

സിപിഐ കഴിഞ്ഞ കുറേ നാളുകളായി, മുന്നണിയില്‍ സിപിഎം കാട്ടുന്ന അവഗണനയില്‍ അസ്വസ്ഥരാണ്. അതിനിടെയാണ് വനംകൊള്ള വിഷയം വന്നത്. ഇത് സിപിഐയെ കൂടുതല്‍ പ്രതിരോധത്തിലാക്കി. രാമനാട്ടുകര സ്വര്‍ണക്കടത്തും സ്വര്‍ണം മുറിക്കലും സുവര്‍ണാവസരമാക്കി, സിപിഎമ്മിനെതിരേ സിപിഐ വിനിയോഗിച്ചു. പാര്‍ട്ടി വേദികളില്‍ ചര്‍ച്ചയായി, പാര്‍ട്ടി പത്രമായ ജനയുഗം മുഖപ്രസംഗവുമെഴുതി. ഇത് സിപിഎമ്മിനെ ഏറെ പ്രകോപിപ്പിച്ചു. തുടര്‍ന്നാണ് മന്ത്രി ചന്ദ്രശേഖരനാണ് മരം മുറിക്കാന്‍ ഉത്തരിവിറക്കാനുള്ള നിര്‍ദേശം നല്‍കിയതെന്ന വിവരം സിപിഎം പുറത്തുവിട്ടത്.

മരം മുറിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കല്‍പ്പറ്റ മുന്‍ എംഎല്‍എ സി.കെ. ശശീന്ദ്രന്‍ മുഖന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇത് മാധ്യമങ്ങള്‍ക്ക് നല്‍കിയത് സിപിഐ കേന്ദ്രങ്ങളാണ്. സിപിഎം കര്‍ഷകരുടെ പ്രത്യേക സംഘടന ഉണ്ടാക്കി സമരം ചെയ്ത വിവരങ്ങളും കുത്തിപ്പൊക്കിയത് സിപിഐ ആയിരുന്നു. ഇതിനെല്ലാം തക്ക തിരിച്ചടി എന്ന നിലയില്‍ സിപിഎം ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമായിരുന്നു, മന്ത്രി മുഹമ്മദ് റിയാസിന്റെ ‘വിവാദ വനയാത്ര.’

വനമോ റവന്യൂവോ സ്വന്തം വകുപ്പ് അല്ലാതിരുന്നിട്ടു കൂടി മരം മുറി നടന്ന സ്ഥലം സന്ദര്‍ശിക്കാന്‍ മന്ത്രി മുഹമ്മദ് റിയാസ് കാട്ടിലൂടെ കാല്‍നട പോയി. റിയാസ് മരം മാഫിയകളുമായി ചായ സല്‍ക്കാരത്തില്‍ പങ്കെടുത്തത്ത് ഏറെ ചര്‍ച്ചയായിരുന്നു. തുടക്കത്തില്‍ അഗസ്റ്റിന്‍ സഹോദരന്മാരെ മാത്രം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. മറ്റു മരം മാഫിയകളെ സംരക്ഷിക്കാനുള്ള സിപിഎം തന്ത്രമായിരുന്നു ഇത്. എന്നാല്‍ സംഗതി കൂടുതല്‍ ചര്‍ച്ചയായതോടെ കേരളത്തിലങ്ങോളമിങ്ങോളം നടന്നിട്ടുള്ള മരംമുറി ദിവസംതോറും പുറത്തുവന്നു. മരംമുറിക്കാനുള്ള അനുമതിക്ക് വഴിയൊരുക്കിയതും തീരുമാനം എടുത്തതുമെല്ലാം സിപിഎമ്മും മുഖ്യമന്ത്രിയും അറിഞ്ഞുതന്നെയായിരുന്നു. തെരഞ്ഞെടുപ്പുകാലത്തെ ഫണ്ട് ശേഖരണമായിരുന്നു ലക്ഷ്യം.

ഇപ്പോള്‍ നടക്കുന്ന വിവിധ അന്വേഷണങ്ങളുടെ റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സമിതിക്ക് കൈമാറി അവരുടെ അഭിപ്രായപ്രകാരമായിരിക്കും കൂടുതല്‍ അന്വേഷണ-നടപടി തീരുമാനങ്ങളെന്നാണ് പുതിയ അറിയിപ്പ്. അതായത്, മുന്നണിയില്‍ സിപിഐയെ മൂലയ്‌ക്കിരുത്താനുള്ള രാഷ്‌ട്രീയ ഉപകരണമാക്കി സിപിഎം വനംകൊള്ള വിഷയത്തെ വിനിയോഗിക്കുകയാണ്.

Tags: forcpiകേസ്cpim
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വോട്ടര്‍ പട്ടികയിലെ പേരിൽ അവ്യക്തത : സിപിഐ നേതാവ്  ആനി രാജക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

Kerala

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

News

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

Kerala

പിണറായിയെ പിന്തുണയ്‌ക്കാതെ സിപിഐ, കക്ഷിചേരുന്നത് ആത്മഹത്യാപരമെന്ന് വിലയിരുത്തല്‍

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇന്ന് ബലരാമജയന്തി- ഭാദ്രപദ ഹലഷഷ്ഠി : ദേശീയ കര്‍ഷകദിനം

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.