Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കിറ്റെക്സില്‍ ക്രമവിരുദ്ധമായി ഒന്നും കണ്ടെത്താനായില്ലന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്; ശരിവെച്ച് ഫാക്ടറീസ് ബോയിലേഴ്സ് വകുപ്പും; നടക്കുന്നത് വേട്ടയാടല്‍

പരിശോധനയ്‌ക്കായി തിരിച്ചറിയല്‍ രേഖകള്‍ കമ്പനി അധികൃതരെ കാണിച്ചിരുന്നതായും ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2021, 09:05 pm IST
in Kerala

കൊച്ചി: കിറ്റെക്സ് ചട്ടങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയിട്ടില്ലെന്നും ലംഘനങ്ങളുണ്ടെങ്കില്‍ പരിഹരിക്കാനുള്ള അവസരം കിറ്റെക്സിനു നല്‍കണമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ്. കിറ്റെക്സ് മാനേജ്മെന്റിന്റെ പരാതികളും ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ (കെല്‍സ) നിര്‍ദേശപ്രകാരം നടത്തിയ കിറ്റെക്സ് ഗാര്‍മെന്റ്സിലെ പരിശോധനയില്‍ ക്രമവിരുദ്ധമായി ഒന്നുമില്ലെന്ന് ഫാക്ടറീസ് ആന്‍ഡ് ബോയ്ലേഴ്സ് വകുപ്പും കണ്ടെത്തി. 

ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാത്തില്‍, മലിനീകരണം സംബന്ധിച്ചു ലഭിച്ച പരാതിയിലാണ് തൊഴിലാളികള്‍ താമസിക്കുന്നിയിടം പരിശോധിക്കാന്‍ തൊഴില്‍, ആരോഗ്യ വകുപ്പുകളോടു കെല്‍സ ആവശ്യപ്പെട്ടത്. തുടര്‍ന്ന് വിഷയം അധികാര പരിധിയിലുള്ളതല്ലെന്നും ഫാക്ടറീസ് ആന്‍ഡ് ബോയ്ലേഴ്സ് വകുപ്പാണു പരിശോധിക്കേണ്ടതെന്നും തൊഴില്‍ വകുപ്പ് മറുപടി നല്‍കിയിരുന്നു. 

ഫാക്ടറിക്കുള്ളിലല്ല, റോഡിനു മറുവശത്താണ് തൊളിലാളികളുടെ ലയങ്ങള്‍. ഫാക്ടറി വളപ്പില്‍ ആണെങ്കിലേ തങ്ങള്‍ക്ക് പരിശോധിക്കാനാകൂ. ഫാക്ടറി പരിസരത്ത് താമസത്തിന് അനുമതിയില്ല. ഫാക്ടറിയുടെ അനുമതിക്കായി സമര്‍പ്പിച്ച അപേക്ഷയ്‌ക്കൊപ്പമുള്ള പ്ലാന്‍ പരിശോധിച്ചുവെങ്കിലും ഇതില്‍ താമസസ്ഥലമില്ല. അതിനാല്‍തന്നെ ഇക്കാര്യത്തില്‍ ചട്ടലംഘനമില്ലെന്ന് അറിയിക്കുകയായിരുന്നുവെന്ന് ഫാക്ടറീസ് ആന്‍ഡ് ബോയ്ലേഴ്സ് വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. പരിശോധനയ്‌ക്കായി തിരിച്ചറിയല്‍ രേഖകള്‍ കമ്പനി അധികൃതരെ കാണിച്ചിരുന്നതായും ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു.  

Tags: പരിശോധനകിറ്റെക്‌സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് നാലിടങ്ങളിൽ എൻഐഎ റെയ്ഡ്; മുന്‍ പോപ്പുലര്‍ ഫ്രണ്ടുകാരുടെ വീടുകളില്‍ പുലർച്ചെ തുടങ്ങിയ പരിശോധന തുടരുന്നു

സ്വച്ഛ് സര്‍വേക്ഷണ്‍ ഗ്രാമീണ്‍ ഉദ്യോഗസ്ഥര്‍ സ്‌കൂളില്‍ പരിശോധന നടത്തുന്നു.
Thrissur

സ്വച്ഛ് സര്‍വേക്ഷണ്‍ ഗ്രാമീണ്‍ ഉദ്യോഗസ്ഥര്‍ സ്‌കൂളില്‍ പരിശോധന നടത്തുന്നു

Thrissur

ചാലക്കുടി നഗരസഭയില്‍ വിജിലന്‍സ് റെയ്ഡ്; എന്‍ജിനിയറിങ്ങ് വിഭാഗത്തെക്കുറിച്ച് വ്യാപക പരാതി

India

പിഎംകെ നേതാവിന്റെ കൊലപാതകം: തമിഴ്‌നാട്ടില്‍ 24 ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്; എസ്ഡിപിഐ തമിഴ്‌നാട് ഘടകം അധ്യക്ഷന്റെ വീട്ടിലും പരിശോധന

India

കശ്മീരില്‍ 30 മണിക്കൂര്‍ എന്‍ഐഎ റെയ്ഡ്; രണ്ടു ഭീകരര്‍ പിടിയില്‍, യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ പുതിയ പദ്ധതികളുമായി ഭീകരസംഘടനകൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.