Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

രോഗികളായ വയോധികര്‍ക്ക് ഉടന്‍ കുടിവെള്ള കണക്ഷന്‍ നല്‍കണം;നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

വ്യദ്ധദമ്പതികളുടെ കുടുംബത്തിന് കുടിവെള്ളം നല്‍കാന്‍ തീരുമാനമെടുക്കാത്ത ആര്‍ഡിഒയുടെ നടപടിയില്‍ കമ്മീഷന്‍ ഉത്കണ്ഠ രേഖപ്പെടുത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2021, 04:44 pm IST
in Kollam

കൊല്ലം: കന്നുകാലികളെ വളര്‍ത്തി ഉപജീവനം കഴിക്കുന്ന രോഗികളായ വയോധികരുടെ വീട്ടില്‍ ഉടന്‍ പൈപ്പ് കണക്ഷന്‍ ലഭ്യമാക്കണമെന്ന്  മനുഷ്യാവകാശ കമ്മീഷന്‍. കണക്ഷന്‍ നല്‍കിയ ശേഷം കൊല്ലം ആര്‍ഡിഒ നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.  കമ്മിഷന്‍ അംഗം വി.കെ. ബീനാകുമാരി ഉത്തരവിറക്കിയത്. 

പരാതിക്കാരുടെ കുടുംബത്തിന് കുടിവെള്ളം നിഷേധിക്കുന്നത് ഗൗരവമായി കാണുമെന്ന് ഉത്തരവില്‍ പറയുന്നു. ശുദ്ധവായുവും ശുദ്ധജലവും പൗരാവകാശമാണെന്നും പറയുന്നു. തൃക്കരുവ സ്വദേശികള്‍ക്കെതിരെ വി. ശോഭന അമ്മയും കെ.ജി. ശശിമോഹന്‍നായരും സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.  

പരാതിക്കാര്‍ക്ക് വീട്ടിലേക്ക് പോകാന്‍ സ്വന്തമായി വഴിയില്ല. എതിര്‍കക്ഷികളുടെ വസ്തുവിലൂടെയാണ് വഴി നടക്കുന്നത്. ഈ വസ്തുവിന് മുകളിലൂടെയാണ് പരാതിക്കാര്‍ വൈദ്യുതി കണക്ഷന്‍ എടുത്തത്. വഴി നടക്കാന്‍ എതിര്‍കക്ഷികള്‍ തടസം നില്‍ക്കുന്നില്ല. എന്നാല്‍ നടക്കുന്ന വഴിയിലൂടെ കുടിവെള്ള പൈപ്പ് കൊണ്ടു പോകാന്‍ അനുവദിക്കുന്നില്ല. കമ്മീഷന്‍ കൊല്ലം സബ്കളക്ടറില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി. ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

വ്യദ്ധദമ്പതികളുടെ കുടുംബത്തിന് കുടിവെള്ളം നല്‍കാന്‍ തീരുമാനമെടുക്കാത്ത ആര്‍ഡിഒയുടെ നടപടിയില്‍ കമ്മീഷന്‍ ഉത്കണ്ഠ രേഖപ്പെടുത്തി. എതിര്‍കക്ഷികളുടെ അവകാശങ്ങളെ ഹനിക്കാതെ, നിലവിലുള്ള ഭൂമിയുടെ ഘടനയ്‌ക്കോ സ്വഭാവത്തിനോ മാറ്റം വരാത്ത വിധത്തില്‍ കുടിവെള്ള കണക്ഷന്‍ നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

Tags: ജല അതോറിറ്റിPipeDrinking Water Project
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചി- സേലം പൈപ്പ് ലൈനിലെ പാചകവാതക ചോര്‍ച്ച: 3 കുടുംബങ്ങളെ ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് മാറ്റി

Kerala

അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പ് പൊട്ടി,തിരുവനന്തപുരം നഗരത്തില്‍ കുടിവെളള വിതരണം തടസപ്പെടും

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളമില്ലാതെ രോഗികള്‍ വലയുന്നു

Kerala

സ്മാരകം നിര്‍മിക്കാന്‍ ഭൂമി വിട്ടുനല്‍കാനുള്ള തീരുമാനം പിന്‍വലിക്കണം: വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘ്

തലശ്ശേരി സബ്ഡിവിഷന്റെ പരിധിയിലുള്ള കോണോര്‍വയലിലെ ജല അതോറിറ്റിയുടെ ഭൂമി, വെള്ളയമ്പലത്തെ ജലഭവന്‍ മന്ദിരം
Kerala

സ്മാരക നിര്‍മാണത്തിന് കോടികളുടെ ഭൂമി; കുടിവെള്ള പ്ലാന്റിന് സ്ഥലമില്ല

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.