Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

കേരളം ഉള്‍പ്പെടെ 16 സംസ്ഥാനങ്ങളില്‍ ഭാരത് നെറ്റ്‌ : കേന്ദ്രം 19,041 കോടി അനുവദിച്ചു

കര്‍ണാടക, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, അസം, മേഘാലയ, മണിപ്പൂര്‍, മിസോറം, ത്രിപുര, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ് എന്നിവയാണ് മറ്റു സംസ്ഥാനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2021, 07:23 pm IST
inTechnology

ന്യൂദല്‍ഹി:  കേരളം ഉള്‍പ്പെടെ 16 സംസ്ഥാനങ്ങളില്‍ പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ ( പി പി പി) ഭരത്നെറ്റ് നടപ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. ഈ സംസ്ഥാനങ്ങളിലെ ഗ്രാമപഞ്ചായത്തുകള്‍ക്കു പുറമേ ജനസാന്ദ്രതയുള്ള എല്ലാ ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കും. ഭാരത്നെറ്റ് സൗകര്യമൊരുക്കല്‍ ഉള്‍പ്പെടെയുള്ള നവീകരണ പദ്ധതിക്ക് മത്സരാധിഷ്ഠിത അന്താരാഷ്‌ട്ര ടെന്‍ഡര്‍ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കുന്നവര്‍ പരിപാലവും അറ്റകുറ്റപ്പണികളും ഉള്‍പ്പെടെയാണ് നടപ്പാക്കുക. പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ നടപ്പാക്കാന്‍ കണക്കാക്കുന്ന പരമാവധി തുക 19,041 കോടി രൂപയാണ്.

കര്‍ണാടക, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, അസം, മേഘാലയ, മണിപ്പൂര്‍, മിസോറം, ത്രിപുര, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ് എന്നിവയാണ് മറ്റു സംസ്ഥാനങ്ങള്‍. ഇവിടങ്ങളിലെ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടെ 3.61 ലക്ഷം ഗ്രാമങ്ങള്‍ ഉള്‍പ്പെടും.

ശേഷിക്കുന്ന സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ജനസാന്ദ്രതയുള്ള എല്ലാ ഗ്രാമങ്ങളിലേക്കും ഭാരത്നെറ്റ് വ്യാപിപ്പിക്കുന്നതിന് മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി. ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് ഈ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമുള്ള രീതികള്‍ പ്രത്യേകം പരിശീലിപ്പിക്കും.

പിപിപി മാതൃകയിലുള്ള പ്രവര്‍ത്തനം, പരിപാലനം, വിനിയോഗം, വരുമാനം എന്നിവയില്‍ സ്വകാര്യമേഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കും. ഇതിന്റെ ഗുണഫലം ഭാരത്നെറ്റില്‍ നിന്ന് വേഗത്തില്‍ പുറത്തുവരുമെന്നാണു പ്രതീക്ഷിക്കുന്നത്. മുന്‍കൂട്ടി നിര്‍വചിച്ച സേവന കരാര്‍ (എസ്എല്‍എ) അനുസരിച്ച് തിരഞ്ഞെടുത്ത സ്വകാര്യ മേഖല പങ്കാളി വിശ്വസനീയവും അതിവേഗവുമായ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. വിശ്വസനീയവും ഗുണനിലവാരമുള്ളതും അതിവേഗ ബ്രോഡ്ബാന്‍ഡ് ഉള്ളതുമായ എല്ലാ ഗ്രാമങ്ങളിലേക്കും ഭാരത്നെറ്റിന്റെ വ്യാപനം വിപുലീകരിക്കുന്നതിലൂടെ വിവിധ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കുന്ന ഇ-സേവനങ്ങള്‍ മികച്ച രീതിയില്‍ ലഭ്യമാക്കാന്‍ കഴിയും.  ഓണ്‍ലൈന്‍ വിദ്യാഭ്യാസം, ടെലിമെഡിസിന്‍, നൈപുണ്യ വികസനം, ഇ-കൊമേഴ്‌സ്, ബ്രോഡ്ബാന്‍ഡിന്റെ മറ്റ് ആപ്ലിക്കേഷനുകള്‍ എന്നിവയും ഇത് പ്രാപ്തമാക്കും.  വ്യക്തികളിലേക്കും സ്ഥാപനങ്ങളിലേക്കും ബ്രോഡ്ബാന്‍ഡ് കണക്ഷനുകളുടെ വ്യാപനം, ഡാര്‍ക്ക് ഫൈബര്‍ വില്‍പ്പന, മൊബൈല്‍ ടവറുകളുടെ ഫൈബര്‍വല്‍ക്കരണം, ഇ-കൊമേഴ്‌സ് തുടങ്ങി വിവിധ സ്രോതസ്സുകളില്‍ നിന്ന് വരുമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഗ്രാമപ്രദേശങ്ങളില്‍ ബ്രോഡ്ബാന്‍ഡിന്റെ വ്യാപനം ഡിജിറ്റല്‍ പ്രാപ്യതയുടെ ഗ്രാമീണ-നഗര വിഭജനം ഇല്ലാതാക്കുകയും ഡിജിറ്റല്‍ ഇന്ത്യയുടെ നേട്ടത്തെ ത്വരിതപ്പെടുത്തുകയും ചെയ്യും. ബ്രോഡ്ബാന്‍ഡിന്റെ വരവും വ്യാപനവും പ്രത്യക്ഷവും പരോക്ഷവുമായ തൊഴില്‍, വരുമാനമുണ്ടാക്കല്‍ എന്നിവ വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിപിപി മാതൃകയ വിഭാവനം ചെയ്യുന്ന സംസ്ഥാനങ്ങള്‍  സൗജന്യ അവകാശത്തിനുള്ള വഴിയൊരുക്കും.

ഭാരത്നെറ്റ് പിപിപി മാതൃക ഉപയോക്താക്കള്‍ക്കായി സ്വകാര്യമേഖല ദാതാവിന്റെ നൂതന സാങ്കേതികവിദ്യയുടെ ഉപയോഗം, ഉയര്‍ന്ന നിലവാരമുള്ള സേവനവും സേവന നിലവാരവും, നെറ്റ്വര്‍ക്കിന്റെ വേഗത്തിലുള്ള വിന്യാസവും ഉപഭോക്താക്കളിലേക്ക് ദ്രുത കണക്റ്റിവിറ്റി, സേവനങ്ങള്‍ക്കുള്ള മത്സര നിരക്ക്, ഉപയോക്താക്കള്‍ക്കു വാഗ്ദാനം ചെയ്യുന്ന പാക്കേജുകളുടെ ഭാഗമായി ഓവര്‍ ദ് ടോപ്പ് (ഒടിടി) സേവനങ്ങള്‍, മള്‍ട്ടി മീഡിയ സേവനങ്ങളും ഉള്‍പ്പെടെ അതിവേഗ ബ്രോഡ്ബാന്‍ഡിലെ വിവിധ സേവനങ്ങള്‍, എല്ലാ ഓണ്‍ലൈന്‍ സേവനങ്ങളിലേക്കും പ്രവേശനം തുടങ്ങിയ ഉപഭോക്തൃ സൗഹൃദ ഗുണങ്ങള്‍ കൊണ്ടുവരും:

ഈ നിര്‍ണായക അടിസ്ഥാനസൗകര്യങ്ങളിലെ പൊതു സ്വകാര്യ പങ്കാളിത്ത മാതൃക ഒരു പുതിയ സംരംഭമാണ്. സ്വകാര്യമേഖലാ പങ്കാളിയും ഒരു ലാഭവിഹിത നിക്ഷേപം കൊണ്ടുവന്ന് മൂലധനച്ചെലവിനും നെറ്റ്വര്‍ക്കിന്റെ പ്രവര്‍ത്തനത്തിനും പരിപാലന ത്തിനുമായി വിഭവങ്ങള്‍ സമാഹരിക്കുമെന്നും പ്രതീക്ഷിക്കുന്നു.  അതിനാല്‍, ഭാരത്നെറ്റിനായുള്ള പിപിപി മാതൃക കാര്യക്ഷമത, സേവന നിലവാരം, ഉപഭോക്തൃ അനുഭവം, സ്വകാര്യമേഖലയിലെ വൈദഗ്‌ദ്ധ്യം, സംരംഭകത്വം, ഡിജിറ്റല്‍ ഇന്ത്യയുടെ നേട്ടം ത്വരിതപ്പെടുത്താനുള്ള ശേഷി എന്നിവ വര്‍ദ്ധിപ്പിക്കും.  ഇത് പൊതു പണത്തിന്റെ ഗണ്യമായ നഷ്ടം കുറയ്‌ക്കലിനു പുറമേ ആയിരിക്കും.

Tags: ഭാരത് നെറ്റ്‌ഭാരത്നെറ്റ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരത് നെറ്റ് വ്യാപനം; ഒരു ലക്ഷത്തി 39,579 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.